Kalyana Sougathikkam Malayalam Movie | Dileep | Divya Unni | Kalabhavan Mani | Superhit Comedy Movie

preview_player
Показать описание

Movie Detailes :-

Directed by : Vinayan

Produced by : Kasim Vengola

Written by : J. Pallassery
V.C. Ashok

Music by : Johnson

Starring : Dileep
Divya Unni
Captain Raju
Kalabhavan Mani

Get More Comedy Movies - Subscribe ➜

വീഡിയോ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ🙏

Movie World Entertainments is the leading player in the Indian Film industry
office @ Movie World LLC , P.O Box 515000 , Sharjah , United Arab Emirates
office @ Kerala Movie World Amal Complex CP Ummer Road Pulleppady Ernakulam L.NO : 04844038291

Enjoy & stay connected with us!
***********************************************************************************************

|| ANTI-PIRACY WARNING ||

*COPYRIGHT PROTECTED*

This Audio Visual content is licensed to MOVIE WORLD and is protected by Copyright laws and Intellectual Property rights

This Audio Visual content is Copyright protected and licensed to MOVIE WORLD.

DO NOT REPRODUCE THE AUDIO VIDEO CONTENT IN FULL OR IN PARTS WITHOUT ANY PRIOR WRITTEN CONSENT/ APPROVAL FROM MOVIE WORLD.

And any such licensed content from MOVIE WORLD must contain the link to MOVIE WORLD YouTube Channels.

Also any amount of unauthorised/unlicensed copying, distribution, modification of our licensed content may result in taken down of the infringing content

***********************************************************************************************
Welcome to Movie World Malayalam Movies YouTube Channel
Movie World Entertainments is the leading player in the Indian Film industry
office @ Movie World LLC , P.O Box 515000 , Sharjah , United Arab Emirates
office @ Kerala Movie World Amal Complex CP Ummer Road Pulleppady Ernakulam L.NO : 04844038291

Enjoy & stay connected with us!
***********************************************************************************************

|| ANTI-PIRACY WARNING ||

*COPYRIGHT PROTECTED*

This Audio Visial content is licensed to MOVIE WORLD and is protected by Copyright laws and Intellectual Property rights

This Audio Visual content is Copyright protected and licensed to MOVIE WORLD.

DO NOT REPRODUCE THE AUDIO VIDEO CONTENT IN FULL OR IN PARTS WITHOUT ANY PRIOR WRITTEN CONSENT/ APPROVAL FROM MOVIE WORLD.

And any such licensed content from MOVIE WORLD must contain the link to MOVIE WORLD YouTube Channels.

Also any amount of unauthorised/unlicensed copying, distribution, modification of our licensed content may result in taken down of the infringing content

#വീഡിയോ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ🙏
Рекомендации по теме
Комментарии
Автор

മലയാളസിനിമകൾക്ക് പലപ്പൊഴും മറ്റു ഭാരതീയ ഭാഷാ സിനിമകളിൽ നിന്ന് ഒരു വ്യത്യസ്ത ഭാവം നൽകിയത് കഥ തുടരുവോളമുള്ള ചിരിയുടെ നർമമാണ്.

ethansoliga
Автор

കല്യാണസൗഗന്ധികം എന്റെ ഇഷ്ടം സിനിമ .. കുട്ടിക്കാലത്ത് നല്ല സുഖമുള്ള ഓർമ്മയാണ് ഈയൊരു സിനിമ നല്ല മഴയുള്ളപ്പോൾ ഒരു ദിവസം സിനിമ കാണുമ്പോൾ കരണ്ടു പോയി.. ബാക്കി കാണാൻ കരണ്ട് വരാൻ കാത്ത് നിന്ന് ആ ഒരു സമയമുണ്ടല്ലോ ഓർക്കുമ്പോൾ നല്ല രസം ഇപ്പോൾ 🥰

khairu__poovi_
Автор

*ഒന്നും പറയാൻ ഇല്ല ഇതു പോലുള്ള പഴയ കാല സിനിമ ഇന്ന് പിറവി* *എടുക്കുന്നില്ല എന്നത് ആണ് സത്യം, ഈ ചിത്രത്തിലെ കഥയും, * *കഥാപാത്രങ്ങളും എല്ലാം ജീവിച്ചു കാണിച്ച പഴയ കാല ചിത്രങ്ങളിലെ ഒരു മനോഹരം ആയ ചിത്രം.🥰❤*

