Nenjakame Lyrical Video | Ambili | Soubin Shahir | E4 Entertainment | Johnpaul George

preview_player
Показать описание
Presenting you the lyrical video of #Nenjakame from the movie AMBILI Written And Directed by JOHNPAUL GEORGE

Song : Nenjakame
Singer : Shankar Mahadevan
Lyrics : Vinayak Sasikumar

Music Composed,Arranged and Produced : Vishnu Vijay

Guitars:Keba Jeremiah
Bass :Napier Naveen
Drums: Siddharth Nagarajan
Piano : Siddharth Kumar
Backing vocals : Suchith Suresan, Sarath Santhosh, Deepesh Krishnamoorthy
Flute:Vishnu Vijay
Lyric Video by : Joseph James

Vocal Producer :Ramesh Vasudev
Recording engineer :Akhil Alex Mathew(2bq Studios ,Chennai)
Assistant engineer :Abhishek Mahendiran (2bq Studios,Chennai)
Session manager:Deepesh Krishnamoorthy

Mixed by Sujith Sreedhar @ 2 bar Q studios Chennai
Mastered by Manoj Kumar @Soundtech Media Chennai

Movie: AMBILI
Director, Writer: Johnpaul George
Producers: Mukesh R Mehtha , AV Anoop, CV Sarathi
Banner: E4 Entertainment
Executive Producers: Suraj Philip, Premlal K K
DOP: Sharan Velayudhan
Editor: Kiran Das

#NenjakameLyricalSong #AmbiliFilmSong
Рекомендации по теме
Комментарии
Автор

എത്രമേൽ സരസമാം ലക്ഷ്യങ്ങൾ
അത്രമേൽ കഠിനമോ മാർഗങ്ങൾ...
ഈ മണ്ണിലാണ് സ്വർഗ്ഗം
ഈ നിമിഷമാണ് പറുദീസ...
മുന്നോട്ട് മുന്നോട്ട് മുന്നോട്ട് 💙💚

pradeep_mangalassery
Автор

അമ്പിളിയിലെ അതിമനോഹരമായ ഒരു ട്രാവൽ സോങ് 😘😘😘😘😘 എന്നാ ഒരു ഫീൽ ആണേ ❤️❤️❤️ പടം കഴിഞ്ഞാലും മനസ്സിൽ കയറി പറ്റിയ അമ്പിളി ലവ് 😘😘

libinparappattu
Автор

ഡ്രം കൈകാര്യം ചെയ്ത ചങ്ങായിക്ക് ഇരിക്കട്ടെ ന്റെ വക ലൈക്ക് marvelous work

appuslechu
Автор

ഇനിയും ഈ പടം കാണാത്തവര്‍ ഉണ്ടെങ്കില്‍ മക്കളെ ഈ അടുത്ത കാലത്ത് ഇറങ്ങിയ ഏറ്റവും നല്ല അഭിനയ മികവുള്ള ഒരു പടം ആകുംനിങ്ങള്‍ miss ലാലേട്ടന്‍ മമ്മൂക്ക ഫഹദിക്ക എന്നിവരോടപ്പം ഇനി എന്റെ മനസ്സില്‍ നിങ്ങള്‍ക്കും ഒരുപാടിഷ്ടം

Malayalam_news_Express
Автор

Drums വായിച്ചയിച്ചവന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ 😍😍

renjithdevassy
Автор

പടം കണ്ടു കണ്ണു നിറഞ്ഞു പുറത്തിറങ്ങാൻ നിൽക്കുമ്പോൾ ഈ പാട്ട് കൂടി വന്നപ്പോൾ ഉണ്ടായ ഫീൽ...Soubinkka, Johnpaul, Vishnu Vijay, Sankar Mahadevan അന്യായം... 💖

shameemrahmanmusical
Автор

1:33 to 2:05 favorite lines തീയേറ്ററീന്ന് മനസ്സിൽ കയറിയത waiting ആയിരുന്നു ഈ songinu വേണ്ടി

