12th Man Trailer Detailed Review & Hidden Deatials | Mohanlal | Jeethu Joseph | Entertainment Kizhi

preview_player
Показать описание
#12thmanmalayalam #mohanlal #12thmantrailer
Рекомендации по теме
Комментарии
Автор

ഞങ്ങളുടെ ഇൻസ്റ്റാഗ്രാം ഐഡി ലിങ്ക് ചുവടെ ചേർക്കുന്നു pls follow and Support 🥰🥰🥰
RAFHATH UT Instagram Id :-

JINESH PHILIP Instagram Id :-

entertainmentkizhi
Автор

നിങ്ങൾ പറഞ്ഞതുപോലെ ശെരിക്കും ഒരു ത്രില്ലെർ മൂഡ് ആണ് ഞങ്ങൾക്കും അനുഭവപ്പെട്ടത്, നിറയെ സസ്പെൻസ് ഉള്ള ഒരു മൂവി തന്നെയാവട്ടെ 12 th man, മച്ചാന്മാരെ നിങ്ങൾക്കും ഒരു സിനിമ direction ചെയ്യാനുള്ള കഴിവുണ്ട്, waiting 🔥🔥😍

deepaklal
Автор

Ith orappayum polikkum🔥lalettante come back orapp😘💥

shifinjr
Автор

Puzhu and 12 th man, randum rathri 12 manik thanne kananam😘🔥vere
level ayirikum rathri kandal, especially 12 th man🔥

mallutuber
Автор

നികൂടതകൾ നിറഞ്ഞ ഒരു പടം ആയിരിക്കും 12thman❤

rohanpoozhiyil
Автор

നിഗൂഢത നിറഞ്ഞ ഒരു ചിത്രം തന്നെ ആയിരിക്കും 12th Man🤩🤩❤😎♥

aruns
Автор

Super Decoding…👌 Oru kidu thriller aayirkum machanmaar parayunna kettit🔥
Can't wait till the 20th of May.

jobinmvarghese
Автор

Eni agotu mohanlal acting rage onude kanan ready aayirno eni angotu adaru item movies loading aaan 🔥

irshadkv
Автор

പടം ഒരു mystery ത്രില്ലെർ മൂഡിലായിരിക്കും

peterparker
Автор

12th man ഒരു രഹസ്യ സ്വഭാവമുള്ള സിനിമയാണ്.... A mistry movie and another mistry.... അത് 12th മണി എന്ന സിനിമ കാണുമ്പോൾ മനസിലാകുന്നതാണ്.

rathin
Автор

Eathayalum lalettante ee thrilling moviekkayi namuk katthirikkam🥰💯🔥

hasinoushad
Автор

വേറെ ഒരു കാര്യം ശ്രേദ്ധിച്ചത്👍 ഇതിൽ ലാലേട്ടൻ പേര് ചന്ത്രശേഖർ എന്ന് പറയുന്നത് നുണയാണ്. യഥാർത്ഥത്തിൽ ഇതിൽ പുള്ളിയുടെ ക്യാറക്ടർ നെയിം Jonathan എന്നാണ്. സൊ ഇത് ഒരു ആൽമാറാട്ടത്തിന്റെ ഭാഗം ആണ് ആദ്യം കണ്ടത്.

Floral
Автор

Vegam onnu may 20 ayal mathiyayirunnu😍

anandhua
Автор

ട്രൈലെർ കണ്ടിട്ട് കിളി പോയ്‌ നിക്കുന്നത് ഞാൻ മാത്രമാണോ? 🤔

sumith
Автор

Ningalude pala videosum enikk kananm ennund pinne videosinte length karanam kananda enn vacha orumapad video und ninngade kurach legnth kurakku ee video alla paranje mikkya video anganeyanu

BUFFMEUP
Автор

ഇതിൽ ഒരു പെണ്ണ് ലാലേട്ടന്റെ sister ആണ് അവർ 2 പേരും കൂടി മറ്റുള്ളവരോട് ചെയ്യുന്ന revenge ആണ് കഥ

ashwinvelazhy
Автор

Thallumaala video song reaction uploaded cheyyu

seenathvlogs
Автор

Today thallumala song reaction Cheyenne Pls reply

premjithsp
join shbcf.ru