Arjun's Truck Detected Eshwar Malpe | Arjun Alive Rescue Operation Latest Update | Ankola Landslide

preview_player
Показать описание
arjun, arjun news malayalam, eshwar malpe, eshwar malpe today live, eshwar malpe rescue videos, eshwar malpe ambulance, eshwar malpe malayalam, eshwar malpe live, eshwar malpe interview, eshwar malpe family story, eshwar malpe youtube, eshwar malpe channel, arjun lorry driver, arjun lorry accident,arjun landslide, arjun landslide latest news,ankola landslide, ankola landslide location, ankola landslide latest news, ankola landslide malayalam news, shirur land slide,ankola landslide news, ankola landslide live video, ankola landslide malayalam, ankola landslide and destruction, malayalam news, aswin madampally,aflu,donald sebastian, donaldsebastian #shirur #malayalamnews #nationalnews #malayalidrivermissing #missionarjun #karnataka #donaldsebastian
Рекомендации по теме
Комментарии
Автор

അർജുൻ ജീവിക്കുന്നു. നമ്മൾ അങ്ങനെ ചിന്തിച്ച് പ്രാർത്ഥിക്കുക, Be Positive. 🙏
ലാൽ ബാബു പ്രസാദ് യാദവ്: 2010 ഓഗസ്റ്റിൽ നേപ്പാളിൽ മണ്ണിടിച്ചിലിൽ മണ്ണിടിഞ്ഞ് 10 ദിവസം ജീവിച്ചു. രക്ഷാപ്രവർത്തകർ അവനെ ജീവനോടെ കണ്ടെത്തി.

DoNaldSebastian
Автор

മോനെ നിന്റെ നാവു പൊന്നാവട്ടെ. ഞാനും ആഗ്രഹിക്കുന്നു ആ ഒരു വാർത്ത കേൾക്കാൻ

adiayana
Автор

ഈശ്വരൻ അർജുനെ പൊക്കിയിരിക്കും... ജീവനോടെ 💪💪👍ഉറപ്പ്

AnupamaPV-plmy
Автор

ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും നല്ല വിവരണം നന്ദി god bless നന്ദി നന്ദി

PadmaKumar-plfz
Автор

അർജുൻ തിരിച്ചുവരേണ്ടത് ജീവനുള്ളവരുടെ നിഷ്കളങ്കമായ പ്രാർത്ഥനയാണ്. അതിനായി ഒരു നേരം മാത്രം ഭക്ഷണം കഴിച്ചു വരാത്തപോലെ കാത്തിരിക്കുന്നവർ വിരലിലെണ്ണാ നെങ്കിലും ഇപ്പോഴും ഉണ്ടെന്നത് അതിന്റെ ഊർജം ഭഗവാൻ ആ അർജുന് കിട്ടി നിലനിൽക്കാനേ എന്ന് പ്രാർത്ഥിക്കുന്നവർ ഉണ്ട് 👌🏻പ്രാർത്ഥനകൾ ഫളം നൽകും. 🙏🏻🙏🏻❤🙏🏻🙏🏻. 🙌🏻

shaji_c_subbayyan
Автор

Nalla അവതരണം.അരും കേട്ടിരുന്നു പോകും.Malpe സംഘം അവരുടെ മനസ്സന്നിദ്യം ഒന്ന് കൊണ്ട് മാത്രമാണ് ഈ ദൗത്യം മുന്നോട്ട് കൊണ്ട് പോകാൻ സാധിക്കുന്നത്.ഈശ്വരൻ തന്നെയാണ് എന്ന് തോന്നി പോകുന്നു.അർജുനനുവേണ്ടി പ്രാർത്ഥിക്കുന്നു.ഒപ്പം ദൗത്യ സംഘത്തിനും.

minimohan
Автор

🙏🙏🙏❤❤❤❤
യാതൊരു ലാഭേഛയുമില്ലാതെ സ്വന്തം ജീവൻ പണയം വച്ചു ആഴങ്ങളിൽ മുങ്ങിതപ്പുന്ന ആ സഹോദരനും ടീമിനും എല്ലാവരുടെയും പ്രാർത്ഥന കൂടെയുണ്ടാകും.. അർജുൻ തിരിച്ചു വരട്ടെ ❤❤️🙏🙏🙏🙏

remiraj
Автор

അർജുൻ തിരിച്ചു വരും എന്ന ഉറപ്പോടെ ഞങ്ങളും കാത്തിരിക്കുന്നു ഒപ്പം പ്രാത്ഥനയും ഉണ്ട്

ennliya
Автор

അർജുന്റെ കാര്യത്തിൽ കർത്താവ് അത്ഭുതം ചെയ്യട്ടെ, , അതല്ലാതെ ഒന്നും പറയാനില്ല, , 🙏🏻🙏🏻🙏🏻

soorajmanoj
Автор

വേഗം തിരിച്ചു കിട്ടാൻ 🤲🤲🤲🤲അള്ളാഹു രക്ഷപെടുത്തട്ടെ

ShaheeraShaheera-tyst
Автор

അർജുൻ ജീവനോടെ വരട്ടെ നമുക്ക് പ്രാർത്ഥിക്കം

SreelathaSreenivasan-gi
Автор

അർജുൻ ജീവനോടെ തിരിച്ചു വരാൻ പ്രാർത്ഥന മാത്രം

JayeshEm-puqx
Автор

ഇത് കേട്ടപ്പോൾ ഒരുപാട് സന്തോഷമായി .പടച്ചവൻ അവനെ തിരികെ തരും .

sheebasanofar
Автор

കേരളത്തിന്റെ ആർമി മത്സ്യതൊഴിലാളികൾ അവർക്ക് ഒരു ബിഗ് സല്യൂട് 🙏🙏🙏🙏

nithulkrishna
Автор

ഈശ്വർ മൽ പേ ആർമി മൽസ്യ തൊഴിലാളികൾ ഇതിൽ പങ്കെടുത്ത എല്ലാവർക്കും ബിഗ് സല്യൂട്ട്.

anandhu
Автор

അർജുൻ ജീവനത്തെ വരട്ടെ നമുക്ക് എല്ലാവർക്കും ദൈവത്തിനോട് പ്രാർത്ഥിക്കാം❤️❤️

TvkTvk-sc
Автор

അർജുൻ നെ നമുക്ക് ജീവനോടെ കിട്ടും .ജീവനോടെ വരും❤❤❤❤❤❤

sajithasajitha
Автор

കടലിന്റെ മക്കൾ വന്നാൽ പിന്നെ പേടിക്കേണ്ട അവര് കൊണ്ട് വരും അർജുനെ 💪💪💪💪💪💪💪💪💪💪💪🙏

Sreebadhra
Автор

ആ. സഹോദരൻ തിരിച്ചു വരും ഞങ്ങൾ ദുആ ചെയ്യുന്നുണ്ട്

hamsamuhammad
Автор

മനുഷ്യൻ തോൽക്കുന്നിടത്തു ദൈവം പ്രത്യക്ഷപെടും എന്ന് കേട്ടിട്ടില്ലേ അങ്ങനെ അർജുൻ രക്ഷപെടാണേയ് എന്ന പ്രാർത്ഥന മാത്രം 🤲🤲🤲🤲🤲

jasminazeer-rzjk