Hallo Full Movie Remastered | Mohanlal | Parvati Melton | Rafi Mecartin

preview_player
Показать описание
Hallo is a 2007 Indian Malayalam-language comedy thriller film written and directed by the Rafi Mecartin duo. The film stars Mohanlal and Parvathy Melton, with Jagathy Sreekumar, Siddique, K. B. Ganesh Kumar, Madhu, and Samvrutha Sunil in important roles.

Directed by : Rafi Mecartin
Written by : Rafi Mecartin
Produced by : Joy Thomas Shakthikulangara
Starring : Mohanlal, Parvati Melton
Cinematography : Sanjeev Shankar
Edited by : Don Max, Sangeeth Kollam
Music by : Alex Paul

#HalloFullMovieRemastered #HalloMovie #HalloMohanlalMovie

DIGITAL PARTNER : AVENIR TECHNOLOGY

|| ANTI-PIRACY WARNING ||

This content is Copyrighted to MATINEE NOW . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
Рекомендации по теме
Комментарии
Автор

ഒരുപാട് നന്ദി....
ലാലേട്ടൻ ശരിക്കും energetic ആയ പടം.... 2007 സ്കൂൾ കാല കട്ടത്തിൽ DvD പ്ലേയർ ഒരുപാട് തവണ കണ്ട പടം ....അവസാനം നല്ല ക്വാളിറ്റി പ്രിന്റ് കിട്ടി

hamdu
Автор

മലയാള സിനിമയിലെ എക്കാലത്തേയും മികച്ച വില്ലൻമാരായ ഭീമൻ രഘു സാർ, സ്ഫടികം ജോർജ് സാർ, കീരിക്കാടൻ ജോസ് സാർ ഇവരൊക്കെ ലാലേട്ടൻറെ വലംകൈയായി നിൽക്കുന്നത് കാണുമ്പോൾ എന്നാ സന്തോഷമാ❤❤❤❤❤

nidhinidhi
Автор

ഇത് ആണ് യഥാർത്ഥ ലാലേട്ടൻ്റെ ആറാട്ട് 💥💥💥💥💥one maan ഷോ കൂടെ കട്ടക് ജഗതി ചേട്ടൻ ...എല്ലാ സോങ്ങും സൂപ്പർ ....❣️❣️❣️💥💥

christoraj
Автор

ചെല്ലത്താമരേ എന്ന സോങ്ങ് ഇഷ്ടമുള്ളവർ ഉണ്ടോ.
ഈ സിനിമയിലെ എല്ലാ എല്ലാ സോങ്ങുകളും അടിപൊളിയാണ്

HariShankar-oyur
Автор

ലാലേട്ടന്റെ നർമരംഗങ്ങൾ കൊണ്ട് സമ്പന്നമായ നല്ലൊരു കുടുംബ ചിത്രം.. അലക്സ്‌ പോളിന്റെ സംഗീതവും കിടിലം ❤😍👌

akhilknairofficial
Автор

ലാലേട്ടന്റെ ഒരു സൂപ്പർ ഹിറ്റ് സിനിമ കോമഡിക്ക്‌ കോമഡി ഡാൻസിനു ഡാൻസ് ഈ സിനിമയിൽ വേറെ ഒരു ലുക്ക്‌ ആണ് ലാലേട്ടന് കോമഡി 🤣🤣🤣ഒരു രക്ഷയും ഇല്ല അത് പോലെ ക്ലൈമാക്സ്‌ 👌👌👌കിടു

fasilfaisi
Автор

ഹാസ്യസാമ്രാട്ട് ജഗതി ചേട്ടനുണ്ട്, സലിമേട്ടൻ ഉണ്ട്, സുരാജ് ഉണ്ട്, പിന്നെ മൂന്ന് വില്ലൻമാർ കൂടി കോമഡി ചെയ്യാൻ ഉണ്ട്, എന്നിട്ടും ഒരൊറ്റ സീനിൽ പോലും തന്നെക്കാൾ സ്കോർ ചെയ്യാൻ ഏട്ടൻ അനുവദിച്ചില്ല ❤️ Complete Mohanlal Show🔥 ആറാടുകയാണ്🔥

shijinsammathew
Автор

ലാലേട്ടന്റെ അഴിഞ്ഞാട്ടം 💯❤️
വക്കിൽ കോട്ട് ഇടാത്ത ആദ്യത്തെ വക്കീൽ കാരക്ടർ, ലാലേട്ടനെ കാണിക്കുന്ന ഒരു സീനിൽ പോലും ഒട്ടും വെറുപ്പീര് തോന്നിക്കാതെ ഉള്ള അവതരണം ലവ് യു laletta🥰🥰😘

visakhshaju
Автор

പണ്ട് ഹലോ സിഡി ഇട്ട് കണ്ടപ്പോ ക്ലൈമാക്സില് കാണിക്കുന്ന പെട്ടി മാറ്റലും, വില്ലന്റെ ട്വിസ്റ്റും ഒക്കെ ആവേശത്തോടെ കണ്ടത് ഇപ്പഴും ഓർമ്മയിണ്ട്, എത്ര പെട്ടെന്നാലേ കാലങ്ങള് പോവുന്നേ 🙁

