What is Fi & How it works | Fuel Injection Explained in Detail | Malayalam

preview_player
Показать описание
Do you know what is Fuel injection? maybe. But you may still in the dark about its working and sensors. Do you want to know that? Then simply watch the video...

#FuelInjection
Рекомендации по теме
Комментарии
Автор

Explain ചെയ്യാൻ ബുദ്ധിമുട്ടുള്ള കാര്യങ്ങൾ വരെ വ്യക്തമായി എങ്ങനെ പ്രവർത്തിക്കുന്നു എന്ന് സിമ്പിൾ ആയി മനസ്സിലാക്കിത്തരുന്ന ചേട്ടന് സല്യൂട്ട്..

arjithrgth
Автор

മലയാളി ആയി ജനിച്ചത് കൊണ്ട് മാത്രം അറിയപ്പെടാനും പ്രോത്സാഹിക്കപ്പെടാനും വൈകുന്ന ഒരാൾ.. അതാണ് താങ്കൾ... ഇത്രയും ആളുകൾ കണ്ടിട്ടും സബ്സ്ക്രിപ്ഷനും ലൈക്കും കമന്റുകളും ഇതിന് ഉദാഹരണം... ഒന്നിലധികം തവണ ലൈക്ക് ചെയ്യുവാൻ സാധിച്ചിരുന്നെങ്കിൽ അത് ചെയ്‌തേനെ ഞാൻ.. എല്ലാവർക്കും വേണ്ടി താങ്കളോട് ക്ഷമാപണം നടത്തുന്നു... താങ്കൾ ആരായാലും ഇപ്പോൾ എന്ത് ജോലി ചെയ്യുന്നതായാലും ഉന്നതമായ ഒരു സ്ഥാനം താങ്കൾക്ക് ലഭിക്കും... ആത്മാർത്ഥമായ ആശംസയാണ്...

glasnoskulinoski
Автор

ക്രിസ്പി ക്ലിയർ വിവരണം, സമ്പൂർണ അനിമേഷനും കൂടിയായപ്പോ ശരിക്കും സ്പൂൺ ഫീഡിങ് കിട്ടിയ അനുഭവം..
Excellent brother ❤️❤️❤️

grihathuratha
Автор

ഇത്രയും വെക്തമായി പറഞ്ഞു തരുന്ന വെറെ ഒരു ചാനൽ ഇല്ല thankyou very much

shinesr
Автор

എനിക്ക് ഏറ്റവും ഉപകാരപെട്ട ചാനലാണ് താങ്കളുടേത്

navasnaz
Автор

കാര്യങ്ങൾ ഇത്രയും ലളിതവും വ്യക്തവുമായി പറഞ്ഞുമനസ്സിലാക്കാനുള്ള അങ്ങയുടെ കഴിവിനെ അഭിനന്ദിക്കാതിരിക്കാൻ വയ്യ .. വളരെ മനോഹരമായ അവതരണം . ഒരായിരം അഭിനന്ദനങ്ങൾ .

manthrikammobilecreationse
Автор

It’s a Crystal clear explanation
about basic FI system, you got it bro ✌🏽

ronezha
Автор

The presentation style is the key... waiting for more automobile related videos...❤️❤️✌️

Jiishnuu
Автор

Excellent, പറയാൻ വാക്കുകളില്ല. നിങ്ങൾ വേറെ ലെവൽ ആണ് ബ്രോ. നിങ്ങൾ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്നാണ് പ്രാർത്ഥന.

naseefulhasani
Автор

ഈ വീഡിയോ തയാറാക്കാൻ നിങ്ങൾ നടത്തിയ തയാറെടുപ്പുകളെ അങ്ങേയറ്റം ബഹുമാനത്തോടെ സ്മരിക്കുന്നു.

gokulgopi
Автор

ഇതിന് ഒരേ ഒരു വാക്ക് പെർഫെക്റ്റ്👌👌...കിടു... വളരെ വിശദമായി പറഞ്ഞുതന്നു👌

shelbinthomas
Автор

ശ്രീ അജിത്ത്, താങ്കളുടെ വീഡിയോ യിൽ സ്കിപ് ചെയ്തു പോകാൻ പറ്റുന്ന ഒരു ചെറിയ ഭാഗം പോലും ഇല്ല. നന്നായി ഹോം വർക്ക് ചെയ്ത് നിർമ്മിക്കുന്ന ഈ വീഡിയോകൾ ഉന്നത നിലാരത്തിലുള്ള താണ്. വളരെ അറിവ് തരുന്നതും. താങ്കളുടെ ഈ ശ്രമത്തെ അങ്ങേയറ്റം ഹൃദയം നിറഞ്ഞ സ്നേഹത്തോടെ പ്രോത്സാഹിപ്പക്കു ന്നു. എല്ലാ ഭാവുക്ങളും

