5KW On grid Solar system Review in 2022 I Ep#127

preview_player
Показать описание
#josemonsclicks #Solar

Usage review of Solar On Grid system is shown in this video

If you like the video, don't forget to like, share and subscribe

Other places you can find me on:

Checkout my Playlists:

My Popular Videos:

How it looks inside a Container ship:

How will you get a job in Merchant Navy:

What I see during my ship travel:

Duties and Responsibilities at Sea:

Entertainment and Recreational Activities in Ship:

All Videos by Josemon's Clicks :
Рекомендации по теме
Комментарии
Автор

വളരെ ലളിതമായ വിശദമായ അവതരണം . സോളാർ സിസ്റ്റത്തിന്റെ ഉപയോഗം ഇത്ര നല്ല രീതിയിൽ അറിയിച്ചു തന്നതിന് വളരെ നന്ദി.

shafeekrehiman
Автор

Good ഇൻഫർമേഷൻ. നിങ്ങളുടെ അവതരണം സൂപ്പർ ആണ്. എളിമ നിറഞ്ഞ മനുഷ്യനാണ് നിങ്ങൾ 👍🏻👍🏻👍🏻👍🏻

jaseelariyas
Автор

Kseb അങ്ങോട്ട് കിട്ടുന്നതിന് കുറഞ്ഞ റേറ്റും ഇങ്ങോട്ട് തരുന്നതിനു കൂടിയ റേറ്റും ആണ്. കർണാടകയിൽ അധികം വരുന്ന യൂണിറ്റിന് സാധാരണ റേറ്റ് ആണ്

gopakumarpurushothamanpill
Автор

ഞാൻ കഴിഞ്ഞ 11 വർഷമായി ഒരു കിലോ വാട്ട് Tata solar system (ഓഫ്‌ ഗ്രിഡ് ) ആണ് ഉപയോഗിക്കുന്നത്. ഇതു വരെ പ്രശ്നമൊന്നുമില്ല. Subsidy കഴിഞ്ഞ് ഒരു ലക്ഷം രൂപ ചിലവ്.കൃത്യമായി പറഞ്ഞാൽ 97000/- രൂപ.Current charge in between 250 - 350. battery ഇപ്പോഴും good condition.മാസത്തിൽ ഒരിക്കൽ ബാറ്ററി വാട്ടർ ചെക്ക് ചെയ്യും, പാനെലും ക്ലീൻ ചെയ്യും. പകൽ സമയങ്ങളിൽ ഫ്രിഡ്ജും സോളറിൽ തന്നെ.

sreenivasanmadayil
Автор

Njaanum veethil 3KW chaithittundu.
Installed havalles system.
Around 2.3L aayi cost. Without subsidy

siraj
Автор

kSEB is trying to change net metering system to gross metering system for which application has submitted to regulatory commission. If net metering system is discontinued, it may adversely affect us. So take up with regulatory commission for continuing present system.

josemathew
Автор

Request everyone to take the current soura Solar system from KSEB with subsidy.
I paid 4 Lakhs for 6.88 Kw system including installation and am able to save bills of RS 50k a year, plus able to use 30% more electricity.

Use of kettle/ rice cookers / kitchen appliances and cooktops would ensure better ROI

TheGeorgeous
Автор

Simple and real explanations. Thank you

basheerali
Автор

എന്റെ വീടിനടുത്ത് ഒരാൾ ഒന്നര ലക്ഷം മുടക്കി ഓഫ് ഗ്രീഡ് സോളാർ സിസ്റ്റ്റ്റം വച്ചു 2 വർഷം തികച്ച് ഉപയോഗിച്ചിലൃ ഫുൾ ക്ലംപ്ലയിംറ്റ്

timelapsevideos
Автор

I am very happy about our 3kW power plant, which gives average 12 units per day. However the frequent power cuts cause severe drop in production and might go below 4units. Monthly fixed charges used to be Rs 100 but these months they have raised it to 160 per month. Most months the generation and consumption matches so we pay nothing for the consumed units. I think in the last year the maximum bill was Rs 450 including fixed charges. Before we had installed this our bi-monthly bills used to be around 4000-6000, with a maximum of 12000, when we have to run AC some days.
What I like most is that when the generation is low, our consumption also goes low, and when it is very sunny and hot, we can run AC, the generation also would be high.

parathuruthil
Автор

Off grid ആണ് മെച്ചം. Current 24 hrs. കിട്ടും. നല്ല വെയിലുള്ള സമയത്ത് Main off ചെയ്തിട്ടൽ current charge ഉം കുറയും. എൻ്റെ വീട്ടിൽ A/c illa. ബാക്കി machines washing, iron, .5hp water pump, microwave oven, 4 fans, led lights, എല്ലാം work ചെയ്യും. സോളാർ 2kva with 2 batteries and inverter off grid aanu ഞാൻ ഉപയോഗിക്കുന്നത്. Electricity charge Rs.1500/- il നിന്നും 700-800 bimonthly ആയി കുറഞ്ഞു.