DONIXCLASH
Автор

*"ഒന്നു നനയാൻ ..
കാത്ത മഴയെവിടേ...
ഒന്നു ചേക്കേറാൻ
തേടി വന്ന കൂടെവിടേ..."*
അമ്പിളി ക്ലൈമാക്സ്‌ൽ സൗബിൻ ന്റെ കിളിപോയ അഭിനയത്തോടൊപ്പം ഈ നാലുവരി bgm ഉണ്ട് ... ഹ്ഹോ എജ്ജാതി feel ആണ് എന്റെ വിഷ്ണു വിജയേ..., 💕❤👌

CoffeeArtist_Santhosh
Автор

ee paatu nenjil keyri pidichavr like adiku🥰😊😇

rupakkurian
Автор

ഗപ്പി പോലെ മനോഹരമായ മികച്ച സിനിമ ... ഗപ്പിയിലെ തനിയെ മിഴികൾ... എന്ന ഗാനം പോലെ തന്നെ കിടിലൻ പാട്ട്...

nandakumar
Автор

എന്നും വൈകീട്ട് ഒരു സൈക്കിൾ സവാരിക്ക് പോകുന്ന ശീലമുണ്ട്. ഹെഡ് സെറ്റും വെച്ച് ഫുൾ വോളിയത്തിൽ ഈ പാട്ടും റിപീറ്റ് അടിച്ച് ഒരു പോക്കുണ്ട്..!!! ആഹാ... വേറെ ലെവൽ ഫീലിംഗ്!! 😍😍😍😍😍😍

sunil
Автор

Drums കേൾക്കാൻ ആണ് ഞാൻ പാട്ട് വീണ്ടും വീണ്ടും കേൾക്കുന്നത് ... that guy juz Killed it😍

zeroonline
Автор

ഗപ്പിയെ പോലെ ആഴങ്ങളിൽ പോവാതെ, , അമ്പിളിയെ പോലെ ഉയരങ്ങളിൽ തിളങ്ങി നിക്കട്ടെ... 🥰😇✌️✌️

nabeelabdulla
Автор

*ഈ സിനിമയിൽ നമ്മൾ അറിയാതെ പോകുന്ന മറ്റൊരു കഥാപാത്രവും ഉണ്ട്..ഇന്ത്യ എന്ന നമ്മുടെ മഹാരാജ്യം തന്നെയാണ് ആ കഥാപാത്രം എത്ര മനോഹരിയാണ് നമ്മുടെ രാജ്യം* ❤️😚😚

jacksonbimmer
Автор

*Cycle Ride Ishttamullavar* 👍
AMBILI ISHTTAM♥

die_hertz_bhasi
Автор

പ്രത്യേകിച്ച് വാക്കുകൾ ഇല്ല, എന്നും രാത്രി കേട്ടിട്ടും ഒരു മടുപ്പും തോന്നാതെ മനസിന്‌ നല്ലൊരു Feeling നൽകുന്ന Song❤️👌Shankar Sir മാജിക്കൽ Voice🥰
4:16 Fvrt

jusjo
Автор

*_സൗബിൻ ഇക്കാടെ ഫാൻസിന് like ചെയ്തു പൊട്ടിക്കാൻ ഇബടെ താഴെ സ്ഥലം ഒരുക്കീട്ടുണ്ട്_*
👇 😍😎👍

AbhiEducationFactory
Автор

സൗബിൻ : എനിക്ക് ഒരു സ്റ്റേറ്റ് അവാർഡ് വേണം
ജോൺപോൾ : അത്രേ ഒള്ളോ സിംപിൾ 😂💞

alvinmathew
Автор

Drums കൈകാര്യം ചെയ്ത സിദ്ധാർഥ് നാഗരാജനിരിക്കട്ടെ ഒരു കുതിരപ്പവൻ....❤❤❤

athultp
Автор

പടം കണ്ട് കാത്തിരിക്കുവായിരുന്നു ഇ പാട്ടിനു കൊറേ തിരഞ്ഞു, അവസാനം വന്നു, thanks.
മനസ്സ് നിറഞ്ഞു 😍💕

addupacbk