HOW TO RETRIEVE LOST AADHAR CARD ( MALAYALAM)

preview_player
Показать описание

നിങ്ങളുടെ ആധാര്‍ കാര്‍ഡ് നഷ്ടപ്പെട്ടു പോവുകയോ അല്ലെങ്കില്‍ എന്തെങ്കിലും അടിയന്തര സാഹചര്യത്തില്‍ നിങ്ങളുടെ കയ്യില്‍ ഇല്ലാത്ത നിങ്ങളുടെ ആധാര്‍ കാര്ഡ് ആവശ്യം വരികയോ ചെയ്‌താല്‍ നിങ്ങള്‍ക്ക് എളുപ്പത്തില്‍ ചെയ്യാന്‍ സാധിക്കുന്ന മാര്‍ഗം ആണ് ഈ വിഡിയോ യില്‍ കാണിച്ചിരിക്കുന്നത് , ഇഷ്ടം ആയെങ്കില്‍ ലൈക് ചെയ്യാനും ഷെയര്‍ ചെയ്യാനും മറക്കാതിരിക്കുക , ഇത് വരെ ചാനല്‍ SUBSCRIBE ചെയ്തില്ലെങ്കില്‍ ഇപ്പോള്‍ തന്നെ ചെയ്തിട്ട് തൊട്ടടുത്തുള്ള നോടിഫിക്കേഷന്‍ ബെല്‍ ഓണ്‍ ചെയ്യുക ...
-----------------------------------------------------

***************** FOLLOW ME ON *************

follow me on share chat - ashkar kannur

install my application ( android)

******DISCLIMER *******
THIS YOU TUBE CHANNEL DOES NOT PROMOT ANY TYPE OF ILLEGAL ACTIVITIES . ALL VIDEOS AND CONTENTS ARE EDUCATIONAL PURPOSE ONLY , THIS YOUTUBE OR ME NOT BE RESPONSIBLE IF SOME ONE IS ABUSED ANY WAY . COPYING VIDEOS IN THIS CHANNEL WITHOUT PERMISSION IT MAY CAUSE YOU TO LOSE YOUR OWN YOUTUBE CHANNEL .

--------MUST WATCH VIDEOS ----------

*****************top play lists *************

*******************************THANK U FRIENDS **********************

***************************** KEEP SUPPORT ******************************
Рекомендации по теме
Комментарии
Автор

Bro mobail nambar link cheyythilla aadhar card nambar marannupoyi enganeya aadhar nambar thirichedukkuka..

LijithVavachi-or
Автор

Bro... adar nashtapetupoyi....adar no und...original card nte photo um ph il und... mob number adarumayi link
Apol ipol use cheyyunna mobile no upayogich miss aaya adar no link cheyyan kazhiyumo... pls reply.

resmirajeev
Автор

Sir adhar cardl koduthaaa no illaaa phonenilaannooo nahmmalll ingane cheyyendadh addhavaa Ed phone l vennengilum cheyyan pattumooo
Plzzz replay

pachujeleelpachu
Автор

Hai friend, , , njan adharinu aplai cheythittu 4months ayi, , ithuvare vannilla, , aplai cheythappol kittiya slip ente kail ninnu nakshtapedukayum cheythu ini entha cheyyuka

anoopmohanan
Автор

ആധാർ കാർഡ് പുതിയത് ആയി എടുക്കുമ്പോൾ ഫോമിൽ നമ്മുടെ വിദ്യാഭ്യാസം എന്താ എന്ന് ഒരു ചോദ്യം ഉണ്ടോ? ഞാൻ ഇങ്ങനെ ഒരു സംശയം ചോദിക്കാൻ കാര്യം പത്തു വർഷം മുൻപ് അങ്ങനെ എന്നോട് ചോദിച്ചോ എന്ന് എനിക്ക് ഒരു സംശയം ഞാൻ എന്തു വരെ പഠിച്ചു എന്ന് ചോദിച്ച പല അവസരത്തിലും ഞാൻ B A എന്ന് ആണ് പറഞ്ഞിട്ടുള്ളത് പക്ഷേ ഞാൻ പാസ്സ് അല്ലാത്ത കാരണത്താൽ അങ്ങനെ പറയരുത് പ്ലസ് two എന്നെ പറയാവു എന്ന് ഒരാൾ പറഞ്ഞു തന്നു അപ്പോൾ എന്റെ സംശയം ആധാർ എടുത്ത സമയത്തും അങ്ങനെ ഒരു ചോദ്യം ഉണ്ടങ്കിൽ ഞാൻ മനഃപൂർവം അല്ലങ്കിലും B A എന്ന് ആവും പറഞ്ഞിട്ട് ഉണ്ടാവുക അങ്ങനെ എങ്കിൽ അത് ഒരു തെറ്റ് ആണല്ലോ അതുകൊണ്ട് ആണ് ഇപ്പോൾ ഇങ്ങനെ ചോദിക്കാൻ കാരണം അറിയുന്നവർ ഒന്ന് പറഞ്ഞു തരണം എന്ന് അപേക്ഷിക്കുന്നു

kannannairnair
Автор

ആധാറിൽ നമ്മൾ കൊടുത്ത നമ്പർ change ചെയ്യാൻ sadhikkumo?

prachodc
Автор

bro site link load akunilla..(Retrieve Lost UID/EID ) click chythit kitunilla

muhammedali
Автор

Aadhar Card numberyum ariyila reg cheytha mobile number yum ariyilla apol ethe cheyum

manjuisac
Автор

Bro aadhar nashtamayal puthiya aadhar, puthiya adressil edukkan pattumo. No number no id.. so endhu cheyym?

rajeshkrishna
Автор

സർ,
ഇത് നമുക്ക് ലാമിനേറ്റ് ചെയ്ത് നഷ്ടപ്പെട്ട പഴയ ആധാർ കാർഡ് പോലെ ഭാവിയിൽ ഉപയോഗിക്കാൻ സാധിക്കുമോ❓

മറുപടി പ്രതീക്ഷിക്കുന്നു🙏😊

archanachandran
Автор

Chetta appo duplicate enn ezhuthumo ethil nte nashtapettatha

martinlutherjtkl
Автор

Adhaar number ariyamengil ee procedure aaveshyomindo

muhammedrazeenmc
Автор

Adhar edutha timil kodutha num sim illa apo ntha cheya

raiharaiha
Автор

എന്റെ ആധാർ updation ചെയ്തു. പുതിയത് കിട്ടിയില്ല. 1 month കഴിഞ്ഞു. എന്തായിരിക്കും?. pls reply. എവിടെ അന്വഷിക്കണം

mubashiramubi
Автор

njan schoolil padikkumbo eduthadha adhil email edhann ariyilla

sanunair
Автор

aadhar details eganne edit cheyam, change mobile number, email id and address athine patti oru video cheyamo

Akhilppillai
Автор

Sir adhar cardl koduthaaa no illaaa phonenilaannooo nahmmalll ingane cheyyendadh addhavaa Ed phone l vennengilum cheyyan pattumooo
Plzzz replay

pachujeleelpachu