DAILY BLESSING 2024 JUNE 19/FR.MATHEW VAYALAMANNIL CST

preview_player
Показать описание

അനുഗ്രഹ ധ്യാനകേന്ദ്രത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 8.30മുതൽ 2 മണിവരെ ഫാ. മാത്യു വയലാമണ്ണിൽ നയിക്കുന്ന,ഏകദിന ബൈബിൾ കൺവെൻഷൻ ഉണ്ടായിരിക്കുന്നതാണ്. ദൂരെ നിന്നും വരുന്നവർക്ക് തലേ ദിവസം വ്യാഴാഴ്ച ഇവിടെ വരാവുന്നതാണ്.ഭക്ഷണവും, താമസ സൗകര്യവും ലഭിക്കുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ വിളിക്കുക.
Ph:8113061008(Only for enquiry & Retreat Booking )
811 306 1008 / 9562459251(Prayer Request)
Anugraha Retreat Centre,
Vaduvanchal, Wayanad
Рекомендации по теме
Комментарии
Автор

ഈശോയെ രോഗബാധിതരായി കഴിയുന്ന എല്ലാ മക്കളെ രോഗസൗഖ്യം നൽകി അവിടുന്ന് അനുഗ്രഹിക്കണമേ ഈശോയെ 🙏🙏

ShailaMathew
Автор

കർത്താവേ ഈ പ്രാർത്ഥന നയിക്കുന്ന വൈദികനെ സമൃദ്ധമായി അനുഗ്രഹിക്കണമേ.
ദീർഖായുസ്സും ആരോഗ്യവും നൽകണമേ. ഈ പ്രേഷിതവേല ജീവിത
കാലംമുഴുവൻ ചെയ്യുവാൻ  ഇദ്ദേഹത്തിന് ഭാഗ്യം നൽകണമേ.

അച്ഛൻ്റെ എല്ലാ സഹായികൾക്കും ദീർഘായുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കണമേ.

ലോകം മുഴുവനും സമാധാനവും സന്തോഷവും undakane.

കലഹങ്ങൾ neekaname.
മദ്യം ലഹരി വസ്തുക്കൾ എന്നിവയോടുള്ള ആസക്തി മനുഷ്യരിൽ നിന്നും മാറ്റിക്കളയണമേ.
ഈ പ്രാർത്ഥനകൾ കനിവാർന്നു കേൾക്കണമേ. അങ്ങേ നാമത്തിന് മഹത്വം ഉണ്ടാകട്ടെ. ആമേൻ

rosilymathew
Автор

ഈശോയെ നന്ദി ഈശോയെ നന്ദി ഈശോയെ നന്ദി ഈശോയെ നന്ദി ഈശോയെ നന്ദി ഈശോയെ നന്ദി ഈശോയെ നന്ദി ഈശോയെ നന്ദി ഈശോയെ നന്ദി ഈശോയെ നന്ദി ഈശോയെ നന്ദി ഈശോയെ നന്ദി ഈശോയെ നന്ദി ഈശോയെ നന്ദി ഈശോയെ നന്ദി ഈശോയെ നന്ദി ഈശോയെ നന്ദി ഈശോയെ നന്ദി ഈശോയെ നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

aleenamathew
Автор

യേശുവേ ഞങ്ങളുടെ നിയോഗങ്ങളിൽ കരുണ തോന്നി ഇടപെടണമേ. രോഗസൗഖ്യം നൽകണമേ.

JCCreationsVideos
Автор

എന്റേയേശുവേ വിവാഹപ്രയമെത്തിയ എല്ലാമക്കൾക്കുംവേണ്ടി പ്രാർത്ഥിക്കേണമേ അവരുടെ തടസങ്ങൾ മാറ്റി കൊടുക്കേണം ആമേൻ, 🙏🏻🙏🏻🙏🏻

susammababy
Автор

ഈശോ അച്ഛനെ ദീർഘയുസ്ം ആരോഗ്യ വും നൽകി കൃപചെരിയണമേ ആമേൻ

shobanas
Автор

എന്റെ ഈശോയേ മക്കളെ പ്രതി വിഷമിച്ചു പ്രാർത്ഥിക്കുന്ന എല്ലാ മാതാപിതാക്കളേയും അങ്ങ് കാത്തു കൊള്ളണേ

gracypa
Автор

എൻറ യേശുവേ ജോലിക്കു വേണ്ടി പ്രാർത്ഥിയ്ക്കുന്ന എല്ലാ മക്ക ളെയും സമർപ്പിയ്ക്കുന്നു തടസം മാറ്റി കരുണയാകണേ പരിശുദ്ധ ലമാവിനാൽ നിറയക്കണേ🙏🏻🙏🏻🙏🏻🙏🏻🙏🏻

