Sita Kalyanam Lyric Video - Solo | Dulquer Salmaan, Neha Sharma, Bejoy Nambiar | Trend Music

preview_player
Показать описание
Sita Kalyanam Lyric Video. Enjoy the Mesmerizing spells scattered through out. #SitaKalyanam is the song from Solo Movie ft. Dulquer Salmaan, Neha Sharma in the lead role.

Sita Kalyanam Makers :

Music : Sooraj S Kurup

Lyrics : Sangeeth Ravindran, Sooraj S Kurup

Singers : Renuka Arun, Sooraj S Kurup

Violin - Francis Xavier

Mixing & Mastering - Kiranlal

Recording Engineer - Binil Eldhose

Studio - Nhq Kochi

Lyric video by: Ranjit kumar Rajendran (SFTS MEDIA)

© 2017 TrendMusic

For more updates:

Subscribe to us on:
Рекомендации по теме
Комментарии
Автор

It's 2023... COMMENT If You are Still Listening to this! 🎧

TrendMusic
Автор

ഒരിക്കലും സ്വന്തമാക്കാൻ കഴിയില്ലെന്നറിഞ്ഞിട്ടും ഒരാളെ അത്രമേൽ സ്നേഹിക്കണമെങ്കിൽ അയാൾ വെറും ഒരാളല്ല.. നിങ്ങളുടെ ജീവനാണ് ❤

Arya-bmle
Автор

ഈ പാട്ട് ഇറങ്ങിയത് മുതൽ ഇന്ന് വരെ ഒരേ feel.. 💔 2024😢 ഒറ്റക്കിരുന്നു കേൾക്കുമ്പോൾ അറിയാതെ കണ്ണ് നിറയുന്നു..ആ ഫീൽ പോകാതിരിക്കാൻ വീണ്ടും വീണ്ടും കേൾക്കുമ്പോ വല്ലാത്ത രസം ആണ്...

Ravanan
Автор

No other film industry in India showed their respect and love towards the Tamil language as the Malayalam film industry and Kerala people do. Mollywood always does justice to the Tamil language when it comes to creating wonderful Tamil songs as well as portraying great Tamil characters in Malayalam movies.
We have a special love for Tamil <3

sooru
Автор

Since Sita Kalyanam is such a huge favourite amongst all music lovers. Here is the lyric video for you all to enjoy !! From #WorldOfRudra from #Solo

DQSalmaan
Автор

Loss isn't the real pain..
it hits when our closest one turns into a stranger...😊😊

jordanjeffry
Автор

ചില പാട്ടുകൾ നമ്മളെ ഇഞ്ചിഞ്ചായി കൊല്ലും !!, 💑

arifpvbarifpvb
Автор

Goosebumps when the line Radha Ragasiyam starts. What a Voice, fantastic. Takes the feel to another level.. Mirudhangam - that tak sound in between is Magic.

premchandarma
Автор

ഈ പാട്ട് കേൾക്കാത്ത ഒരു രാത്രി പോലും എന്റെ ജീവിതത്തെ കടന്നു
ഇനിയും ജന്മങ്ങൾ ഞാൻ നിനക്കായ്‌ കാത്തിരികാം.... ഒരു ജന്മമെങ്കിലും എനിക്കായ് ജനിക്കുന്നത് വരെ 💯❤️

ഉണ്ണിആർച്ച
Автор

மறையாதே என் கனவே.. 🔥
காற்றாக நீ இருப்பாய்..🔥
நீ எந்தன் அருகில் வா..🔥

Xo
Автор

This is Renuka Arun and I sincerely express gratitude to you all. This is a song to cherish myself lifelong.
എല്ലാവര്ക്കും നന്ദി.