sajanthalathil
Автор

Chettaa നിങ്ങള് പോളിയാണ് 😘😘
ഒരുപാട് നാളത്തെ സംശയം ആണ് ചേട്ടൻ പല വീഡിയോയിലൂടെ ഇനിയും ഇതുപോലെ ഉള്ള കൊറേ വിഡിയോകൾ വേണം... thanks chettaa😘

anandhuanandhu
Автор

എന്നെപ്പൊലെ ഒരാളിന് ഈ വിവരണം വളരെ വിലപ്പെട്ട തു തന്നെ നന്ദി സാർ

rajasekharanpillaivg
Автор

ഇംഗ്ലീഷ് യൂട്യൂബ് ചാനൽ പോലും ഇത്രയും detail ആയ അവതരണം ഞാൻ കണ്ടിട്ടില്ല. അതിനെയൊക്കെ വെല്ലുന്ന ഒരു ചാനൽ മലയാളത്തിൽ ഉണ്ടെന്ന് അറിയാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷം. നല്ലൊരു പബ്ലിസിറ്റി കിട്ടുകയാണെങ്കിൽ ഈ ചാനൽ ചുരുങ്ങിയ നാളുകളിൽ കത്തി കയറും എന്നതു തീർച്ച 👍👌

judejune
Автор

കുറച്ചു നാളുകളേ ആയിട്ടുള്ളു ഞാൻ താങ്കളുടെ വീഡിയോസ് കാണാൻ തുടങ്ങിയിട്ടുള്ളു, ഇത്ര നല്ല ടെക്നിക്കൽ Explanation ഞാൻ എവിടേയും കണ്ടിട്ടില്ല, താങ്കളുടെ naration ഉം വീഡിയോ പ്രസന്റേഷനും excellent ആണ് thank you very much for your effort to teach us thank you

sujithsurendran
Автор

ഒരുപാട് ചാനലുകൾ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ടെങ്കിലും ബെൽ ഐക്കൺ അമർത്താൻ തോന്നിയ ചുരുക്കം ചാനലുകളിൽ പ്രധാനപ്പെട്ട ഒന്ന്..
ഒരുപാട് ഇഷ്ടം♥️🥰

rameesmohammad
Автор

ഒരുപാട് നാളത്തെ വലിയ ആഗ്രഹം ആയിരുന്നു ഇതൊക്കെ മനസിലാക്കണം എന്ന് എനിക്ക് മെക്കാനിക്കൽ ഫീൽഡ് ഭയങ്കര ഇഷ്ട്ടം ആണ്‌ പക്ഷേ അതിലേക്കു എത്താൻ സാധിച്ചില്ല പക്ഷേ ചേട്ടന്റെ വീഡിയോ കണ്ടപ്പോൾ വല്ലാത്ത ആശ്വാസം കിട്ടി ഇതൊക്കെ ധൈര്യം ആയി എനിക്ക് എന്റെ കൂട്ടുകാർക്ക് ഷെയർ ചെയ്യാം നല്ല അവതരണം tanks ചേട്ടാ....

pegasus
Автор

Automobile engineering il btech um mtech um കഴിഞ്ഞ പലർക്കും അറിയാത്ത കാര്യം ഇത്ര നന്നായി വിവരിച്ചതിന് ഒരുപാട് നന്ദി. You're great bro. ഇനിയും ഒരുപാട് ഉയരങ്ങളിലേക്ക് എത്തട്ടെ.

ananduabkrishna
Автор

നിങൾ ഒരു രക്ഷയും ഇല്ല ബ്രോ... ഓരോ വീഡിയോ കാണുമ്പോഴും നിലവാരം കൂടി വരുന്നതേ കാണുന്നുള്ളൂ.... ഇൗ വീഡിയോ എനിക്ക് ഒരു പാട് ഇഷ്ടമായി... പറഞ്ഞ കാര്യങ്ങൾ എല്ലാം തന്നെ വളരെ ക്ലിയർ ആയി മനസ്സിലായി, ഇതിലും അപ്പുറം ഉള്ള വീഡിയോ സ്വപ്നങ്ങളിൽ മാത്രം....

rajeshr.r