Kannil Kannil Video - Sita Ramam (Malayalam) | Dulquer | Mrunal | Vishal | Hanu Raghavapudi

preview_player
Показать описание
Watch Kannil Kannil Video from Sita Ramam (Malayalam).

Song - Kannil Kannil
Composed, Arranged and Produced By Vishal Chandrashekhar
Singers - Harisankar K.S, Sinduri S
Lyrics - Arun Alat

Musicians Credits:
Guitar And Ukulele - Chris Jason
Veena - Punya Srinivas
Tabla and Dholak - Shruthiraj , Kiran, Mohan, Nathan
Banjo, Bouzouki, Electric Mandolin, Acoustic Mandolin, Oud, Ruan, Saz, Ukulele - Subhani
Strings - The Chennai Strings Orchestra
Conductor - Yensone Bagyanathan

Chorus team:
Aravind Annestt, Sai Sharan, Sarath Santosh, Pitty Vikram, Praveen RG, Shibi Srinivasan, Sreekanth Hariharan, Deepesh Krishnamoorthy, Keshav Vinod, Sudharshan Ajay, Velu, Balaji Sri,
Sushmita Narasimhan, Devu Mathew, Feji Mathew, Aishwarya Kumar, Triya Sushma, Padmaja Sreenivasan, Kiran Sravana, Bhuvana Ananth, Akshaya Shivakumar, Aparna Hari

Kids Chorus Singers :
Dhanika Krishnasamy, Vishruthi.V, Yohitha.K, Aasitha.K, Shivathmika, Adhira Suresh Kumar, Ananya Swaminathan, Maya Swaminathan

Sound Engineers :
AM Studios - AM Studios - Pradeep Menon, Sathya Narayanan, Manoj Raman, Ainul Huq
Sound town Studio Chennai - Midhun Manoj, Vishnu
20 DB Studios Chennai- Avinash Sathish, Hariharan
2 Bar Q Studio Chennai - Divine Joseph, Vishnu
Moksha Studio Hyderabad - Venkat
SoundDokk Hyderabad - Aditya
Minefield Studio Trivandrum - Akhil CS
Music Supervisor, Choral and Voice Conductor - Sinduri S
Additional Programming : Deepak Chander
Mixed By K.Jai Ganesh
Mastered By A.M.Rahmathulla
Lyrical Video: HousefullDigital (Composed by KISHORE PL) and Arvind sridhar.

#KannilKannil #SitaRamam #SitaRamamMalayalam

Directed By Hanu Raghavapudi
Starring Dulquer Salmaan, Mrunal Thakur, Rashmika Mandanna
Produced By Swapna Cinemas
Presented By Vyjayanthi Movies
Music Composer & Original Score By Vishal Chandrasekhar
Editor - Kotagiri Venkateswara Rao
DOP - PS Vinod, Shreyaas Krishna
Production Designer - Sunil Babu
Executive Producer: Geetha Gautham
Dialogues Telugu: Hanu Raghavapudi, Jay Krishna, Raj Kumar Kandamudi
Dialogues Tamil: Madan Karky
Dialogues Malayalam: Sarath Balan
Costume Designer: Sheetal Sharma
Additional Screenplay: Rutham Samar, Raj Kumar Kandamudi
Art Director: Vaishnavi Reddy, Faisal Ali Khan
Sound Designer: K.Jai Ganesh (The Sound Smith)
Sound Mix: A.M.Rahmathulla
DI: Annapurna Studios
Colorist : Vishnu Vardhan
PRO: Vamsi - Shekar
Digital Media PR & Marketing: Prasad Bhimanadham
Digital Partner: Silly Monks
Marketing Team: Mrinalini Vemulapati, Bend The Spoon Marketing

Music Label - Sony Music Entertainment India Pvt. Ltd.

© 2022 Sony Music Entertainment India Pvt. Ltd.

Рекомендации по теме
Комментарии
Автор

കിടിലൻ പടം .. കുറേ നാളിനു ശേഷം നല്ല ഒരു സിനിമ കണ്ടു. ദുൽഖറും മൃണാലും ഒരു രക്ഷേം ഇല്ല .. കണ്ണു നിറഞ്ഞു പോയി ക്ലൈമാക്സിൽ ❤️

taraprasad
Автор

*അന്യ ഭാഷ സിനിമകൾ മലയാളത്തിൽ ഡബ് ചെയ്തു വരുമ്പോൾ അതിലെ പാട്ടുകൾ കേൾക്കുമ്പോൾ ഒരു മലയാളം പാട്ട് കേൾക്കുന്ന feel വളരെ അപൂർവം ആണ്... ഇത് അത്തരത്തിൽ feel ചെയ്യുന്ന ഒരു പാട്ടാണ്* ♥️

alenjohnson
Автор

"ആരുമില്ലാത്തൊരു പാവപെട്ട പട്ടാളക്കാരനു വേണ്ടി എല്ലാം ഇട്ടെറിഞ്ഞു വന്ന രാജകുമാരിയോട് ഈ ജന്മത്തിൽ യാത്ര ചോദിക്കുന്നു, princess നൂർജഹാൻ....!!!"💔🥺
Tears fell down..
Memories were looking for someone..🥹