RenukaArun
Автор

ഒരുപാട് വർഷങ്ങളോ, മാസങ്ങളോ ഒരുമിച്ച് ഉണ്ടായിരുന്നില്ല. കുറച്ച് ദിവസങ്ങളിൽ വളരെ കുറച്ച് ദിവസങ്ങളിൽ ഈ ആയുഷ്കാലം മുഴുവൻ നല്ല ഓർമ്മകൾ തന്ന് പോയതാണ്. ഓരോ തവണ മറക്കാൻ ശ്രമിക്കുമ്പോഴും ജീവിതം തന്നെ കൈവിട്ട് പോകുന്നു എന്ന തോന്നൽ ഉണ്ടാകുമ്പോഴും നിന്നെ ഓർമ്മ വരും. ഇനിയൊരു ജന്മത്തിൽ നിനക്കായ് കാത്തിരിക്കാൻ തോറ്റു പോയിടത്തൊക്കെ ജയിക്കാൻ.... നിനക്കും മോൾക്കും കുടുംബത്തിനും നല്ലത് മാത്രം വരട്ടെ
ജീവിതത്തിലെ ആദ്യ പ്രണയവും ഏറ്റവും നല്ല നിമിഷങ്ങളും നിന്റെ കൂടെ ആയിരുന്നു

abhilax
Автор

Most underated song! കുറഞ്ഞത് ഒരു 100 million views എങ്കിലും കിട്ടേണ്ട song.. 😐

levikappakappa
Автор

ഒരാളോട് ഇഷ്ട്ടം തോന്നി പറഞ്ഞാൽ സ്വീകരിക്കില്ല എന്ന പേടി കാരണം പറയാതിരിക്കുകയും മറ്റൊരാൾക്ക്‌ സ്വന്തം ആകുന്നതു കാണുകയും 💔ചെയ്യുന്ന one side lover's ഈ song ഒരു വല്ലാത്ത feel ആണ്... പ്രേതേകിച്ഛ് മറയാതെ എൻ കനവേ line ❣️💔❣️

chinjuvasudevan
Автор

എന്തുകൊണ്ടാണെന്ന് അറിയില്ല, നഷ്ട്ടപെടുന്നതെല്ലാം വലിയ ഇഷ്ട്ടങ്ങളായിരുന്നു 😊😊🙂. ഈ പാട്ട് കേട്ടപ്പോ ഓർമകൾ വീണ്ടും

abramqureshi
Автор

ഓർമ്മകൾ ഒരിക്കലും മരിക്കാറില്ല എന്തുകൊണ്ടാണെന്ന് അറിയില്ല, നഷ്ട്ടപെടുന്നതെല്ലാം വലിയ ഇഷ്ട്ടങ്ങളായിരുന്നു 😊😊🙂. ഈ പാട്ട് കേട്ടപ്പോ ഓർമകൾ വീണ്ടും

TripModeActive
Автор

ചില പ്രണയങ്ങൾ ഇങ്ങനെയാണ് സാഹചര്യങ്ങളോ മറ്റെന്തെങ്കിലും കാരണങ്ങളാൽ ഒന്നിക്കാൻ കഴിയാതെ പോകുന്ന പ്രണയം. എല്ലാം വിധിയുടെ വിളയാട്ടം. ഈ ജന്മം മുഴുവൻ ഓർക്കാൻ ഒത്തിരി മധുരമായ ഓർമ്മകൾ മാത്രം 💔

leyakj
Автор

Got to know about this song when i was in himachal driving in the Himalayas....the serene tall mountains, the high altitude, the snow, the quiteness of the place, the breathlessness due to altitude and the music of this song....trust me it's the perfect blend...the Himalayas and this song♥️...mi could literally feel that I am in the lap of Shiva

mohitnarayandash
Автор

ഇപ്പോൾ സോങ് കേൾക്കാൻ വന്നവർ ഉണ്ടോ ഉണ്ടെങ്കിൽ നിങ്ങളുടെ ഉള്ളിൽ ആ ഒരാളുണ്ടാകും... മരണം വരെയും മനസ്സിൽ നിന്നും മായാത്ത ആ ഒരാൾ 🥺🥺🥺🥺 എനിക്കും ഉണ്ട് അങ്ങനൊരാൾ🥺 still i love her 😭

solitudelover
Автор

ഇപ്പോഴും ഈ സോങ് കേള്‍ക്കുന്ന ഒരാളെങ്കിലും എന്തൊക്കെയോ നഷ്ടപ്പെട്ട ഒരാളായിരിക്കും

solocreation