Sundari - Promo | 28 May 2023 | Surya TV Serial | Malayalam Serial

preview_player
Показать описание
Watch the Latest Promo of popular Malayalam Serial #Sundari that airs on Surya TV.

Full episodes of your favorite Surya TV serials are available ONLY on Sun NXT App.
Download and Watch for Free. Offer valid only for India Users

Download here:

#SundariPromo #SundariSerial #SuryaTV

Circumstances force Karthik to marry an ambitious girl Sundari while in love with another. Later he ties the knot with Vaigha & leads a double life. Watch Sundari rise above the shackles of a loveless marriage to achieve her IAS dream.


--------------------------------------------------

Download SunNXT here:

--------------------------------------------------

Follow Us for More Latest Updates:

--------------------------------------------------

#SuryaTV #SunNXT #SuryaTVSerials #Kaliveedu #Sundari #Aniyathipraavu
#Kanyadanam #KaanaKanmani #EnteMaathavu #MalayalamSerials
--------------------------------------------------"
Рекомендации по теме
Комментарии
Автор

ഞാൻ പറഞ്ഞത് പോലെ തന്നെ രക്ഷക എത്തിയല്ലോ.. ഇത്രയും സ്നേഹമുള്ള ഭാര്യ സ്വപ്നങ്ങളിൽ മാത്രം😂😂😂

humanbeing
Автор

സുന്ദരി വിളിച്ചു കാണിച്ചത് ജീവന്റെ ഫോട്ടോയാ നമ്മളെ മണ്ടന്മാരാക്കാൻ😡🤔🤔

babua
Автор

എന്താ സുന്ദരി ഇങ്ങനെ😡 കാർത്തിക്കിനെ രക്ഷിച്ചിട്ട് എന്താ കിട്ടാൻ ഉള്ളത് അവൾ ആരാ മായാവിയോ എപ്പോഴും ഇങ്ങനെ രക്ഷപെടുത്താൻ 😅😅

munasjaseena
Автор

ചുണ്ടലിയെ പോലെ നല്ല മനസ്സുള്ള സ്ത്രീകൾ ഉണ്ടായാൽ കള്ളത്തരക്കാർക്കും, അവിഹിതക്കാർക്കും കോളായി എന്തു നല്ല msg... 😇😛😅🤪

gracyvincent
Автор

ഇവള്‍ക്ക് വട്ടാണ്.. കാര്‍ത്തിക്കിനെ ഇങ്ങന രക്ഷിക്കുന്നത്. വൈഗക്ക് വേണ്ടിയാണേലും.വൈഗക്ക് കാര്‍ത്തിക് സുന്ദരിയെ നോക്കുന്നത് പോലും ഇഷ്ട്ടം അല്ല.ക്യഷ്ണന്‍ മ്യാമന്‍ അറിഞ്ഞാല്‍ എന്ത് ചെയ്യാന്‍ ആണ്

Shifa
Автор

Oooh onnum nadaokkilaa aa thayaaginiyaya sundari avne rekshikkmum

sruthikukku
Автор

എല്ലാവരും അറിയണമെങ്കിൽ അറിയട്ടെന്ന് പറഞ് വിടാതെ അവള് രക്ഷിക്കാൻ നടക്കുവാ കഷ്ടം, , , , 🤨🤨🤨

rinzandme
Автор

Krishnamam yennu vilichu sundari kanichu koduthathu aa jeevan vannadhayirikkum adhu kandanu nettunnadhu

hannafathima
Автор

Inipo aroke arinjalum vaiga kunj paranj marachu pidikum

ShamliSalam-nizs
Автор

Ithrayum vrithiketta serial onnilum kanilla innathe kaalath bharthaavinda kallatharangal marakkunna eath bhaarya kanum

sumidevadas
Автор

ഇവൾ എന്തിനാ ഇങ്ങനെ പേടിക്കുന്നത് ഇവളുടെ കാമുകൻറെ കൂടെയുള്ള ഫോട്ടോ ആണോ ഇവൾ ഇങ്ങനെ പേടിക്കാൻ പുല്ല്😡😡😡😡

humanbeing
Автор

Krishnante nilppu kandal thonnum ellam arinjennu😂

Meenu
Автор

എന്തെര് സീരിയൽ ആണെന്തോ....കാണുന്ന നമ്മളെ വട്ടാക്കാൻ നടക്കുന്നു😡

neethuevana
Автор

Sundarikitt on kodkk elladthum kayari varum

faisalfathima
Автор

Ee krishnanmaamaye enthinavoo engane terror aakane😂

aiswaryashaji
Автор

Sundarik poyi pani nokikoode. Endina ingane nanamkett jeevikunne. Pennugale vilakalayanayit. Endu messege an ningal idukond udeshikunnad. Avihadavum kallatharangalum uyaratteyenno😠😠

farsanap
Автор

Ath aju jeevan veedintte munbil nilkkunna photo ann ath kand ann Krishnan over akkne

shahin
Автор

Horrid horsey woman-- chundali-- Vaiga is so much better and so good tooo

snehalathanair
Автор

Ithu kanunvare venam parayan... Ival ellam nasipikum...

Vyga ottu prasavikayhumilla. 🤬😠 alukale vat Tu akathe onnu
....

abhy
Автор

Karthik ne sundari oro preshnathil ninnu rekshikkunnathu nalla bharya aayathu kond alla avalude ullil nanma ullathu kond

Meenu