Suzuki Jimny User experience | After 2 service #jimny

preview_player
Показать описание
Thankyou Praveen Kurup for sharing your experience

Camera used:
Canon EOS 60D
Canon 75-300mm
Oneplus 8 Pro

Mic used :

Editing software :
Adobe Premiere Pro 2020

Follow me on :
Рекомендации по теме
Комментарии
Автор

Paint work kollam.
Sidil okke oru massive look kitty.
Toy car ayit thonilla

sabarinathps
Автор

comment ഇട്ടവർക്കെല്ലാം ഒരുപാട് നന്ദി. 🤝

കിട്ടിയ അവസരം എല്ലാവരും അവരവരുടെ "തനിമയും മാന്യതയും" നിലനിർത്തി😂😂.. അത് കാട്ടി തന്നതിന് ഒരു പാട് നന്ദി അതിന് ഞാൻ ഒരു കാരണമായതിന് ഭാഗ്യമെന്നോ (+ve comment ന്) ദൗർഭാഗ്യമെന്നോ (-ve comnent ന്) സ്മരിയ്ക്കാം😊😊...

പിന്നെ ഞാൻ അധ്വാനിച്ചുണ്ടാക്കുന്നത് എനിക്കും കുടുംബത്തിനും വേണ്ടിയാണ്. അത് എങ്ങിനെയയാലും ഈ സമൂഹത്തിൽ ആർക്കും ഇഷ്ടപ്പെട്ടില്ലെങ്കിലും ജീവിക്കുവാനുള്ള സ്വാതന്ത്ര്യവും ഒരു പക്ഷേ നിങ്ങൾ പറഞ്ഞ സംസാര സ്വാതന്ത്ര്യത്തിലും അപ്പുറമാണ് ..

ആ സ്വാതന്ത്ര്യത്തേയാണ് നിങ്ങളുടെ സംസാരസ്വാതന്ത്ര്യം കൊണ്ട് ചോദ്യം ചെയ്തിരിക്കുന്നത്...

PraveenKurup
Автор

I own a jimny, njn driving level akiyathu athil ninnu aanu😁.And now i know it lacks top end bt its not ment for that.
When u enter that offroad or bad road terrain aa driver seat il irikumbho sheriku manasilagum aa character change.That bad boy makes u feel u r a pro, athu kondu vandi ku nyc ayitu oru dent kitti.
Pricing is on a little plus side still ur are getting a car with a different character.Which no other car gives u as of now in Indian market.
(Test riding highly recommended on both Jimny and Thar !!.)

srvkm
Автор

Olla karyam parayam vandi enikum istapetil but oorotharkum ore taste aakanonilallo pulli pullide ishtathinn vandi modi cheyth ath pullide satisfaction vendi allavarkum ath istapedanonila, alathe verthe kedann neg adikalle colony ennoke paranj 🥴

abhijith
Автор

Maruti cheated all customers
I paid 1830000/ for automatic top end

vujbr
Автор

Chettan parayunnathonm clear aayi manassilakunnilla.

mohammedshereef
Автор

ഇതിലും നല്ലത് മറ്റേ കിളിപച്ച കളറായിരുന്ന്!

MANIKANTANJL
Автор

Ithu enthu thengayada ee kanich vechekkunne 😂 ithu pandu ambassadoril arnn immathiri modification okke cheyyunne eyal ippalum AA kalakattathil anu jeevikkunne ennu thonnunnu, KDM (Kerala domestic market) Evan ini athu vasantham market akkum 😂

cineenthusiast
Автор

ഭയങ്കര road പ്രെസെൻസ് ഇത്രക്കും oru bor jimny ഇത് vere kanditt ella

sharunk
join shbcf.ru