LUCA | Neeyilla Neram Song | Signature Version Ft Sooraj S Kurup | Tovino Thomas, Ahaana Krishna |HD

preview_player
Показать описание
Watch the Signature Version of "Neeyilla Neram" song From 'LUCA' rendered and composed by Sooraj S Kurup. The song painfully emotes the feelings experienced by lovers when they are away from each other.

'LUCA' is a romantic thriller starring Tovino Thomas and Ahaana Krishna. Directed by Arun Bose, written by Mridul George & Arun Bose, Cinematography by Nimish Ravi, Edited by Nikhil Venu, Music by Sooraj S Kurup, Produced by Linto Thomas and Prince Hussain under the banner of Stories & Thoughts Productions. Muzik247 is the official music partner.

Video Song Credits
--------------------------------
Conceived and Directed by : Gokul S Pillai
Cinematography, Edits, DI : Ajmal Sabu
Music Composed & Arranged : Sooraj S Kurup
Singer : Sooraj S Kurup
Lyrics : B K Harinarayanan
Backing Vocals : Pavithra Das, Pranavya Das
Violin : Francis Xavier
Guitars & Bass : Sandeep Mohan
Mixed By Kiranlal @ NHQ Cochin
Mastered By Steve Smart @ 301 Studios, Sydney
Recording Engineer : Binil Eldhose
Studio : NHQ Cochin
Production controller : Binil Eldhose
Art Courtesy : Bipin T S
Associate Director : Shine Afthab
Assistant Directors : Libin Varghese, Sidharth Sobhan, Sanjay K Joseph
Associate Cameraman : Fervin Baither
Assistant Cameramen : Hanan, Ahammed Sahid
Artist Coordinator : Sarath Chandran
Camera Unit : Camleeds Rentals
Aerial Shots : Augustine Veets
Special Thanks : Sanjay Siby, Anwar Sherief, Kiran Lal, Richu Thomas, Poompatta Studios
Label : Muzik247

Stream And Listen to LUCA Songs On:

Set this song as your Caller Ring Back Tone
Neeyilla Neram
Vodafone: Dial 53711389595
Idea: Dial 5678911389595
BSNL: SMS BT 11389595 to 56700
Airtel: Activate Hello Tune on Wynk App

Neeyilla Neram Version Two
Vodafone: Dial 53711389596
Idea: Dial 5678911389596
BSNL: SMS BT 11389596 to 56700
Airtel: Activate Hello Tune on Wynk App

Venalil Neerumaayum
Vodafone: Dial 53711389597
Idea: Dial 5678911389597
BSNL: SMS BT 11389597 to 56700
Airtel: Activate Hello Tune on Wynk App

🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔

© 2019 Muzik247

* ANTI-PIRACY WARNING *
This content is Copyrighted to Muzik247. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Malayalam Film songs, Malayalam Movie songs, Malayalam songs, Malayalam music, Malayalam Cinema, Malayalam Latest songs, Malayalam latest hits, Malayalam Latest songs, Malayalam latest music, Tamil Film songs, Tamil Movie songs, Tamil songs, Tamil music, Tamil Cinema, Tamil Latest songs, Tamil latest hits, Tamil Latest songs, Tamil latest music

Luca, Luca songs, Luka, Luka songs, Lookka, Tovino Thomas, Ore Kannal, Ore Kannal song, Tovino Thomas Movies, Tovino Thomas songs, Neeyilla Neram, Neeyilla Neram song, Nee Illa Neram, Ahaana Krishna, Ahaana Krishna Movies, Ahaana Krishna songs, Sooraj S Kurup, Sooraj S Kurup songs, Sooraj S Kurup Hits, Malayalam Film Songs, Malayalam Latest Songs, Malayalam 2019 Songs, Malayalam Sad Songs