nicysebastian
Автор

‌ഈശോയെ
അനുഗ്രഹിക്കണമേ, ഡെയിലി ബ്ളസിങ്ങിൽ പങ്കെടുത്തു പ്രാത്ഥിക്കുന്ന സകലരെയും അനുഗ്രഹിക്കണമേ, അവരുടെ ചെറുതു൦ വലുതമായ ആവശ്യങ്ങൾ നിറവേറ്റണമേ, കൃപകളൂ൦ വരങ്ങളു൦ നൽകി അനുഗ്രഹിക്കണമേ, അത്ഭുതങ്ങളും അടയാളങ്ങളും രോഗശാന്തിയു൦ നൽകി അനുഗ്രഹിക്കണമേ, ആമേൻ

lonappanchakkachamparambil
Автор

Yeshuve sthothram Yeshuve nanni amen 🙏

SindhuAdvocate-qvew
Автор

യേശുവേ Daily Blessings പ്രാർത്ഥനയിൽ പങ്കെടുത്ത് പ്രർത്ഥിക്കുന്ന ഞങ്ങളുടെ നിയോഗങ്ങളെ അവിടുന്ന് സ്വീകരിച്ച് അവയെല്ലാം ഞങ്ങൾക്ക് സാധിച്ച് തരണമേ... ആമേൻ ✝️🕯️🔥❤️🙏🏻

jijovadakkekarayathu
Автор

ജോലി ഇല്ലാതെ ഭാരപ്പെടുന്ന മക്കളെ സമർപ്പിക്കുന്നു, അനുഗ്രഹിക്കണമേ.... Shibu

ponnammathomas
Автор

കർത്താവെ അങ്ങ് തന്ന ദാനങ്ങൾക്ക്, അനുഗ്രിഹങ്ങൾക്, ആയുസ്സ് തന്നതിന് നന്ദി പറയുന്നു 🙏🙏🙏

antonylawerence
Автор

മാതാവേ നിയോഗ daily പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാവരെയും അനുഗ്രഹിക്കേണമേ

priyakumara
Автор

എൻ്റെ ദൈവമേ പല രോഗത്താലും അശുപ്രത്രിൽ ലും വിട്ടിലും കഴിയുന്ന എല്ലാ രോഗിക്കളയും അങ്ങയുടെ വചനം അയച്ച് സൗഖ്യം കൊടുക്കണമേ

johnmathew
Автор

എന്റെ യേശുവേ എന്റെ നിയോഗങ്ങൾ എല്ലാം അങ്ങ് സാധിച്ചു തരണമേ

Uservhjhvgfghyyggdfhkjl
Автор

യേശുവേ കടബാധ്യതയിൽ നെഞ്ചുരുകുന്ന എല്ലാ മക്കളിലേക്കും ഇറങ്ങി ചെല്ലേണമേ അനുഗ്രഹിക്കേണമേ 🙏കുടുബദോഷങ്ങൾ നീക്കി അനുഗ്രഹിക്കേണമേ 🙏ശാപങ്ങൾ നീക്കി prakkukal നീക്കി ഞങ്ങളിലെ ബന്ധനങ്ങൾ നീക്കണം നാഥാ 🙏

ShyminSanthosh-rqoe
Автор

യേശുവേ എന്റെ മക്കൾക്ക് അനുഗ്രഹിക്കപ്പെട്ട ജീവിതപങ്കാളികളെ ലഭിക്കുവാൻ അങ്ങ് സഹായിക്കേണമേ ആമേൻ ആമേൻ🙏

jeenakc
Автор

ഈശോയേ ഞങ്ങളെ അനുഗ്രഹിക്കണമേ പരിശുദ്ധൽമാവ് കൊണ്ട് നിരക്കണമേ ഞങ്ങളുടെ നിയോഗങ്ങൾ സ്വികരിച്ചു അത് സാധിച്ചു തരണമേ ഞങ്ങളെ അനുഗ്രഹിക്കണമേ പരിശുദ്ധൽമാവ് കൊണ്ട് നിരക്കണമേ അമ്മേൻ

thresiammageorge
Автор

എന്റെ ഈശോയെ എന്റെ ഭവനത്തിലേക്ക് കടന്നുവരേണമേ ആവശ്യങ്ങൾ സാധിച്ചു തരണം അനുഗ്രഹിക്കണമേ🙏🙏🙏

latharaju