LUCA | Vanil Chandrika Song Video | Tovino Thomas, Nithin George, Neethu Bala | Sooraj S Kurup | HD

preview_player
Показать описание
Watch the romantic track "Vanil Chandrika" from LUCA composed by Sooraj S Kurup. This soothing number will bring all the tender feels of love as you drown into its mellifluous sweetness.

'LUCA' is a romantic thriller starring Tovino Thomas and Ahaana Krishna. Directed by Arun Bose, written by Mridul George & Arun Bose, Cinematography by Nimish Ravi, Edited by Nikhil Venu, Music by Sooraj S Kurup, Produced by Linto Thomas and Prince Hussain under the banner of Stories & Thoughts Productions. Muzik247 is the official music partner.

Song: Vanil Chandrika
Music Composed & Arranged : Sooraj S Kurup
Lyrics : Shabareesh Varma
Hindi Lyrics : Nisha Nair
Singers : Arvind Venugopal, Zia Ul Haq
Backing Vocals : Pavithra Das, Pranavya Das
Mixed by : Kiranlal @ NHQ, Cochin.
Mastered by : Steve Smart @ 301 Studio, Sydney.
Recording Engineers : Binil Eldhose,Vijay VV
Studio : NHQ Cochin
Label : Muzik247

Stream And Listen to LUCA Songs On:

Set this song as your Caller Ring Back Tone
Vanil Chandrika
Vodafone: Dial 53711377255
Idea: Dial 5678911377255
Bsnl: SMS BT 11377255 to 56700
Airtel: Dial 5432117006937

Ithalaarnna Raaga Bhaavam
Vodafone: Dial 53711377256
Idea: Dial 5678911377256
Bsnl: SMS BT 11377256 to 56700
Airtel: Dial 5432117006794

Vaanam Peythidave
Vodafone: Dial 53711377257
Idea: Dial 5678911377257
Bsnl: SMS BT 11377257 to 56700
Airtel: Dial 5432117006304

🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔

© 2019 Muzik247

* ANTI-PIRACY WARNING *
This content is Copyrighted to Muzik247. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Malayalam Film songs, Malayalam Movie songs, Malayalam songs, Malayalam music, Malayalam Cinema, Malayalam Latest songs, Malayalam latest hits, Malayalam Latest songs, Malayalam latest music, Tamil Film songs, Tamil Movie songs, Tamil songs, Tamil music, Tamil Cinema, Tamil Latest songs, Tamil latest hits, Tamil Latest songs, Tamil latest music

Luca, Luca songs, Luka, Luka songs, Lookka, Tovino Thomas, Tovino Thomas Movies, Tovino Thomas songs, Vanil Chandrika, Vanil Chandrika song, Vaanil Chandrika, Ahaana Krishna, Ahaana Krishna Movies, Ahaana Krishna songs, Sooraj S Kurup, Sooraj S Kurup songs, Sooraj S Kurup Hits, Malayalam Film Songs, Malayalam Latest Songs, Malayalam 2019 Songs, Malayalam Romantic Songs
Рекомендации по теме
Комментарии
Автор

ഈ സിനിമയിൽ ഏറ്റവും ഇഷ്ടപെട്ടത് ഇവരുടെ റൊമാൻസ് ആണ്.. ഒറ്റ പാട്ടുകൊണ്ട് തകർത്തുകളഞ്ഞില്ലേ ❤️💞 നല്ല ജോഡി 👌

keerthanakeerthi
Автор

ഈ പാട്ടിനെ ഇത്ര മനോഹരമാക്കിയ ശബ്ദത്തിന്റെ ഉടമയ്ക്കിരിക്കട്ടെ ഒരു കുതിരപവൻ....💝💝💝💝

ligiyadeepu
Автор

0:21 1:00 1:35 3:14 3:35
*പ്രണയത്തിന്റെ എത്ര ഭാവങ്ങളെ ആണ് അക്ബർ കണ്ണിലൂടെ express ചെയ്തിരിക്കുന്നത്!!!* *ആരൊക്കെയോ പറഞ്ഞതുപോലെ പലപ്പോഴും ടോവീനോയ്ക്കും ഒരുപടി മുന്നിൽ തന്നെ ആയിരുന്നു അക്ബർ ...* ❤️💖💕

phoenixanu
Автор

ഇടയ്ക്കു ഇടയ്ക്കുള്ള വാനം പെയ്തിടാവേ എന്ന വരിക്കുള്ള ഫീൽ അതൊന്നു വേറെ തന്നെയാ ❤

kaleshkalayapuram
Автор

നിതിൻ ജോർജിന്റെ investigator ആയിട്ടുള്ള കഥാപാത്രം ചിത്രത്തിന് ഒരു നല്ല മുഖം നൽകുന്നു... കിടിലൻ ആക്ടർ.
👌👌👌..

