Ee Angaadi Kavalayil Video Song | Goodalochana | Shaan Rahman | Dhyan Sreenivasan | Aju Varghese

preview_player
Показать описание
Watch the official video song of #EeAngaadiKavalayil from #Goodalochana

Song Name: Ee Angaadi Kavalayil
Music & Singer : Shaan Rahman
Lyrics : Manu Manjith

Movie : Goodalochana
Director : Thomas Sebastian
Screenplay & Dialogues : Dhyan Sreenivasan
Cast : Dhyan Sreenivasan,Aju Varghese,Sreenath Bhasi,Mamtha Mohandas,Niranjana Anoop,Alencier,Hareesh Perumanna
Producer : Ajaz Ibrahim
Banner : Izaan Pictures & Adams World of Imagination
Associate Director : Vinay Jose, Shibin Krishna
Associate Producer : Anwar S Kaithadi
Cinematography : Akhil George
Editor : Sandeep Nandakumar
Art Director : Prashanth Madhav
Costume Design : Stephy Xavior
Makeup : Hassan Wandoor
Stunts : Action G
Creative Contributor : Gireesh Marar
Photography & Creatives : Arun Chandu ( Hash Tag Productions )
Production Controller : Manoj Karanthoor
Finance Controller : Amnash Anchal
Distribution : Adam's Release

Adam's World of Imagination
----------------------------------------------

Digital Partner: Avenir Technology

Avenir Technology
------------------------------
Рекомендации по теме
Комментарии
Автор

ഒരുദിവസം ഇൻസ്റ്റാഗ്രാം റീൽസിൽ ഈ പാട്ട് വരും അന്നു അത് കണ്ടിട്ട് പാട്ട് തപ്പി കൊറേ എണ്ണം വരും ഇവടെ ❤😅😂

vaishnavms
Автор

ഷാൻ ഒരു രക്ഷയും ഇല്ല... വല്ലാത്ത മ്യൂസിക്ക് അതിലും സൂപ്പർ ശംബ്ദം. നിങ്ങ പുലിയാ മാഷേ

RaofKGN
Автор

ഈ പാട്ടിൽ പ്രത്യേക feel കിട്ടിയവർ അടി like 😇😇

thasnibanu
Автор

ട്രിപ്പ് പോവുമ്പോൾ വിന്റോ സീറ്റിൽ ഇരുന്ന് ഹെഡ്സെറ്റിൽ കേൾക്കണം...
യാ മോനേ😌👌

yadhukrishna
Автор

മൂന്നുവർഷം അല്ല 30 വർഷം കഴിഞ്ഞാലും ഈ പാട്ടിൻറെ ചേൽ ഒന്ന് പോയി പോവൂല😍😍😍😍😍🤩🤩🤩🤩🤩🤩

OG_Gangste
Автор

കരഞ്ഞ നിമിഷം ഓർത്തു ചിരിക്കുന്ന പ്രണയം തിനേക്കാൾ വലുത് ആണ് ചിരിച്ച നിമിഷങ്ങൾ ഓർത്തു കരയുന്ന സൗഹൃദം

abyxavier
Автор

Shaan ikka... താങ്കളുടെ പാട്ട് കേട്ടാൽ മനസ്സിലാവും...

fazzz
Автор

Shan rahman pattu kelkkumbol oru positive feel aanu

Krish
Автор

Shan ikka😘😍 ..ur voice Nd music ..katta fan mahn😍😍😍luved it✌😂

nikhil.s.chingamparambil
Автор

സിനിമകണ്ടിട്ടും ശ്രെദ്ധിക്കാതെ reels കണ്ട് ഇഷ്ടപെട്ട പാട്ട്.. ✨️ഇജ്ജാതി ഫീൽ.. 🥰😍🤗

i_anaxxa
Автор

1:49 Imagining putting this track and roaming through Calicut town with friends in city lights 🔥😍

sreeharis
Автор

❤️പെയുന്നെ നിലാവ് പെയുന്നെ കിനാവ് ചെമ്പാകപൂ കാവ് ഇനെ ദുനെയാവ്❤️

Addicted to the lines ❤️❤️🥰🥰🥰

hafisa____
Автор

ഒരു ലവ് സോങ് തരുന്ന ഇരിട്ടി1 ഫീൽ തരുന്ന പാട്ടു കോഴികാട് ആൻഡ് ചങ്ങാതിസ് ഓര്മ വരുന്നു 😢😢😢😢

dhruvinlalpavithran
Автор

എത്ര മനോഹരം എത്ര സുന്ദരം - സൂപ്പർ ദോഹ ഖത്തർ.

