Wife tries to save husband, gets pranked by him | #OhMyGod | EP 107

preview_player
Показать описание
#OhMyGod

#KeralaKaumudi is a well-established and prominent media house of Kerala. The brand had its inception in 1911. It had its genesis in the vision of C V Kunhiraman, orator, litterateur and revolutionary thinker. The vision found fruition at the hands of its Founder K. Sukumaran, who transformed Kerala Kaumudi into vibrant daily.
#Kaumudy YouTube channel adds a whole new dimension to the Malayalam Digital experience. The channel draws its insight and inspiration from Kerala Kaumudi's rock-solid media tradition and Kaumudy TV Channel. #KaumudyTV channel is available all over India, US, Europe and the Middle East. With innovation in content as its guiding thought and philosophy, Kaumudy TV reaches audience and households across the globe.

Find us on :-
Рекомендации по теме
Комментарии
Автор

Aa manthram ishtapettavar adi like😂😂😂😂😂😂😂

shafeekbasheer
Автор

വീണു കിട്ടിയ അവസരത്തിൽ ചോദിച്ച ചോദ്യം പൊളിച്ചു...
6:50 ഭാര്യയെ അല്ലാതെ മറ്റാരെയെങ്കിലും ഇഷ്ടമുണ്ടോ ?
ഞാൻ കരുതി എന്റെ ഭാര്യക്കു മാത്രം ആണ് ഈ സ്വഭാവം എന്ന്...

jomyjomy
Автор

സാബു 😆😆
ന്റെ പൊന്നോ എന്തൊരു മന്ത്രം ആടോ 😆😆

NISHAM_
Автор

ഭാര്യ കൂടാതെവെറെ ആരോടെലും😉😉😉😆😆😆😆😆😄😄😄😄 ഈ ഒരു ചോദ്യത്തിൽ എല്ലാ പെണ്ണുങ്ങളും ഒറ്റക്കെട്ടാ, , ഒറ്റ ഗ്രൂപ്പാ

manojkr
Автор

ഭാര്യ അല്ലാതെ വേറെ ആരെയെങ്കിലും അത് കലക്കി... ചിരിച്ചു

Rijumash
Автор

OH MY GOD എന്ന പ്രോഗ്രാം വളരെ നല്ല പരിപാടിയാണ് സമൂഹത്തിൽ നടക്കുന്ന സംഭവങ്ങൾ കോമഡി ഷോയിലൂടെ ജനങ്ങളിലേക്ക് എത്തിക്കുന്ന ഒരു നല്ല സന്ദേശം കൂടിയാണ് . സാബു ചേട്ടനും ഫ്രാൻസിസ് ചേട്ടനും എല്ലാവർക്കും അഭിനന്ദനങ്ങൾ 🌷🌷🌷

joy.k.antony
Автор

സാബു ചേട്ടാ ഈ ചിരിക്കാതെ നിങ്ങൾ എങ്ങനെയാണ് അഭിനയിക്കുന്നത്...
ചില കൗൺഡറുകൾ കേൾക്കുമ്പോൾ പരിസരം മറന്നു ചിരിച്ചു പോകുന്നു...

hareeskandoth
Автор

സാബുച്ചേട്ടാ. മന്ത്രം കലക്കി, , , you both are super actors. Hope you both will get chance in big screen

FOODANDYOU
Автор

സാബു ചേട്ടന്റെ മന്ത്രം എനിയ്ക്ക് പഠിക്കണം.

pavithra
Автор

9:11 ചിരിക്കാതെ നിൽക്കുന്ന നിങ്ങളെ സമ്മതിച്ചിരിക്കുന്നു 🤣🤣🤣

SuhailKasaragod
Автор

ഈ പ്രോഗ്രാം ചെയ്യാൻ ഇവർ രണ്ടുപേരും കഴിഞ്ഞേ ആരും ഉള്ളൂ

aryanaryan
Автор

അന്ധവിശ്വാസമാകരുതേ അത് മനസിലാക്കിത്തരുന്ന ഒരു പാഠം . നല്ല പ്രോഗ്രാം .

p.muralidharanmuralidharan
Автор

നിലവാരമുള്ള നല്ലൊരു പ്രോഗ്രാം ഓ മൈ ഗോഡ് ഇനിയും നല്ല നല്ല എപ്പിസോഡുകൾ ഉണ്ടാകട്ടെ എന്നാശംസിക്കുന്നു

akhilmurali
Автор

"ഭാര്യയെ കൂടാതെ വേറാരൊടെങ്കിലും ഇഷ്ടമുണ്ടായിരുന്നോ ...?
നല്ല ചോദ്യം ...!!
എല്ലാ പെണ്ണുങ്ങളും ഇങ്ങനെയാണോ ...

shibilrehman
Автор

9:11 to 9:45 😂😂😂 entammo chirich chath

nikhilaarjun
Автор

ചേച്ചിയുടെ ചോദ്യം. അതാണ് എല്ലാം നല്ല ഭാര്യമാർക്കും അറിയേണ്ടത്.

subinsky
Автор

Saabu bro u r always rocking....manthram super...pani paaliyaalum ninghalude dialogs..poli..😁😁😁👍👍👍

venkittaramank
Автор

ആ അത്ഭുത മന്ത്രം കേട്ടില്ലേ - ... അന്തം വിട്ടു പോയി ...😄🤣

abusufiyan
Автор

ഒരു രക്ഷയും ഇല്ല്യ സൂപ്പർ... 🤣🤣🤣🤣🤣🙏🙏🙏🙏🙏🙏🙏🙏

ambilyponnu
Автор

പാവം ചേച്ചി ഭർത്താവിനോടുള്ള സ്നേഹം ഞാൻ ശെരിക്കും കണ്ടു.

നമ്മുടെകേരളംസുന്ദരകേരളം