Mohanlal Intro Scene | Sagar Alias Jacky Reloaded Movie scene | Mohanlal | Shobana | Bhavana

preview_player
Показать описание
Sagar Alias Jacky Reloaded is a 2009 Indian film directed by Amal Neerad. It is a sequel to the 1987 film Irupatham Noottandu and Mohanlal reprise his role as Sagar Alias Jacky. The film was written by S. N. Swamy and produced by Antony Perumbavoor under the company Aashirvad Cinemas. It also features Shobana, Bhavana, Manoj K. Jayan, Suman, and Sampath Raj in supporting roles.
Sagar Alias Jacky Reloaded released on 26 March 2009. The film won the Kerala State Film Award for Best Choreography for Dinesh Kumar.

Directed By : Amal Neerad
Written By : S. N. Swamy
Produced By : Antony Perumbavoor
Starring : Mohanlal, Suman, Sampath Raj, Manoj K Jayan, Shobana, Bhavana
Cinematography : Amal Neerad
Edited By : Vivek Harshan
Music By : Gopi Sundar
Production Company : Aashirvad Cinemas

#SagarAliasJacky #MalayalamMovieScene #Mohanlal

Stay connected with us:

(C) 2022 MJ Antony (Antony Perumbavoor)
Any illegal reproduction of this content will result in immediate legal action
Рекомендации по теме
Комментарии
Автор

എന്റെ അണ്ണാ എത്ര കാലം ആയിട്ടു ഉള്ള ഒരു കാത്തിരിപ്പ് ആണ് ഈ വീഡിയോ HD ക്ക് വേണ്ടി At Last അത് കിട്ടി 🥰🤩

mhfilmimagines
Автор

ലാലേട്ടന്റെ stylish ഇൻട്രോ അതും കിടു ക്ലാരിറ്റി വരുമ്പോ 💕💕
സത്യം പറഞ്ഞാൽ ഈ സിനിമ എനിക്ക് ഒരുപാട് ഇഷ്ടം ആണ് 💛💕

lipinkumarnp
Автор

പടത്തിനെ പറ്റി പല അഭിപ്രായങ്ങൾ ഉണ്ടാവും.. എന്നാലും ഈ എൻട്രി & ബിജിഎം.. 🔥🔥 വേറെ ലെവൽ 🔥

Melvin-xbft
Автор

തിയേറ്ററിൽ ആദ്യ ദിവസം ഈ പടം കണ്ടതോർക്കുന്നു..ഇത് പ്രകമ്പനം സൃഷ്ടിച്ച സീൻ തന്നെയായിരുന്നു തീയേറ്ററിൽ 🔥🔥

rejichandran
Автор

ആരൊക്കെയുണ്ട് ഈ പടം തിയറ്ററിൽ പോയി കണ്ടവർ😍
STYLISH INTRO OF LALETTAN♥️
സാഗർ ഏലിയാസ് ജാക്കി🔥

vvskuttanzzz
Автор

ഫാനിസം മാറ്റിവെച്ചാൽ നിസംശയം പറയാം One of Amal's Best intro...ഇടിവെട്ട് ഇൻഡ്രോഡക്ഷൻ....and that BGM 🔥🔥

mallupagan
Автор

എത്ര നാളായി ഈ ഇൻട്രോ സീൻ ന് വേണ്ടി കാത്തിരിക്കുന്നു അതും hd 😍😘🥰

KIRANEDITZ-hrti
Автор

I'm from Indonesia, I really like actor Mohanlal, besides he is great at acting, he's very cool, authoritative and handsome... I love you Mohanlal

marinikomang
Автор

Amal Neerad Mammootty Mohanlal comboyil ഒരു പടം 🔥🔥🔥🔥❣️ ഏതെങ്കിലും ഒരു കൊല്ലം അങ്ങനൊരു പടം വന്നാൽ heavy ആയിരിക്കും.. സ്റ്റൈലിഷ് ഫ്രെയിംസിൻ്റെയും മാസ്സ് നമ്പറുകളുടെയും അയ്യരുകളി ആയിരിക്കും..

AnoopKrishnanRS
Автор

ലാലേട്ടന്റെ സ്റ്റൈലിഷ് intro + BGM🤩⚡
ഈ ഒരു സിനിമ HD ക്ലാരിറ്റിയിൽ കാണാൻ വെയ്റ്റിംഗ് ആണ്🔥🔥

fliqgaming
Автор

അല്ലേലും അധോലോകം ഏട്ടനൊരു വീക്നെസ് ആണ്😎😎🔥🔥
The King of Boxoffice❤️❤️🔥🔥

nandurohit
Автор

AFTER 1990'S ലാലേട്ടൻ ONE OF THE BEST STYLISH INTRO ❤❤🔥🔥🔥

mpstalinpolic
Автор

One of the best intro 😍🔥
S.A.J ❤️ Lalettan ✨️

_jayesh__
Автор

സൊന്ന സൊന്ന പടി മുടിക്കിര ഗില്ലിയെ താൻടാ വേലക്കു വച്ചിരിക്കെ🔥 ഈ ഡയലോഗ് കുറെ തപ്പി നടന്നതാ ഇപ്പൊ കിട്ടി 👍🏻ഏട്ടൻ intro 🔥🔥

abdulrahoof
Автор

SwaG⚡️
ലാലേട്ടന്റെ ഏറ്റവും മികച്ച എൻട്രികളിൽ ഒന്ന് 🔥🔥

MalluVibes__Only
Автор

This Movie is not a second Part, It's Just an Hommage for the Classic One❤

aswinprakash
Автор

എന്റെ പൊന്നോ ഈ പടത്തിന്റെ നല്ല ക്ലാരിറ്റി ഉള്ള print ന് വേണ്ടി ആരുന്നു വെയ്റ്റിംഗ്😇🙏🏻
Hotstar ഉൾപ്പടെ എവിടെയും ഇല്ലാരുന്നു ഇപ്പോഴേലും വന്നല്ലോ 😋🦦
Amal Nerrad ♥️💥
Lalettan 💚⚡️

vishnugireesh
Автор

Amal Neerad - Lalettan Combo
വീണ്ടും ഒന്നിക്കണം ♥️

aswinaswi
Автор

തലയുടെ വിളയാട്ടം തന്നെ ആയിരിക്കും 🔥ആറാട്ട് 💥.ഈ bgm ൽ ലാലേട്ടന്റെ screen presents 😍 💥. Uff വെടിക്കെട്ട് സാധനം 💥💥💥. രോമാഞ്ചം ⚡️.

hooman
Автор

4:48 To 5:20 What a BGM🔥🔥
Romanjification the Background
Amal+Lalettan Combo Ondavanee

trkcreation