Bifacial Solar Panel Malayalam | Online Shopping and Unboxing

preview_player
Показать описание
Product link

Amazon

WAAREE Solar Panel All Black 400 Watt

WAAREE Solar Panel 450 Watt

WAAREE Solar Panel 540 Watt

WAAREE Solar Panel 525/530 Watt

WAAREE Solar Panel 545 Watt

WAAREE II TOPCON N-Type 575 Watt Dual Glass Bifacial Solar Panel

WAAREE Solar Panel 550 Watt

WAAREE 650 Watt Mono Perc Solar Panel

---------

waaree official website

500 rupees coupon code 👆

For paid promotion
-------------------------------

WhatsApp only
9633359339

Thanks for watching......
Рекомендации по теме
Комментарии
Автор

550W പാനലിൻറെ നോർമൽ കറണ്ട് 13 ആമ്പിയർ ആണ്... പക്ഷേ 10 20 ശതമാനം ബാക്കിൽ നിന്ന് പ്രൊഡക്ഷനും കൂടി കിട്ടിക്കഴിഞ്ഞാൽ ഇതിൻറെ കറണ്ട് 15A കൂടുതൽ ആവുകയും നിലവിലുള്ള ഒട്ടുമിക്ക ഇൻവെർട്ടർ നട്ടുച്ച സമയത്ത് ഓഫ് ആയി പോകും... മിനിമം 16A മുകളിലുള്ള ഇൻവെർട്ടറുകൾ ഇല്ലെങ്കിൽ ഇൻവെർട്ടർ അധികം ആയുസ്സുണ്ടാവില്ല... മാത്രമല്ല നല്ല വെയിലുള്ള സമയത്ത് പ്രൊഡക്ഷൻ ഇല്ലാതെ ഇൻവെർട്ടർ ഓവർ ഹിറ്റായി ട്രിപ്പ് ആവും...

joseph
Автор

Sir, I find great value in your videos.
In the case of bifacial panel, is it critical to have no support UNDER and ACROSS the panels?
Will this cause drop in efficiency, due to shadow caused by the light reflected from the floor on to the bottom of the panel?

dannycbe
Автор

hmm 12k kku 530w panel. offline shopsil 20k aanu 530w panels. thx for the info

SafeerSefi
Автор

ഇതിന്റെ ബാക്കി ഇൻസ്റ്റാലിങ് വീഡിയോ പ്രതീക്ഷിക്കുന്നു, ഇൻവെർട്ടർ ഉൾപ്പെടെ അതിന്റ വിലയും കൂടി, , , 👌👌

manojjoseph
Автор

12volt 20 ah battery കയ്യിൽ ഉണ്ട് അതിന് പറ്റിയ panel charger ഏതാണ് ഒന്നു പറഞ്ഞു തരുമോ pls

NizarKarimbanangottu
Автор

3kw നല്ല കോളിറ്റി സിസ്റ്റം ചെയ്യാൻ ഏകദേശം എത്ര രൂപ ആകും

അതിന് എന്തൊക്കെ വേണം .

അതിൽ പകലും രാത്രിയിലും എന്തൊക്കെ കണക്റ്റ് ചെയ്യാൻ പറ്റും .

മറുപടി പ്രദീക്ഷിക്കുന്നു .

msak
Автор

450 watts 12 volt solar panel stand kitumo ?

sherinisat
Автор

I m buy loom 550watt biyfacial 23 rupees per watt

sonugangwar
Автор

നിങ്ങൾ തിരുവനന്തപുരം ഒക്കെ സോളാർ set ചെയ്തു കൊടുക്കുമോ ബ്രോ?☺️

rahulvs
Автор

This is NON DCR Panels. this is not suitable for subsidy scheme.

alertfirstsmarthomesolutio
Автор

Bifacial pothuve perfoamence pora ennu abhiprayam parayunnundallo nigalude anubhavam parayamo🥰👌🙏

dilnivasd-klqi
Автор

Broo what about warranty. Online vs offline

etechbuji
Автор

വാങ്ങിച്ചിരിക്കുന്ന ബാറ്ററിക്ക് ഇത്രയും പാനൽ വേണോ?

Realtrust_solar
Автор

(അറിവില്ലാത്തതുകൊണ്ട് ചോദിക്കുന്നതാണ്.)
വോൾട്ട് എത്രയാണ് ? വോൾട്ട് ഉള്ളതായി അറിയാം.
അതിൽ കൂടുതൽ വോൾട്ടുള്ള പാനൽ ഉണ്ടോ ? ഉണ്ടെങ്കിൽ എത്രയാണ്‌ ?
ഒന്നോ രണ്ടോ മൂന്നോ പാനൽ വെച്ചാൽ പോരേ ?

സ്ഥലസൗകര്യം കുറവാണ്.

suresht.n
Автор

DCR Panel Available ആണോ, Subsidy കിട്ടാൻ ബുദ്ധിമുട്ടു വരുമോ

sevenstar
Автор

Ithu vangiyal baaki paripadi aru cheyyum. Subsidy engane kittum.

JP-ojwv
Автор

ഫിറ്റ് ചെയ്ത് കഴിഞ്ഞോ?
ബാക്കിയുള്ള accessaries എല്ലാ വിവരങ്ങളും, വിലയും, ആകെ ചിലവും പറയാമോ ????
ഫിറ്റ് ചെയ്യാൻ പറ്റിയ ആളുണ്ടോ ???

kajoykallikadan
Автор

വാരിയുടെ സൈറ്റിൽ ഒരു പാനൽ വാങ്ങാൻ ഉള്ള ഓപ്ഷൻ ഇല്ലല്ലോ
മിനിമം പർച്ചേസ് 2 എണ്ണം 😢😮ഒന്ന് കിട്ടാൻ എന്ത് ചെയ്യും

shihabhabeebful
Автор

1150 va inverter 150ah c10 battery ഇതിന്റെ സോളാർ പാനൽ സ്പെഷ്ഫിക്കേഷൻ എത്ര?

goodmorning
Автор

2200 watts panel ഉച്ച സമയത്ത് inverter ൽ എത്ര വരെ maximum കാണിക്കുന്നുണ്ട്

Realtrust_solar