A theatre missed movie..!

trueman
Автор

കാലം നമ്മിൽ തന്നോരീ വരം
സുദീപ്തമീ സ്വയം വരം
സ്വപ്നം പോലിന്നി സമാഗമം
മനം മുഖം സുഹാസിതം

ഉയിരുകൾ അലിയുന്നുവോ
മുകിൽ കുടഞ്ഞ മാരിയിൽ
ഇനി അനുരാഗമാം
മധുരം അറിഞ്ഞിടാൻ
വിരലുകൾ കോർത്തിടാം
അരികിൽ ഇരുന്നിടാം സാദാ

കണ്ണിൽ കണ്ണിൽ കനവലിഞ്ഞ
കടലുപോലെ പ്രണയമായി
ഈ സുദിനം ആനന്ദമായി

തോട്ടു തോട്ടൊന്നായി ചേർന്നിരിക്കാം
പാട്ടൊന്നു പാടി തരാം
നാളേറെയായി നമ്മൾ കാത്തിടുമീ
മോഹങ്ങൾ പങ്ക് വെക്കാം

അനുപമ സ്നേഹലോലമാം
നറു ചിരി തൂകി നിന്നു നാം
ഇനി വരും പകലുമിരവും
നിറയുമരിയൊരാൾ lനിറങ്ങളാൽ

കണ്ണിൽ കണ്ണിൽ കനവലിഞ്ഞ
കടലുപോലെ പ്രണയമായി
ഈ സുദിനം ആനന്ദമായി

ഒരു പുഴയായി ഒഴുകുവാൻ
ദിശകൾ തേടി നാം
പുതു ശലഭമതെന്നപോൽ
വനികൾ തേടി നാം

പുലരിയിൽ എത്രമാത്രകൾ
ഇരു മാനം ഒന്ന് ചേർന്നിടാൻ
പലവൊരു തനിയേ ഉണരും
പ്രണയ കാവ്യമായി ഇതാ ഇതാ

കണ്ണിൽ കണ്ണിൽ കനവലിഞ്ഞ
കടലുപോലെ പ്രണയമായി
ഈ സുദിനം ആനന്ദമായി

smithavijayan
Автор

കണ്ണിൽ കണ്ണിൽ കനവലിഞ്ഞ ഈ വരി എത്ര പേർക്ക് ഇഷ്ടപ്പെട്ടു. നാടിനെ കാക്കുന്ന എല്ലാ പട്ടാളക്കാർക്കും ഒരായിരം ബിഗ് സല്യൂട്ട്

shiblazup
Автор

ഇത്രയേറെ മനസ്സിനെ നോവിച്ച ഒരു സിനിമ അടുത്ത കാലത്തൊന്നും ഞാൻ കണ്ടിട്ടില്ല 😭തകർത്തു അഭിനയിച്ച രണ്ട് അത്ഭുതപ്രതിഭകൾ DQ&Mrunal ❤️

thehero
Автор

വർഷങ്ങൾക്ക് ശേഷം ഇന്ത്യൻ സിനിമയിൽ സംഭവിച്ച ഒരു റൊമാന്റിക് ക്ലാസ്സിക്‌ Sita Ramam 💓👌

DulquerFansClub
Автор

എത്ര കേട്ടിട്ടും മതിയാവുന്നില്ല ഈ പാട്ട്.👌 ദുൽഖർ മൃണാൽ ജോടിയിൽ നിന്ന് കണ്ണെടുക്കാൻ തോന്നുന്നുമില്ല.😍 such a masterpiece❤️

aparnasunil
Автор

ആരുമില്ലാത്ത ഒരു പാവം പട്ടാളക്കാരന് എല്ലാം ഇട്ടെറിഞ്ഞു വന്ന രാജകുമാരിയോട്, ഈ ജന്മം യാത്ര ചോദിക്കുന്നു, പ്രിൻസസ്സ് നൂർജഹാൻ❤

rahulpg
Автор

ആരുമില്ലാത്ത ഒരു പാവപ്പെട്ട പട്ടാക്കാരന്റെ കൂടെ എല്ലാം വിട്ടെറിഞ്ഞുവന്ന രാജകുമാരിയോട് ഈ ജന്മത്തിൽ വിടപറയുന്നു.. പ്രിൻസസ് നൂർജഹാൻ ❤️❤️

shyjum.sshyjum.s
Автор

കണ്ണ് നനയാതെ ഈ സിനിമ കണ്ടു തീർക്കാൻ കഴിയില്ല..
ദുൽക്കർ& മൃണാൽ എന്തൊരു അഭിനയമാ❤️❤️