s-mq
Автор

2024ഞാൻ മാത്രമാണോ🤔 ഈ സിനിമയൊക്കെ തിരഞ്ഞു പിടിച്ചു കാണാൻ വന്നത്..?😍

Roby-pk
Автор

Maniyettan എന്ത് അഭിനയം ufff പൊളി ❤️❤️❤️

muhammedajmal
Автор

ഈ പടത്തിൽ ദിലീപേട്ടനെക്കാളും എനിക്കിഷ്ടപ്പെട്ട ജഗദീഷ് ചേട്ടനെയാണ് ❤️

mohammedmubashir
Автор

"Athire.... I really I laviiii..." 🤣🤣
Manichettan ishtam.... ❤❤

VK-dswv
Автор

ദിവ്യ ഉണ്ണിയേക്കാൾ സുന്ദരി ചിപ്പി ആണ് 😊

heisenberg
Автор

2023 ൽ december ൽ കാണുന്നവർ ഉണ്ടോ ഇടക്ക് ഇടക്ക് കാണും അടിപൊളി സിനിമ. ദിലീപ്, ഹരിശ്രീ അശോകൻ, ജഗതി, ജഗതീഷ്, സൈനുദ്ധീൻ എല്ലാരും super combo

rayaansvlogs
Автор

1996 വിനയൻ സംവിധാനം ചെയ്ത ഒരു മുഴുനീള കോമഡി ചലച്ചിത്രമാണ് കല്യാണസൗഗന്ധികം .മനോഹരമായ ഗാനങ്ങൾ, മികച്ച കോമഡി, വളരെ ഭംഗിയുള്ള ഗ്രാമീണ പശ്ചാത്തലമുള്ള സിനിമ. എത്ര കണ്ടാലും മതിവരാത്ത ഒരു സിനിമയാണ്

ദിലീപ്
ദിവ്യാ ഉണ്ണി
ജഗദീഷ്
ചിപ്പി
ജഗതി ശ്രീകുമാർ
ക്യാപ്റ്റൻ രാജു
കലാഭവൻ മണി
ഇന്ദ്രൻസ്
ഹരീശ്രീ അശോകൻ
സൈനുദ്ദീൻ
കെ.പി.എ.സി ലളിത
കമൽറോയ്
ഒടുവിൽ ഉണ്ണികൃഷ്ണൻ
മീന ഗണേഷ്
അമിത സെബാസ്റ്റ്യൻ
സിന്ധു
സാദ്ധിക്ക്
ശിവജി
എം. രജ്ഞിത്ത്

arunvlogswapna
Автор

1:54:20 അത്രയും നേരം കോമഡി കാണിച്ച മണിച്ചേട്ടൻ പെട്ടന്ന്.... Ufff🔥🔥🔥🔥

finetv
Автор

ethra thavana kandalum mathy aakatha film...dileepettans pazhaya kaala best film

aruncse
Автор

വിനയൻ ന്റെ റിപീറ്റ് വാല്യൂ ഉള്ള മികച്ച സിനിമകളിൽ ഒന്നാണ് കല്യാണ സൗഗന്ധികം ❤️

sreeragssu
Автор

2024 ൽ കാണുന്നവർ ഇവിടെ ഒന്ന് ഒപ്പിട്ടു പൊയ്ക്കോളൂ 🥰🥰❤️🌹🌹

shanidvarakkool
Автор

പഴയ സിനിമക്കൾ കണ്ടിരിക്കാൻ തന്നെ എന്ത് രസമാണ് ❤

driswin
Автор

ഈ സിനിമയുടെ ലോക്കഷനിൽ ആണ്, കലാഭവൻ മണി അന്ധൻ ആയി വിനയന്റെ അടുത്ത് അഭിനയിച്ചു കാണിക്കുന്നതു, വാസന്ധി ലക്ഷ്‌മിയും പിന്നെ ഞാനും എന്നെ സിനിമ വിനയൻ ചെയ്യുന്നതും

athul
Автор

Janapriya nayakan dileepettan😍😍😘, manichettan miss you, 👍👍👍👍

anumolanus
Автор

ഇതിൽ ജഗതിയുടെ വോയിസ്‌ വേറൊരാൾ ആണ് കൊടുത്തിരിക്കുന്നത്... ജഗതി വിതുര ബലാത്സംഗ കേസിൽ പ്രതി ആയി ജയിലിൽ ആയിരുന്നു.
ജഗതി നല്ല നടൻ ആണ്.. പക്ഷെ നാട്ടിൽ നടന്നു പെൻവാനിഭം ആയിരുന്നു ജോലി... ആ കേസിലെ പല പ്രതികളും ദുരൂഹമായി മരിച്ചെന്നു കെട്ടു... ഒടുവിൽ ജഗതിക്കും ആ ഗതി തന്നെ... മരിക്കാതെ മരിച്ചു ജീവിക്കുന്നു.. കർമ

MediaTube
Автор

ഇവരെ കൂട്ടു കേട്ട് അടിപൊളി ✌️എത്ര കണ്ടാലും മതിവരില്ല

rafeedamahru
Автор

ഇപ്പൊ ഈ പടം കാണുന്നവരുണ്ടോ എന്തായാലും പടം പൊളിച്ചു

muhammedsuhaz