#Luca #NeeyillaNeram #TovinoThomas
Рекомендации по теме
Комментарии
Автор

പടം കണ്ടതിന് ശേഷം ഈ സോങ് തപ്പി എത്ര കേട്ടിട്ടും മതിയാവുന്നില്ല... ഒടുക്കത്തെ 😘😘😘😘😘

badshah
Автор

നീ ഇല്ലാ നേരം...
കാറ്റെൻ്റെ വാതിൽ ചാരാതെ പോകുന്നു...
മാമ്പൂക്കൾ പൂക്ക...
നീഹാരം പെയ്യാ രാവെന്തേ നീറുന്നൂ...
താന രാരാരാ...
താന രാരാരാ... നാ.... ആ...
വേനനിൽ നീരു മായും പുഴയിലായ്
മീനു പോൽ ഉരുകീ നാം...
കാലം കരുതിടുമൊരു
നിമിഷമിനിയുമെങ്ങോ...
ദൂരെ ഒരായിരമിരുൾ...
ഒരായിരമിരുൾ...
ഒരായിരമിരുൾ...
ഒരായിരമിരുൾ...
ദൂരെ ഒരായിരമിരുൾ...
ഒരായിരമിരുൾ...
ഒരായിരമിരുൾ...
ഒരായിരമിരുൾ...
കണ്ണിൽ കാണും ഏതിലും നീയേ...
ഇടം നെഞ്ചിലേറ്റീയേ അണയാതേ...
ഞാനാം തളിർ ചില്ലയിൽ ചേരും
നിലാ പൂവിതൾ നീയേ...

ദൂരെ ഒരായിരമിരുൾ...
ഒരായിരമിരുൾ...
ഒരായിരമിരുൾ...
ഒരായിരമിരുൾ...
ദൂരെ ഒരായിരമിരുൾ...
ഒരായിരമിരുൾ...
ഒരായിരമിരുൾ...
ഒരായിരമിരുൾ...
വിരലെഴുതുന്നേ നിൻ ചിരിതൻ കടൽ...
ചുമരതിലെങ്ങും പിരിയാ നിഴൽ...
നീ ഇല്ലാ നേരം...
കാറ്റെൻ്റെ വാതിൽ ചാരാതെ പോകുന്നു...
മാമ്പൂക്കൾ പൂക്ക...
നീഹാരം പെയ്യാ രാവെന്തേ നീറുന്നൂ...
താന നാ നാ നാ...
താന രാരാരാ... നാ.... ആ...
വേനനിൽ നീരു മായും പുഴയിലായ്
മീനു പോൽ ഉരുകീ നാം...
കാലം കരുതിടുമൊരു
നിമിഷമിനിയുമെങ്ങോ...
ദൂരെ ഒരായിരമിരുൾ...
ഒരായിരമിരുൾ...
ഒരായിരമിരുൾ...
ഒരായിരമിരുൾ...
ദൂരെ ഒരായിരമിരുൾ...
ഒരായിരമിരുൾ...
ഒരായിരമിരുൾ...
ഒരായിരമിരുൾ...
വിരലെഴുതുന്നേ നിൻ ചിരിതൻ കടൽ...
ചുമരതിലെങ്ങും പിരിയാ നിഴൽ...

ashwinhari
Автор

Thank you everyone for the Onemillion Love and support ♥♥🤗

soorajskurupmusic
Автор

താരാരാധന ഇല്ലാതെ ഒന്ന് ചിന്തിച്ചു ഇത്രയും സാമുഹിക പ്രതിബദ്ധത പുതു തലമുറ നടന്മാരില്‍ ടോവിനോ ഈ പടം മാത്രമല്ല അഭിനയിക്കുന്ന എല്ലാ നല്ല പടങ്ങളും കരിയറിലെ ഏറ്റവും മികച്ച ഹിറ്റുകള്‍ ടോവിനോ ഫാന്‍സ്‌ ഇവിടെ ഒരുപാട്

Malayalam_news_Express
Автор

Addicted to Tarara rara.. 0:47
it's haunting...

