Holy Mass September 30 Monday 5.30 AM I Malayalam I Syro Malabar I Fr Bineesh Augustine

preview_player
Показать описание
FR. Bineesh Augustine Poonoly 9495371494

Рекомендации по теме
Комментарии
Автор

യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ ആരാധനാ എൻ്റെ അപ്പാ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാ വരെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു എനിക്ക് അവിടുന്ന് ഈ ജോലി തന്ന് എൻ്റെ കുടുംബത്തെ കാത്തു പരി പാലിക്കുന്ന തിന് അവിടുന്ന് തരുന്ന എല്ലാ അനുഗ്രഹ ത്തിനു o ഈ ബലി വഴി അങ്ങയോടു നന്ദി പറയുന്നു എൻ്റെ അമ്മ മാതാവേ എൻ്റെ അപ്പാ എന്നും എപ്പോഴും ആമേൻ ❤❤❤❤❤

ManojMathew-mvug
Автор

ഈശോയെ ഇന്ന് പരീക്ഷ എഴുതുന്ന ജെറിനേയും ജിത്തു മോനേയും ഈ ദിവ്യബലിയിൽ സമർപ്പിക്കുന്നു🙏🙏🙏🙏🙏

tigimolgeorge
Автор

എന്റെ ഈശോയേ എന്റെ മനസ്സിന്റെ സങ്കടവും ആകുലതയും എടുത്തു മാറ്റണമേ. മനസ്സിന് ധൈര്യം തന്ന് അനുഗ്രഹിക്കണമേ . ഈശോ യേ ഒരു വരുമാന മാർഗ്ഗം കാണിച്ചുതരണമേ. മക്കളെയും അവരുടെ പഠനത്തെയും 10 -ലും 6-ലും പഠിക്കുന്ന മക്കൾക്ക് നന്നായി പഠിക്കുവാനും എഴുതുവാനുള്ള അനുഗ്രഹം നല്കണമേ. ഭർത്താവിന് മദ്യപാനം മാറ്റിമാനസാന്തരം ഉണ്ടാവണമേ. രോഗങ്ങളുടെ മേൽ സൗഖ്യം നല്കി അനുഗ്രഹിക്കണമേ. സ്ഥലം വില്പന എത്രയും വേഗം നടത്തി തന്ന് അനുഗ്രഹിക്കണമേ .

SiljaSujith-yfef
Автор

ദൈവമേ ഞങ്ങളുടെ കുടുംബങ്ങൾ ളുടെ വിശ്വാസം വർദ്ധിപ്പിക്കണെ ഞങ്ങളെ എല്ലാ അസുഖങ്ങളിൽ നിന്ന് സുഖപ്പെടുത്തത്തേ എൻ്റെ കാലിനു സംഭവിച്ച ഒടിവും ചതവു സുഖപ്പെടുത്തണേ സുഖമായി നടക്കാൻ സാധിക്കണേ ആമേൻ❤

babypaul
Автор

എന്റെ ഈശോയെ ലോകം മുഴുവൻ ഇന്നേ ദിവസ്സം അർപ്പിക്കുന്ന ദിവ്യ ബലിയോട് ചേർത്ത് ഞങ്ങളുടെ എല്ലാവരുടെയും പാപങ്ങൾ ക്ഷമിച്ചു അനുഗ്രഹിക്കേണമേ

tomyjoseph-wpzs
Автор

ദാനമായി തന്ന മക്കളെ ഉയരങ്ങളിൽ എത്തിക്കണമെ, പഠിക്കാനുളള കഴിവ് കൊടുക്കണമെ🙏🙏🙏

sinimanoj
Автор

ദൈവമേ ഇന്നേ ദിവസം അങ്ങേയ്ക്ക് സമർപ്പിക്കുന്നു മാതാവേ യൗസേപ്പിതാവേ മാർ തോമായെ മദ്ധ്യസ്ഥം വഹിക്കേണമേ

bijoybabu
Автор

കുടുബ സമാധാനം ഉണ്ടാവാൻ ഈശോയെ അനുഗ്രഹിക്കണമെആമേൻ 🙏🙏🙏

stelladavid
Автор

പ്രഭാതം കാണാൻ anugrahichathinu nanni 🙏💕🙏🌄🌄🌄

AntonyKK-vkdk
Автор

നല്ല ഈശോയെ ഞങ്ങളുടെ കുടുംബത്തിന്റെ കടബാധ്യതകൾ തീർത്തു തരണമേ 🙏🙏🙏

lissijaison
Автор

എൻ്റെ ഈശോയേ എൻ്റെ അമ്മേടെ എല്ലാ ശാരീരിക അസ്വസ്ഥതകൾ മാറ്റി കൊടുകനെ.നാളെ ഹോസ്പിറ്റലിൽ പോകുമ്പോൾ എല്ലാം normal aayirikyane.

shijimanoj
Автор

Eshoye ente makanu oru kunjine nalki anugrahikkename amen

ElsammaJose-mpvu
Автор

ആമേൻ, ദൈവത്തിനു മഹത്വം. എന്റെ ഈശോയെ, , എന്റെ നിയോഗത്തിന്റ മേൽ കരുണയായിരിക്കേണമേ, എനിക്ക് അത് സാധിച്ചു തരണേ ആമേൻ 🙏🙏🙏

akshayks
Автор

യേശുവേ സ്തോസ്ത്രം യേശുവേ നന്ദി യൂകെയിൽ ഒരു സാദാ ജോലി ചെയ്യുന്ന എനിക്ക് നല്ല ഒരു ജോലി നല്ല ശമ്പളത്തില്‍ നൽകി അനുഗ്രഹിക്കണമേ ആമേൻ

vardhaman
Автор

എൻറ ഇശോയെ ദിവ്യകാരുണ്യ നാഥ ജീവിതത്തിൽ മാനസികമായി തകര്‍ന്ന എല്ല കുടുംബ ങ്ങളുടെ മേൽ കരുണയയിരികണമേ ❤❤🙏🙏🙏

SilvyJimmy
Автор

യേശുവേ എനിക്കും ഭർത്താവിനും സ്ഥിര വരുമാനത്തിന് ഉള്ള നല്ലൊരു മാർഗം കാണിച്ചു തരണമേ...യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന യേശുവേ മഹത്വം...

RoohaWebOnline-cphd
Автор

Ente ammaamathavee unniesohyee ente chettaiyude exam pass akiyathinnn ente ammaamathavinumm unniesohyeeyakum orayathinmm nannii ente ammaamathaveee unniesohyee 🙏🙏🙏🙏❤️

AbhibijuBiju
Автор

Ente ammaamathavee unniesohyee ente exam result Nala mark thann pass akiyathinnn eshoyakkumm unniesohyee ammaamathavenumm orayathinmm nannii ammaamathavee unniesohyee 🙏🙏🙏🙏❤️

AbhibijuBiju
Автор

എൻ്റെ മകൾക്ക് ധൈര്യമില്ലാത്തഎല്ലാ മക്കൾക്കും നല്ല ധൈര്യം കൊടുക്കണമേ കൊടുക്കണമേ

Geethaaaaaa
Автор

ഈശോയെ ഞങ്ങളെ കാത്തുകൊള്ളണമേ.... 🙏🏻🙏🏻🙏🏻🙏🏻🙏🏻

JenfiMartin