Thalaa | Video Song | Chotta Mumbai | Mohanlal | Bhavana | Siddique | Jagathy | Indrajith

preview_player
Показать описание
Film: Chotta Mumbai (2007)
Directed by: Anwar Rasheed
Produced by: Maniyanpilla Raju, Ajayachandran Nair, Raghuchandran Nair
Lyrics: Vayalar Sarath Chandra Varma
Music: Rahul Raj
Singer: Sankar Mahadevan, Arjun Sasi, Sangeeth, Rahul Raj

#chottamumbai #rahulraj #mohanlal

Subscribe Now

Follow us

Satyam Audios Twitter -

Satyam Audios Website -

Рекомендации по теме
Комментарии
Автор

നൊമ്പരം കളയും നാളം നീ.. തൊട്ട് വേറെ ഫീൽ .... രാഹുൽ രാജ് മ്യൂസിക്കൽ 😍🔥❤️

akhilknairofficial
Автор

ഇപ്പോഴും ഞാൻ മാത്രമാണോ ഈ song കേൾക്കുന്നേ... 🤍
എന്നാ feel ahh... ❤️✨️💕

ichayan
Автор

തലാ മറിച്ചിട്ടാൽ ലതാ എന്നാരുന്നു..
അതൊരു കാലം.

... തലാ.... Goosebumps

ajithtv
Автор

പണ്ട് 7ൽ പഠിക്കുമ്പോ തീയേറ്ററിൽ പോയി കണ്ട സിനിമ. അന്ന് c ക്ലാസ്സ്‌ തിയേറ്ററിൽ 20രൂപ ടിക്കറ്റ് എടുത്ത് കണ്ടത് നല്ലൊരു ഓർമ്മയാണ്.

amalmohan
Автор

ലാലേട്ടന്റെ പൂണ്ടു വിളയാട്ടം ആയിരുന്നു ചോട്ടാമുംബൈ🔥🔥🔥🔥തല

febinxavier
Автор

തിരുവനന്തപുരം അഞ്ജലി തിയേറ്ററിൽ പോയി കണ്ട ലാലേട്ടന്റെ one of my favourite film..ചോട്ടാ മുംബൈ ❤❤.. ഇന്ന് ആ അഞ്ജലി തിയേറ്റർ കേരളത്തിലെ top തിയേറ്റർ ആണ് Ariesplex SL Cinemas... 🔥

theatrevibes
Автор

ചോട്ടാമുംബൈ പൊന്നാനി അലങ്കാർ തിയേറ്ററിൽ ഹൗസ് ഫുൾ ഷോയിൽ കണ്ട ഞാൻ ഇന്നും അതോർക്കുബോൾ രോമാഞ്ചം 2007 ലാണ് റിലീസ്..🔥🤗💛

harisbeach
Автор

2007 വിഷു റിലീസ് 😍❤️.
ചോട്ടാ മുംബൈ.. ഇതൊക്കെയാണ് re റിലീസ് ചെയേണ്ടത്.. പക്കാ എന്റർടൈൻമെന്റ് item 🔥 ശ്രീകുമാർ മേനോൻ പറയുന്ന പോലെ ക്ലൈമാക്സ്‌ കണ്ടു ചിരിച്ചു thrill അടിച്ചു നെഞ്ച് വിരിച്ചു തിയേറ്റർ il നിന്നിറങ്ങാം 😂

sreeragssu
Автор

മമ്മുട്ടിയുടെ ബിഗ് ബിയെ മലർത്തിയടിച്ച്
വൻ വിജയം നേടിയ സിനിമയാണ് ചോട്ടാമുംബൈ🔥...തലയുടെ വിളയാട്ടം..🔥❤️.

harisbeach
Автор

Theater Xperience... Thodupuzha... Aishwarya 🔥🔥🔥Front സീറ്റിൽ പോയി.... പൂര പറമ്പ് ആക്കിയ നിമിഷം.... അതൊക്കെ ഒരു കാലം 🔥🔥🔥2007 😉

favouritemedia
Автор

ഇതൊക്കെ ആണ് മക്കളെ പടം❤️ ഇത്രയും വർഷം ആയിട്ടും ഒരു മടുപ്പും ഇല്ലാതെ കാണുന്ന ഐറ്റം💯 മൊത്തത്തിൽ ലാലേട്ടന്റെ എനർജി ലെവൽ ആക്ടിങും ഒകെ uff❤️

thomasshelby
Автор

Padam re റിലീസ് cheythal 100cr അടിക്കും അതാണ് padam🔥🔥🔥

AjithKumar-stsi
Автор

ഹലോയ്ക്ക് ശേഷം ലാലേട്ടൻ അഴിഞ്ഞാടിയ padam❤️

Blockbuster of the Year🥳

jibijprakash
Автор

1:07 നാലു പേരുടെയും സ്ലോ മോഷൻ നടത്തം ഒരു രക്ഷയുമില്ല.

ArunThomas-vq
Автор

നൊമ്പരം കളയും നാളം നീ സ്നേഹമണിനാധം നീ 🤌🏻😌💓

Prthvvv
Автор

രാഹുൽ രാജിന്റെ ഇന്റർവ്യൂ ക്ലിപ്പ് കണ്ടിട്ട് വന്നവർ ലൈക്‌ അടിച്ചു ❤❤❤1:45 ഈ വരി എന്റെ ❤️❤️

manumathew
Автор

ഈ പാട്ടൊക്കെ 2007 ടൈമിൽ ഉണ്ടാക്കിയ ഓളം ❤ ഞാൻ പത്താം ക്ലാസ് പരീക്ഷ എഴുതി നിൽക്കുന്ന സമയത്ത് റിലീസ് ചെയ്ത സിനിമയാണ് ഛോട്ടാ മുംബൈ ❤

abhilash
Автор

I was getting absolute goosebumps when this song was playing in theatre even though I had already watched the song number of times in TV... And it was an electrifying housefull show... 🔥🔥🔥🔥

abhijithkrishnan
Автор

ഈ പാട്ട് തിയേറ്ററിൽ വെച്ച് കേട്ടപ്പോൾ കിട്ടിയ രോമാഞ്ചം ❤‍🔥ഇങ്ങനെ ഒരു പാട്ട് പടത്തിൽ ഉണ്ടെന്ന് അറിയാതെ കേറിയവരൊക്കെ 🔥

sreejithtp
Автор

1:44 to 2:13 ❤വേറെ ലെവൽ ആണ് മോനെ... 😍🫶🏻

risanarashid