#AnoopMenon about his Political Views..!! #actor #politics

preview_player
Показать описание

Рекомендации по теме
Комментарии
Автор

ഓരോ സെലിബ്രിറ്റിയും വ്യത്യസ്ഥ തരം പൊട്ടത്തരങ്ങളിൽ ആമഗ്നരാണെന്ന് തോന്നുന്നൂ 😂😂😂 മതവും രാഷ്ട്രീയവും തമ്മിലുള്ള വ്യത്യാസം പോലും ഇവന് വേർതിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല ... താനൊരു ജനാധിപത്യ രാജ്യത്താണ് താമസിക്കുന്നതെന്നോ ഇവിടെ ജനങ്ങളുടെ തിരഞ്ഞെടുപ്പാണ് നടക്കുന്നതെന്നോ ഈ തിരഞ്ഞെടുപ്പിൽ ഒരു നിലപാടുണ്ടാകണമെന്നോ ആ നിലപാടുകളിൽ ഒരു ലെഫ്റ്റോ റൈറ്റോ സെന്ററോ സ്വാധീനം ചെലുത്തേണ്ടതുണ്ടെന്നോ ഉള്ള മിനിമം സെൻസ് ഈ ജാഡക്കാരനില്ല ...ഒരുതരം സ്വയം മഹത്വ പ്രഖ്യാപനം😆😆😆

shajisjshajisj