aiswaryamohandas
Автор

അടിവയറ്റിൽ ഒരു മഞ്ഞു വീഴുന്ന സുഖം.. 🖤❣️

rinshidamusthafa
Автор

കുറെ നാളിന് ശേഷം തിയേറ്ററിൽ കണ്ണടച്ച്, മനസ്സ് നിറഞ്ഞ് കേട്ട

jibinkarickom
Автор

ലുക്ക മൂവിയിൽ ഇതുവരെ വന്ന എല്ലാ songum ഒന്നിലൊന്ന് സൂപ്പർ ആയിട്ട് ഓരോ song കേൾക്കാൻ നല്ല ❤

satheeshkumar
Автор

*എന്റെ പൊന്നോ രോമാഞ്ചിഫിക്ക്ഷൻ ആവുന്നു* ❤😇

thatcasanova
Автор

ഇല്ലാത്ത കാമുകിയെ വരെ ഓർത്തു പോയി...☺️

vysakhysh
Автор

ഈ സോങ് തിയറ്റർ തന്ന ഓളം ഈ പാട്ടിനു ഇടക്ക് ടോവി കരയുന്ന ഒരു സീൻ ഉണ്ട്...കരഞ്ഞുപോയി മച്ചാനെ... ആരെയൊക്കെയോ ഓർത്തു പോയി... ഇങ്ങനൊരു ഫീൽ തന്ന മറ്റൊരു സോങ് solo മൂവി ലെ seeta kalyana ആയിരുന്നു.. ചിലയിടത് ആ ചായ ഉണ്ട്...എന്തിരുന്നാലും pwoli pwoli.. വേറൊന്നും പറയാനില്ല...A big thanx for d crew members....

jamzz
Автор

ഇതൊക്കെ എങ്ങനെ സാധിക്കുന്നു 1st നീയില്ലാ തീരം😍😘 ufff ...ഒരു രക്ഷീം ഇല്ല, കാതുതുളച്ച് അങ്ങ് പോകാണ്...നെഞ്ചിലേക്ക് 🤗 bst wishes all of crew &singer😘

najiyamk
Автор

സൂരജിന്റെ സൗണ്ട് ന്റെ
സോളോ പടത്തിലെ സീത കല്യാണ സോങ് കേട്ട് പ്രാന്തായി സിംഗാറേ തേടി തേടി താ ഇവിടെ എത്തി ന്റമ്മച്ഛനെ പൊളി ഫീൽ ❤️❤️

AnilKumar-ggen
Автор

Sooraj Kann patathe irikate ... Ithra nalla Nigade voice daivathinte apaara srishtiyaan

Sanjusanju-ckhc
Автор

2:30 this part of the song..is just fantabulous

harshajohny
Автор

Entho oru vallatha feel ahh ee songinu. Ore samayam sangadavum romance um ellam thonunna song. Ishtapetta alude pic with dis song perfect anu. ❤️

suryachempakasseril
Автор

Sooraj chettan വേറെ ലെവൽ ആണ് 😍😍😍
വള്ളിം തെറ്റി പുള്ളിം തെറ്റി ലെ സ്‌റ്ററും വിഴി ചൂടൽ
സോളോ ലെ സീത കല്ല്യാണ
പിന്നെ പൊള്ളി പൊള്ളി... മൈൻഡ് വേറെ സ്ഥലത്തോട് പോകും.... ഹാർഡ് കോർ ഫാൻ 🥰😍😍🥰

arulms
Автор

This song has an unexplainable mood to it. It does something to the soul.

lohithashwa
Автор

എത്ര തവണ കേട്ടു എന്ന് എനിക്ക് അറിയില്ല പക്ഷെ പിന്നേയും പിന്നെയും കേൾക്കാൻ തോന്നുന്നു... വല്ലാത്തൊരു feeling... i love this song so much

Jithuvarna
Автор

Sooraj S Kurup ... Amazing work .. All the credits to you only bro.... Expecting more from you....

vinu