Uppum Mulakum│Flowers│EP# 550

preview_player
Показать описание
Flowers - A R Rahman Show,

--~--
Watch Full Episode Here :-

Watch Flowers TV Live On Your Mobile For Free!!!

Join us on
Рекомендации по теме
Комментарии
Автор

സാരി ഉടുത്ത ലച്ചു സൂപ്പർ😘....ലച്ചു ഫാൻസ് മാസ്സ് കാണട്ടെ👌

arunbaby
Автор

കേശു : അച്ചാ
ബാലു : അച്ഛന് വേണ്ട മക്കളേ
കേശു : അതല്ല രണ്ടു platum കൂടി വാങ്ങാനാ😁😁😁

arshidakk
Автор

Balu=🔧🔧🔧🔩🔌
Neelu=🍴🍴🍴🔪🥄🥄
Lachu=💅💄💍👠👗
Mudiyan=📱🎧💻💽🎥🎬📞
Keshu=🍗🍖🍜🍛🍔🍩🍫🍬🍭🍰
Shiva=🎨📝📸🎻🎤












Sheriyaanenkil like adichittu

lailahsjsj
Автор

ചില്ലി ഗോപിയും പൊറോട്ടയും കണ്ടപ്പോൾ എത്ര പേർക്ക് കൊതി വന്നു

poojamenon
Автор

ലചൂനെ പെങ്ങളായി കണ്ട എത്ര പെരുണ്ടിവിടെ...

Sajadmission
Автор

Chappathiuo cauliflower kariyum kandapol vayil kappal odiyavar arokkayundu🌯🌯🌯🥙🥙

janetjoseph
Автор

ഉപ്പും മുളകും മലയാള ടെലിവിഷൻ ചരിത്രം
തിരുത്തി കുറിക്കും....

sunilnbharathy
Автор

keshu shiva... lachu... mudiyaa... love u all

salmasharafudeen
Автор

പ്രവാസ ജീവിതത്തിൽ 2 വർഷം ആയി...ഞാൻ ഇവിടെ ഗൾഫിൽ വന്നിട്ട് ഒന്ന് സന്തൊഷിചിട്ടുന്ദെങ്കിൽ ഒന്ന് പൊട്ടിചിരിചിട്ടുന്ദെങ്കിൽ അതിന്റെ മുഴുവൻ creditum ഉപ്പും മുളക് ആണ്....പിന്നെ ഗൾഫിൽ വന്ന് ജീവിതം കളയാതെ നമ്മുടെ നാട്ടിൽ തന്നെ വീട്ടിലെ അമ്മയുടെയും അച്ഛന്റെയും സഹൊധരങലുദെയും സ്നേഹം അനുഭവിച്ചു ജീവിക്കാൻ ശ്രമിക്കുക..ആ സ്നേഹം കിട്ടാതെ വരുമ്പോൾ മാത്രമേ നമുക്ക് അതിന്റെ വില മനസ്സിലാക്കുകയുള്ളു....

jeffinbeard-boy
Автор

എത്ര കണ്ടാലും ബോറ് അടിക്കാത്ത ഒരേ ഒരു സീരിയൽ ആണ് ഉപ്പും മുളകും..! ഇതിലെ കഥാപാത്രങ്ങൾ എല്ലാം മികച്ചത് ആണ്..! എങ്കിലും എനിക്ക് ഇതിൽ എറ്റവും കൂടുതൽ ഇഷ്ടം ശിവാനി മോളെയാണ്..!

mohammedferozaliabath.
Автор

ലെച്ചു സാരി ഉടുക്കുബോൾ ഒരു പ്രേത്യേക ഭംഗിയാ 💝

priyadarsiniprajeesh
Автор

Keshu👦
Shiva👧
Lachu👩
Mudiyan👨
Neelu👰
Balu💂
Fans like adi👍👍

hussainkp
Автор

Ee episode kand nalla chood chappathyum cauliflower curryum kazhikkan aghrahichavar ivide like adik😍😋

ruksanalatheef
Автор

രാഘവൻ മാമന് കാണിക്കയിടണം ... ഹ ഹ ഹ സൂപ്പർ

abdulrasheedk
Автор

കൈയിൽ ഒരു പൈസ ഇല്ലാതെ ഞാൻ പെൻസിൽ വാങ്ങാൻ വെച്ച 10 രൂപ kattondu പോയ ആളാ വിഷ്ണു ചേട്ടൻ😂😂

akhilmohan
Автор

അച്ഛനെ ഇപ്പൊ ആരാ ഇങ്ങോട്ടു വിളിച്ചേ.... (ലച്ചു മാസ്സ് 😂😂😂)

anaswarachinnu
Автор

വൈകുന്നേരം എന്നാ ഒരു വെയിലാലെ..
ഭാവനിയമ്മ colour saree ഇട്ട് ആദ്യമായി കണ്ടു

salmanzp
Автор

ചില ചരിത്രങ്ങൾ തിരുത്തപ്പെടാനുള്ളതാണ്.. റെക്കോർഡുകൾ ഭേദിക്കാനും ഉപ്പും മുളകും മലയാള ടെലിവിഷനിൽ റെക്കോർഡുകൾ ഭേദിച്ചു ചരിത്രമായെങ്കിൽ അതിൽ അദ്‌ഭുതപ്പെടാനില്ല.. കാരണം ഇതൊരു സീരിയൽ എന്ന രീതിയിൽ ഇത് വരെ അനുഭപ്പെട്ടിട്ടില്ല ..ഓരോരുത്തരും അഭിനയിക്കുകയാണെന്നും ഇത് വരെ തോന്നിയിട്ടില്ല.. എന്നും നമുക്ക് പ്രിയപ്പെട്ടവരെ കുറച്ചു സമയം അങ്ങോട്ട്‌ ചെന്ന് കാണുന്ന പോലെയാണ് ഇവിടെ വരുന്ന ഓരോരുത്തർക്കും എന്ന് നിസ്സംശയം പറയാം.. എന്തായാലും ഒരു കട്ട പ്രേക്ഷകൻ എന്ന രീതിയിൽ നമുക്കും അഹങ്കരിക്കാം. അഭിമാനിക്കാം.. 💪💪

joeljohnshibu
Автор

Balu
Nellu
Vishnu
Lechu
Keshu
Shivani
Parkutty
Fans like adi

vaibhavkr
Автор

One Ever Rain 🌧️🌧️ Thunderstorm ⛈️😍 With pregnancy and cold Masala dosa

valsalan