Manikya Chempazhukka | Full Movie HD | Mukesh, Maathu, Jagathy Sreekumar, K. P. A. C. Lalitha

preview_player
Показать описание
Manikya Chempazhukka | Full Movie HD | Mukesh, Maathu, Jagathy Sreekumar, K. P. A. C. Lalitha

Manikya Chempazhukka (1995) is a Comedy Malayalam film starring Mukesh,Mathu,Jagathi Sreekumar,Oduvil Unnikrishnan in the lead roles, directed by Thulasidas
Ashokan is unemployed and lives with his family, a large joint family. When he gets a proposal from a rich household, he rejects that as he falls in love with his housemaid.
Рекомендации по теме
Комментарии
Автор

ഇപ്പോഴത്തെ സിനിമകൾക്കൊന്നും ഈ ഒരു ഫീൽ തരാൻ കഴിയില്ല OLD IS GOLD 😻

cristiasno
Автор

ജഗ തിയും ഒടുവിലും ആണ് ഈ സിനിമ യിൽ സ്കോർ ചെയ്തത് spr 😁👌

sulthanmuhammed
Автор

Jagathy chettanum ഒടുവിൽ ചേട്ടനും പൊളിച്ചു 😂😂😂😂

MojiMohanan
Автор

ഇപ്പോൾ ഫീൽഡ് ഔട്ട്‌ ആയിനിൽക്കുന്നു ഉണ്ടെങ്കിലും 90ˢ കാലഘട്ടത്തിൽ തുളസിദാസ്ഒരുപിടി നല്ല സിനിമകൾ ഒരുക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട് 🥰🥰

roby-vo
Автор

I m watching and searching only 80’s nd 90’s movies Nw days 😂

jeffeena
Автор

പഴയ സിനിമ യിൽ ഒരു പ്രേതകത ഉണ്ട്, , നായകന്മാർ 30 വയസ്സ് മുകളിൽ ആകും age അപ്പോൾ bachelor ആകും അവർക്കു നായിക യും കാണും, ഇപ്പോൾ ഉള്ള മിക്യ movies bachelor ആയ heros 25 താഴെ ആകും age

sarath
Автор

1:24:23 എന്തൊക്കെ പറഞ്ഞാലും ആ ഭക്ഷണ സാനം തട്ടി കളഞ്ഞത് ശെരി അല്ല അത് അഹംകാരം ആണ് Food is precious ❤ ....

Mrfacts_ge
Автор

ഇ സിനിമയിൽ നെടുമുടി ചേട്ടൻ രാത്രിയിൽ കിടക്കുമ്പോൾ പോലും ഇൻഷർട്ട് ചെയ്തു ആണ്.അതു ശ്രെദിചവർ ഉണ്ടോ

MYDREAM-xfdz
Автор

Nalla cinema aanu tvyil angane varaarilla 😄😄 pazhe movies okke enthu rasama kaanan 🤗

haripriyanair
Автор

നെടുമുടിയുടെ മകളായി അഭിനയിച ആ പൂച്ചക്കണ്ണുക്കാരിയെ ഇഷ്ട്ടമായവർ ആരൊക്കെ 😍

MalayaliFreeBird
Автор

വല്യ ലോജിക്കില്ലാത്ത കഥയാണെങ്കിലും കണ്ടോണ്ടിരിക്കാം ❤

ക്ലൈമാക്സ്‌ ട്വിസ്റ്റ്‌ ഇങ്ങനെ പ്രതീക്ഷിച്ചില്ല 👌

jhndejker
Автор

ഇപ്പോഴത്തെ പടങ്ങൾ എല്ലാം ബിസിനസാണ് കഥയില്ല കോപ്രായങ്ങൾ മാത്രം

sujithsureshsujith
Автор

പൊട്ട കഥ ആണെങ്കിലും പഴയ സിനിമയുടെ ഫീൽ കിട്ടുന്നതുകൊണ്ട് ഒരു പ്രാവശ്യം കണ്ടു.

goeish
Автор

കല്യാണ ചെക്കനേയും വീട്ടു കാരേയും പെണ്ണിന്റെ വീട്ടുകാർ നടത്തിയ prank show ഈ film

dreamer-xson
Автор

Oduvil❤
Jagathy❤
Kpac Lalitha ❤
Kanakalatha❤

yathrikan
Автор

2023 ilum old moves kanal und .... enik pandathe moves nodaa kooduthal eshttam . adhile veedum, tharavadum, muttom endh rasa ... backgund musica kooduthal rasam natural ayt feel thonnikkum ... pinne dileep, mohan lal, jagathi, indrans evare ellom vallaatha missing aaa ... endh rasainum evarellarum .. jagathine onnum marakkane kayyilla old moves ellom kanumbo ... pandathe move pole ippolthe move onnum avunne illa ....njn ippolum pandathe moves kandirikkala ❤.. adhinte sugam onn vere yaa 🫶

sherinridhu
Автор

മുകേഷ്, ജഗതി ശ്രീകുമാർ, ഒടുവിൽ ഉണ്ണികൃഷ്ണൻ, നെടുമുടി വേണു, ബിന് ചക്രവർത്തി, ഷമ്മി തിലകൻ, സൈനുദ്ദീൻ, ബോബി, കലാഭവൻ നവാസ്, മാഫിയ ശശി, സുകുമാരി, മാധു, ശ്രീദേവി, kpse ലളിത, ബീന ആൻ്റണി,

mydailydiary
Автор

ജഗതി ചേട്ടൻ ഒടുവിൽ ചേട്ടൻ ഇജ്തി പെർഫോമൻസ് 🤣

Gkm-
Автор

സിനിമ കൊള്ളാം. അമ്പളി ചേട്ടൻ പൊളി 🔥 എന്നാലും ഒരു സംശയം ബാക്കി നായകൻ അവസാനം നായികക്ക് എഴുതിയ കത്ത് എങ്ങനെ വില്ലന് കിട്ടി. എങ്ങനെ പുള്ളി അമ്പലത്തിൽ എത്തി... 🤔😜🤔

saneeshksunny
Автор

മാനത്തെങ്ങാണ്ടു എങ്ങാണ്ടു മുണ്ടെ മാണിക്യചെമ്പഴുക്കാ എഴുതികാണിക്കുമ്പോഴുള്ള സോങ് നൊസ്റ്റാൾജിയയിലേക്ക് കൂട്ടികൊണ്ട് പോയി

pmpmp