suryadas
Автор

കുരുക്ഷേത്രത്തിൽ രാവണ സംഹാരം... 💥💥ആ യുദ്ധഭൂമിയിൽ സീതാ സ്വയംവരം 🌹🌹
Epic love

ajminazarullah
Автор

കാശ്മീരും റാംമും സീതയും..🥰 അതിലുപരി പാട്ടിന്റെ ഫീൽ .. ❤️ പാടിയവർ പൊളിച്ചു 👌👌👌

Feelit-pp
Автор

കണ്ണ് നിറയാതെ ഈ സിനിമ കണ്ട് തീർക്കാൻ ആവില്ല....അത്രമേൽ മനോഹരം....പ്രണയം കൊണ്ട് എഴുതിയ കഥ❤....

RajibijitH_Quinn
Автор

കാലം നമ്മിൽ തന്നോരീവരം
സുദീപ്തമീ സ്വയം വരം
സ്വപ്നം പോലിന്നീസമാഗമം
മനം മുഖം സുഹാസിതം

ഉയിരുകൾ അലിയുന്നുവോ
മുകിൽ കുടഞ്ഞ മാരിയിൽ
ഇനി അനുരാഗമായ്
മധുരമറിഞ്ഞിടാൻ
വിരലുകൾ കോർത്തിടാം
അരികിൽ ഇരുന്നിടാം സദാ ..

കണ്ണിൽ കണ്ണിൽ കനവലിഞ്ഞു
കടലുപോലെ പ്രണയമായ്
ഈ സുദിനം ആനന്ദമായ്

കണ്ണിൽ കണ്ണിൽ കനവലിഞ്ഞു
കടലുപോലെ പ്രണയമായ്
ഈ സുദിനം ആനന്ദമായ്

തോട്ടു തൊട്ടൊന്നായ് ചേർന്നിരിക്കാം
പാട്ടൊന്നു പാടി തരാം
നാളേറെയായ് നമ്മൾ കാത്തിടുമീ
മോഹങ്ങൾ പങ്ക് വെക്കാം


അനുപമ സ്നേഹലോലമാം
നറു ചിരി തൂകി നിന്നു നാം
ഇനി വരും പകലും ഇരവും
നിറയുമരിയൊരാൾ നിറങ്ങളാൽ

കണ്ണിൽ കണ്ണിൽ കനവലിഞ്ഞു
കടലുപോലെ പ്രണയമായ്
ഈ സുദിനം ആനന്ദമായ്

കണ്ണിൽ കണ്ണിൽ കനവലിഞ്ഞു
കടലുപോലെ പ്രണയമായ്
ഈ സുദിനം ആനന്ദമായ്

ഒരു പുഴയായ് ഒഴുകുവാൻ
ദിശകൾ തേടി നാം
പുതു ശലഭമതേൻമ പോൽ
നണികൾ തേടി നാം


പുലരിയിൽ എത്രമാത്രകൾ
ഇരുമനം ഒന്നു ചേർന്നിടാൻ
പലവൊരു തനിയേ ഉണരും
പ്രണയ കാവ്യമായ് ഇതാ ഇതാ

കണ്ണിൽ കണ്ണിൽ കനവലിഞ്ഞു
കടലുപോലെ പ്രണയമായ്
ഈ സുദിനം ആനന്ദമായ്

കണ്ണിൽ കണ്ണിൽ കനവലിഞ്ഞു
കടലുപോലെ പ്രണയമായ്
ഈ സുദിനം ആനന്ദമായ്

comradechenoli
Автор

അനാർക്കലി പോലെ എന്നും ഓർത്തു വെക്കാൻ പറ്റിയ സിനിമ തന്നെയാണ്.... ❤️
സീതാരാമം... 🥰

തങ്കൻ-ഫവ
Автор

I am a Telugu guy... I was totally addicted to this movie... 10 days before I watch this movie... still I can't forget any scene... My heart was totally filled with Rama and Sita... What a movie... An excellent masterpiece 👌👌👌

nagendrakumar
Автор

എവിടെയോ വെച്ച് ഇന്ത്യൻ സിനിമയിൽ അന്യമായ പവിത്രമായ പരിശുദ്ധമായ പ്രണയം വീണ്ടും ഇതിൽ വീണ്ടും കാണാൻ സാധിച്ചതിൽ സന്തോഷം ❤️❤️❤️❤️❤️

anakhaasokakumar
Автор

തെലുങ്കിനേക്കാളും മലയാളമാണ് കേൾക്കാൻ രസം... ❤️

sajeeshsajeesh
Автор

ഈ സിനിമയിൽ നിന്ന് എന്ത് ഫീൽ ആണ് നമ്മക്ക് കിട്ടിയത് അതെ ഫീൽ ഉൾകൊള്ളിച്ചുള്ള അതിമനോഹരമായ song💙👌

midhinmohan