asharafali
Автор

REELS വഴി ഹിറ്റ് ആകാൻ പോകുന്ന Item, പൊളി സാനം ഒന്നും പറയാൻ ഇല്ല

childhoodfilmheros
Автор

ഈ.. അങ്ങാടി കവലയിൽ
ചങ്ങാതി പറവകൾ...
ചിറകടിച്ചുയരുകയായ്
സുൽത്താന്മാർ.. ഇനി നമ്മൾ
സൽക്കാരമൊരുക്കുമ്പോൾ
സുവർഗ്ഗം നിൻ അരികിൽ വരും

ഓ... മണ്ണും വിണ്ണും മൂടാനായ്
മുന്നിൽ മിന്നും.. നാണ്യങ്ങൾ
ദൂരത്തായി മാഞ്ഞില്ലേ കണ്ണീർക്കാലമേ
നമ്മൾ തേടും.. ഭാഗ്യങ്ങൾ..
കൂടെ കൂടാൻ പോരുമ്പോൾ
കാറ്റേ വാ... ഈ രാവിൽ പെട്ടി പാട്ടുമായ്

പെയ്യുന്നെ നിലാവ്... അഹാ..പെയ്യുന്നെ കിനാവ്
ചെമ്പകപ്പൂങ്കാവ്‌... അഹാ.. ഇന്നീ ദുനിയാവ്‌
പെയ്യുന്നെ കിനാവ്.. അഹാ..പെയ്യുന്നെ കിനാവ്
ചെമ്പകപ്പൂങ്കാവ്‌... അഹാ..ഇന്നീ ദുനിയാവ്

തട്ടമൊന്നു മെല്ലെ.. തെല്ലൊതുക്കിയാരോ
മയ്യണിഞ്ഞ കണ്ണാൽ..എന്നെ നോക്കവേ...
വർണ്ണമാരിവില്ലിൻ... പീലികൊണ്ടുമേയും
മഞ്ഞണിഞ്ഞകൂടായ് എന്റെ നെഞ്ചകം...

കുയിലുകളേ.. ഈ കുളിരിൽ
മെഹഫിലിൻ ഒരു നറു ഗസലുതരൂ…
തബലകളിൽ താളമിടാൻ
മനസില് വിരലുകളുണരുകയായി
നഗരമിതാ ചില്ലകളിൽ
മലരുകളായ് നിറഞ്ഞിടാം
പുതുവഴിയിൽ പുലരികളെ
ഇനി കാത്തു നിന്നീടാം...
നല്ല നല്ല നേരങ്ങൾ പങ്കിടാം
അല്ലിമുല്ല മേലാടും തെന്നലേ….

പെയ്യുന്നെ നിലാവ്... അഹാ..പെയ്യുന്നെ കിനാവ്
ചെമ്പകപ്പൂങ്കാവ്‌... അഹാ.. ഇന്നീ ദുനിയാവ്‌
ഓഹോ ..ഓഹോ ..
ഈ അങ്ങാടി കവലയിൽ.

GokulBabuGokulBabu-nm
Автор

ദാരിദ്ര്യമൊക്കെ മാറിയിട്ട്, , , , തിരക്കുകളൊക്കെ കഴിഞ്ഞിട്ട്, , , , എന്റെ ഇക്കാടെ തോളിൽ ചാഞ്ഞു കാറിൽ രാത്രിയാത്ര പോവുമ്പോൾ ഈ പാട്ട് വെക്കണം 🥰🥰🥰🥰
Inshah Allah🤲🏻

ayman
Автор

കോഴിക്കോടിന് ഒരു പ്രത്യേക vibe ആണ്‌. കോഴിക്കോട് വന്നാൽ അവിടെ തന്നെ പിടിച്ചു നിർത്തുന്ന ഒരു മാന്ത്രിക ശക്തി ഉണ്ട്

movimax
Автор

Nice Song ..
ഞാൻ ഈ മൂവിക്കു വേണ്ടി കാത്തിരിക്കുന്ന 2 കാരണങ്ങൾ.
1.ഭാസി & ഹരീഷ്
2.Distribution Adams World (ആസിഫ് Ali)

suhailmuhmed
Автор

shan rahmante music ore pole ennu parayaruth anuragathin velayil different style ath hit aayi, jimikki kammal vere style super hit aayi, palavattam kathu ninnu njan ellarum oru samayath paadi nadannu athum different style hit aayi. aake kurach music alle cheythullu pinne engane similarity pinne aadu bgm, kola mass song etc.. ellam different aanu 💀💀💀

naseeltvk