gokulpbalan
Автор

വീണ്ടും വീണ്ടും കേൾകുവാനുള്ള എന്തോ ഒരു തരം മാജിക്‌ ഈ പാട്ടിലുണ്ട്

CoconutChronicles-V
Автор

ഈ നടൻ ആരാണ്..?? എജ്ജാതി കിടു അഭിനയം.. നന്നായിട്ടുണ്ട്

georgeabhijith
Автор

അച്ഛന്റെ പേര് കളയില്ല.. ഉറപ്പ്..😊! നൈസ് സൗണ്ട്.. അരവിന്ദ് വേണുഗോപാൽ✌✌😘

saneeshkrishnan
Автор

ചില സമയങ്ങളിൽ iee actor ടോവിനോയെക്കാൾ മുമ്പിൽ നിൽക്കുന്നു

harshadharshad
Автор

വാനം പെയ്തിടവേ നീയും പെയ്തതിനാൽ
മോഹം താവിടുമീ നേരം താഴെയിതാ
വാനിൽ ചന്ദ്രികാ തെളിഞ്ഞിതാ നിറഞ്ഞേ നിൽക്കെ
നീയെൻ ചാരെയായ് ചേർന്നിതാ
അഴകേ
വാനിൽ ചന്ദ്രികാ തെളിഞ്ഞിതാ നിറഞ്ഞേ നിൽക്കെ
നീയെൻ ചാരെയായ് ചേർന്നിതാ
അഴകേ
तू, चुरागायी दिल कि धड़कन
तू, चुरागायी दिल की धड़कन
വാനി ൽ ചന്ദ്രികാ തെളിഞ്ഞിതാ നിറഞ്ഞേ നിൽക്കെ
നീയെൻ ചാരെയായ് ചേർന്നിതാ
അഴകേ
വാനിൽ ചന്ദ്രികാ തെളിഞ്ഞിതാ നിറഞ്ഞേ നിൽക്കെ
നീയെൻ ചാരെയായ് ചേർന്നിതാ
അഴകേ
വാനം പെയ്തിടവേ നീയും പെയ്തതിനാൽ
മോഹം താവിടുമീ നേരം താഴെയിതാ
ഇതളാർന്ന രാഗഭാവം കുളിരിൽ പൊതിഞ്ഞ നെഞ്ചം
അനുരാഗലോലമാകും ഉയിരിൽ തുളുംമ്പിയെന്നും
ഇതളാർന്ന രാഗഭാവം കുളിരിൽ പൊതിഞ്ഞ നെഞ്ചം
അനുരാഗലോലമാകും ഉയിരിൽ തുളുoമ്പിയെന്നും
താരും തളിരിടും നലമെഴും അകമാകേ
തൂവും…

basihthaha
Автор

Theateril vech ee song kettappol enth feel ❤️❤️

nizamudheenazadmedia
Автор

Wow !! Never seen a song which conveyed a romantic relationship so naturally and nicely, right from the time they met to the time they split. Every frame is telling a story. Hats off to the direction.

dicedeepak
Автор

Tovino, niharika chemistryയെക്കാൾ എനിക്കിഷ്ടമായത് ഇവരുടെതാണ്

mohitha
Автор

നീതു ബാലയുടെ കോരിതരിപ്പിക്കുന്ന കഥാപാത്രത്തെ എല്ലാവരും കൈ ചേർത്ത് സ്വീകരിച്ചു...അടിപൊളി അഭിനയം...👌👌👌

gokulpbalan
Автор

I’m not a malayali but I love this song too much ❤️❤️❤️ also I’m a big fan of Malayalam movies and songs 😍😍😍.

tydeniojnas_
Автор

അങ്ങനെ ആ പൂച്ചകുട്ടിയും നല്ലൊരു സിനിമേടെ ഭാഗമായി 😻😻

Angel-efoq
Автор

ഒരു രക്ഷയും ഇല്ലാ കിടു സോങ് ..എന്നാ ഒരു ഫീൽ ആണ് 😍😍😍 e film Le kidu song ❤️

the_man_withr
Автор

Bhayakhara natural Yes enne parayunnavar like adikuka😘

hariathiyarath
Автор

Salute to malayalam film industry for chosing a beautiful hero...for changing the steriotypes..dark is beutiful

sandrasabuvarghesesabu
Автор

02:08 wow.... What an expression... This song and pair are so beautiful ...

dreamzzs