abisebastian
Автор

അവൾ പോയി.. പോയോ... ആ സീൻ ഉം bgm ഉം 🔥🔥🔥🔥🔥😍😍😍😍😍😍😍😍😍😍😍😍

badhshahdays
Автор

ഇങ്ങേരിതെന്തൊരു മനുഷ്യനാ... എന്ന് സിനിമ കാണുമ്പോൾ പലരും മനസ്സിൽ അറിയാതെ പറഞ്ഞുപോകുന്ന മോഹൻലാൽ സിനിമകളിൽ കഴിഞ്ഞ 15 വർഷത്തിനുള്ളിൽ ഇറങ്ങിയ ഏറ്റവും മികച്ചത്... റാഫി മെക്കാർട്ടിൻ മോഹൻലാൽ കമ്പോയിൽ 2007ഇൽ ഇറങ്ങിയ All time favorite ഹലോ 😍🥰❤️

themanisreal
Автор

കോളേജ് ടൂറുമായി ബന്ധപ്പെട്ട നല്ല ഓർമ്മയിൽ ഈ സിനിമയ്ക്ക് വലിയ പങ്കുണ്ട്.. അത് പോലെ മൊസെർ ബെയർ dvd കാലത്തിന്റെ ഓർമ്മയും.. വർഷത്തിൽ ഒരു മൂന്നു തവണയെങ്കിലും dvd ഇട്ട് കണ്ടിരുന്നു.. അസാധ്യ റിപ്പീറ്റ് വാല്യു ഉള്ള പടം.
ഞാൻ ഒരു മമ്മൂട്ടി ഫാൻ ആണ്..
പക്ഷേ ഇതാണ് ലാലേട്ടൻ..
ഇങ്ങനെ ഒക്കെ ആയിരുന്നു ലാലേട്ടൻ. ഇന്ന് കാണുമ്പോഴാണ് ഈ സിനിമയിൽ ലാലേട്ടൻ അഴിഞ്ഞാടുകയായിരുന്നു എന്നൊക്കെ പറയുന്നത്. അന്ന് അങ്ങനെ ഒന്നും പറഞ്ഞു കേട്ടില്ല. കാരണം എല്ലാവർക്കും അറിയാമായിരുന്നു അത് മോഹൻലാൽ ആണ്, ഈ പ്രകടനം ഒക്കെ അദ്ദേഹത്തിന് നിസാരമാണെന്ന്...

sreenath
Автор

ഇത് വളരെ അപ്രതീക്ഷിതമായി പോയല്ലോ.👌🏻. വിഷു or easter നാളിലാണ് പ്രതീക്ഷിച്ചത്
Matinee now 😍❤

sreeragssu
Автор

*Chotta mumbai, ഹലോ എന്ന സിനിമയൊക്കെ ലാലേട്ടൻ മികച്ച ഹ്യൂമർ സെൻസുള്ള രണ്ടു സിനിമകളാണ്*

roby-vo
Автор

എത്ര കണ്ടാലും മടുക്കാത്ത എന്തോ ഒന്ന് ഇതിൽ ഉണ്ട്...

waBsaB
Автор

Thank you matinee movies കുട്ടികാലം മനോഹരമാക്കിയ കുറച്ചു ഓർമകളിലേക്ക് കൊണ്ട് പോയതിനു ❤

arunkrishnan
Автор

പണ്ട് ഒറ്റക്ക് തിയേറ്ററിൽ വിടാതിരുന്ന പ്രായം (12)എന്റെ അച്ഛന്റെ കൂടെ മോലാലിന്റെ 😁പടം കാണാൻ കൊണ്ട് പോണം ന്ന് കരഞ്ഞു വാശിപിടിച്ചു പോയി കണ്ട പടം 🥰 ഇന്ന് 28 വയസ്സ് 'നേര്' മൂവി ഷൂട്ടിംഗ് ലൈവ് ആയി കണ്ടു.ആ മനുഷ്യനെ തൊട്ടു ലാലേട്ടാ ന്ന് മുഖത്തു നോക്കി വിളിച്ചു 😍 ഓർമ്മകൾ അതേ ചെറുപ്പം.. ഏട്ടൻ ❤️

naveenp
Автор

ഈ സിനിമയിലെ ലാലേട്ടന്റെ ലുക്ക്‌ എനിക്ക് ഭയങ്കര ഇഷ്ടാ 🤩❤️

Iamalsobrave
Автор

ഫിലിം പൊളി 🥰എന്നാലും ഈ ഫില്മനീകളും എനിക്ക് ഇതിലെ സോങ് ആണ് കുറച്ചാതീകം ഇഷ്ടം 💗ചെല്ല ❤❤❤❤❤മഴ വില്ലിൻ ✨️

mubeenamubeezz
Автор

ലാലേട്ടാ നിങ്ങളൊക്കെ ഒരു ടൈം ഉണ്ടാക്കിയ ഓളം അതൊക്കെ ഒരു ടൈം മറക്കില്ല ഒരിക്കലും🍭 ആരൊക്കെ ഉപേക്ഷിച്ചാലും എന്നെ വിട്ടുപോകാത്ത ഒരാൾ ഉണ്ട് 🤗

vishnumm