Arjun Truck ! Family

preview_player
Показать описание

Рекомендации по теме
Комментарии
Автор

അർജുൻ മരിച്ചിട്ടില്ലെ 😢എന്ന് വിശ്വസിക്കുന്നവർ ഉണ്ടോ

AlexBiju-dx
Автор

ഈ വൈകിയ വേളയിലും ഒരു അത്ഭുതം സംഭവിക്കുമെന്ന പ്രതീക്ഷ നമുക്കുണ്ട്. എന്നാൽ സംഭവ ദിവസം തന്നെ എല്ലാം തീർന്നു എന്ന വിശ്വാസത്തിലാണ് കർണാടകം. അതാണ് മലയാളികളും മറ്റുള്ളവരും തമ്മിലുള്ള വ്യത്യാസം. പ്രിയപ്പെട്ട അർജുൻ നിന്റെ തിരിച്ചുവരവിനായി ലോകത്തിന്റെ ഓരോ കോണിലും ഉള്ള മലയാളി മനസുകൾ കാത്തിരിക്കുന്നു.

vivekvlogs
Автор

Oru miracle sambavikkatte..arjun save aavatte🤲#pray for arjun

MohammedSuhail-my
Автор

ഇതുവരെ കാണാത്ത ഒരാൾക്ക് ഇത്രയും പ്രതീക്ഷയോടെ കാത്തിരുന്ന ദിവസമായിരുന്നു ഇന്ന് 😢 അതും കിട്ടാതെ വന്നപ്പോൾ എന്തോ വല്ലാത്ത ഒരു 😌😌

arunimaaru
Автор

There is no hope left atleast body enkilum recover cheyyan patiya mathiyayirunu😢 renjith israyel nthoke ayalum avide poyi ee comment idunavar veetil irippalle😊 avide poyi aa rescue operation le ulla ellarem respect cheythe patu❤

Aswathyn
Автор

നമ്മുക്ക് പ്രിയപ്പെട്ട അർജുനും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കാം പ്രിയപ്പെട്ടവരെ.. 🙏😥

mittupoocha
Автор

The hardwork and dedication that Ranjith sir put on this case is really appreciatable.

സായി പറയുന്ന പല കാര്യങ്ങളിലും വിയോജിപ്പ് ഉണ്ടെങ്കിലും ഈ കാര്യത്തോട് യോജിക്കുന്നു❤

Arjun നെ തിരിച്ച് കിട്ടും എന്ന് തന്നെ പ്രതീക്ഷിക്കുന്നു❤

aswinkrishna
Автор

Renjith .. gas tanker പൊട്ടി തെറിച്ചു വലിയ issue പുറത്തു വിട്ടപ്പോൾ news channel തന്നെ renjith നെ nys ആയിട്ട് ഒന്നും അറിയാത്തത് പോലെ ഒതുക്കി.. സത്യം പറഞ്ഞാൽ ഈ media ആണ് ഓരോന്ന് കാണിക്കുന്നത് തീരുമാനിക്കുന്നത്.. എന്ത് കൊണ്ട് news channel അവിടത്തെ blast ന്റെ details പുറത്തു വിടുന്നില്ല

keralatechMalayalam
Автор

തൃപ്തികരമായ നല്ല പോസിറ്റീവ് വാർത്ത മുന്നോട്ടുള്ള ദിവസങ്ങളിൽ വരുമെന്ന് പ്രതീക്ഷിക്കാം🙂🤍