santhoshiype
Автор

കൊള്ളാം.. 👍.. ഞാൻ ഈ മേഖലയിൽ തന്നെ ജോലിചെയ്യുന്നു... എന്റെ... അനുമാനത്തിന്.. ഒത്തുപോകുന്നു.. ജോസമോന്റെ.. അനുഭവം.. 👍

balanramannair
Автор

Good information.ഞാൻ വെക്കാനിരുന്നതാ, ഇനിയിപ്പോ വേണ്ടാന്ന് തീരുമാനിച്ചു.KSEB പുറത്ത്ന്ന് വാങ്ങുന്ന ചാർജ് തരും കരണ്ട്ബില്ല് വേണ്ട വരുമാനം ഉണ്ടാക്കാം എല്ലാം തള്ളിയതാനല്ലെ

muhammedaslam
Автор

തികച്ചും നഷ്ടകണക്ക്.പാനലിൻ്റെ വില നല്ല രീതിയിൽ കുറഞ്ഞാലെ ലാഭമുള്ളു.3 ലക്ഷം ബാങ്കിലിട്ടാൽ മാസം 1950 രൂ മാസം പലിശ കിട്ടും. രണ്ട് മാസo 3900 രൂ.മാസം 200 യുണിറ്റ് കറൻറ് ഉപയോഗിച്ചാൽ പോലും ഇത്രയും ചാർജ് ഇപ്പോഴത്തെ നിരക്കിൽ വരില്ല.3 ലക്ഷം നമ്മുടെ കൈയ്യിൽ സേഫ് ആയി ഇരിക്കയും ചെയ്യും. പാനൽ വിറ്റാൽ ഒന്നും കിട്ടില്ല.

evvasudev
Автор

2 മാസം കൂടുമ്പോൾ 4000 രൂപ
വൈദ്യുതി ബിൽ അടക്കുന്ന
വർക്ക് 4kw ൻ്റെ ongrid -Solar System
ലാഭകരമായിരിക്കും.
2 മാസത്തേക്ക് 800 unitവൈദ്യുതി
ലഭിക്കും.
LPGക്ക് പകരം വൈദ്യുതി
ഉപയോഗിക്കാനും പറ്റും.

mathewperumbil
Автор

വളരെ ഭംഗിയായി explain ചെയ്തിരിക്കുകയാണ്. റിയലിസ്റ്റിക്. ഞാൻ വച്ചിരിക്കുന്നത് 5.3 കിലോ വാട്ട്. സോളാർ എഡ്ജ് ഇൻവർട്ടർ ആണ്. നിഴൽ ഒട്ടും ഇല്ലാത്ത സ്ഥലമാണ്. ആവറേജ് 650 കിലോ വാട്ട് മാസം പ്രൊഡ്യൂസ് ചെയ്യുന്നുണ്ട്. സബ്സിഡി ഇല്ല. എനിക്ക് ഇതിൽ തൃപ്തിയാണ്. മിച്ചം വൈദ്യുതി സംസ്ഥാനത്തിന് കൊടുക്കുന്നതിലും തൃപ്തിയാണ്.

salimhassankutty
Автор

സോളാർ വെക്കാൻ ശേഷി ഉള്ളവർ വെക്കട്ടെ പ്രകൃതിക്ക് ഏറ്റവും അനുയോജ്യമാണ്. ഇനി മനുഷ്യൻ നേരിടേണ്ടി വരിക power ഷാമം and പൊല്യൂഷൻ ആരിക്കും. അപ്പോൾ ലാഭം പറഞ്ഞു എന്തിന് ഇങ്ങനെ ഉള്ളവരെ പിന്തിരിപ്പിക്കണം.. പൊട്ടക്കിണറ്റിൽ കിടക്കുന്ന കുറെ എണ്ണങ്ങളുടെ രോതനം…

jaisonthoppil
Автор

You can use steel plates on sides of solar panels to converge sunlight to the panels. Try u can produce 5x times the electricity.

Mano-zt
Автор

നമ്മൾ എങ്ങാനും കറണ്ട് ബിൽ അടച്ചിലേങ്കിൽ അപ്പോ വന്ന് ഫീസ് ഊരും KSEB .അവർ ഇങ്ങോട്ട് തരാൻ ആയപ്പോൾ അപ്പോ ഒരു ന്യായവും ഇല്ല.better കറണ്ട് ഉൽപാദിപ്പിച്ച് അടുത്ത വീടുകളിൽ കൊടുത്ത് ഒരു medium rate വാങ്ങുക അതായിരിക്കും നല്ലത്.

insight
Автор

Please don't stand on solar panels. Even if you say it is on the support edges it will make micro cracks which will lead to problems in future. Panel manufacturers also reject the warranty for the same.

azeemhafees