DON-cw
Автор

ഒന്നുമില്ലെങ്കിലും രഞ്ജിത്ത് എത്തിയപ്പോൾ ആണ് കരയിലെ മണ്ണെങ്കിലും 2 ദിവസം കൊണ്ട് മാറ്റി കരയിൽ വണ്ടി ഇല്ല എന്ന് ഉറപ്പിച്ചത് 👍🏼👍🏼👍🏼 എനിക്ക് ഇത് മീഡിയ ഏറ്റെടുത്തപ്പോഴേ തോന്നി ഇവന്മാർ ആണ് ഇതിൽ ഏറ്റവും കൂടുതൽ മുതലെടുപ്പ് നടത്തുന്നത് എന്ന്, ആളുകളുടെ മുന്നിൽ ഒരു പുകമറ സൃഷ്ടിക്കുകയും അനാവശ്യമായി പറഞ്ഞ കാര്യങ്ങൾ തന്നെ തിരിച്ചും മറിച്ചും പറഞ്ഞു റേറ്റിംഗ് ഉണ്ടാക്കുകയും ആണ് അവർ ചെയ്തത് 🤮

KAAKKI
Автор

I'm totally agree with u... actually Ranjith is a victim...

zellazeba
Автор

അർജുൻ ജീവനോടെ ഉണ്ടാകും എന്ന രീതിയിൽ വാർത്ത കൊടുത്തു ആളെ പറ്റിക്കുന്ന റിപ്പോർട്ടർ

SafvanSalih
Автор

Hats of you secret agent for staying with the actual truth

selinmathew
Автор

Ranjith Israel is a human being, he tried to saving but unfortunately doesn't. Sherikkum adheham aahnu nerathe avide ethiyath channels alla adh manassilakkathe ayale pazhi chaararuth. Lesham uluppundenkil korch respect kodukkuka🤏.

shaheeranas
Автор

മുത്തേ ഇന്ന് കർണാടക എംപി ഒരു വെടി പൊട്ടിച്ചിട്ടുണ്ട്... അവർ ആദ്യമേ വെള്ളത്തിൽ നോക്കാൻ പറഞ്ഞെന്ന്.. ഇന്ന് ഇപ്പൊ മീഡിയ രഞ്ജിത്തിന്വയും മനഃഫിനേയും കുറ്റം പറയും

nabeelpc
Автор

രഞ്ജിത്ത് ഇസ്രായേൽ നല്ലൊരു വ്യക്തിയാണ്,
വിനു രഞ്ജിത്ത് ഇസ്രായേലിന്റെ കാര്യത്തിൽ ഈ പറഞ്ഞത് തന്തക്ക് പറയിപ്പിക്കുന്ന കാര്യമാണ്. ഇപ്പോൾ കാണുന്നവനെ അപ്പാ എന്ന് വിളിക്കുന്നത് പോലെയല്ലേ വിനുവിന്റെ സംസാരം. എന്തായാലും രഞ്ജിത്ത് ഇസ്രായേലിന്റെ കാല് കഴുകിയ വെള്ളം കുടിക്കുവാനുള്ള യോഗ്യത വിനുവിന് ഇല്ല എന്നതാണ് സത്യം 😡😡😡

Ok_
Автор

തടി കഷ്ണം എടുത്ത് പൊക്കുന്ന ക്ലിപ്പ് കണ്ടിരുന്നോ അതിൻ്റെ അടിയിൽ കണ്ടാൽ അറിയാം അത് അവർക്ക് എന്ന് കിട്ടിട്ടുണ്ട് എന്ന് .
അന്ന് അവർ അത് അധികാരികളെ അറിയിച്ചിരുന്നെങ്കിൽ ഇത്രേം ലേറ്റ് ആവില്ലായിരുന്നു.. 0:48

nivedmohanan
Автор

Welcome back Secret Agent
Oru Lorry ke2 Owner Undagumo please Replay 24News le kanda dha

johncena
Автор

സായി എന്റെ മനസ്സിൽ തോന്നിയ ഇങ്ങനെ തന്നെ ആയിരുന്നു. .. ഇതിൽ രാഷ്ട്രീയം കൂടി കലർന്നു..

manjudelvi
Автор

Malayalikal aganne annu orale pokanum athe pole kuthi thakanum kazhiyum 🙌😹 pavam renjith 🥺

Muzanxkibusuhi