Vaazha Review | Unni Vlogs Cinephile

preview_player
Показать описание
CLICK ON THE LINK TO GET EXCITING OFFERS
Get all the audiobooks for FREE for next 7Days!

Note : For IOS Users, Kindly use the coupon code in Kuku FM Web Page to get the additional discount and login to Kuku FM App

#unnivlogs #unnivlogscinephile #unnivlog #unnivlogsreview #Vaazha #SijuSunny #JoemonJyothir #AnandMenen #VipinDas #AnkitMenon #VaazhaTrailer #VaazhaMalayalamMovie

Support My Channel:

*************** Gears I Use****************

************* Follow me on Social Media ****************

Рекомендации по теме
Комментарии
Автор

CLICK ON THE LINK TO GET EXCITING OFFERS
Get all the audiobooks for FREE for next 7Days!

Note : For IOS Users, Kindly use the coupon code in Kuku FM Web Page to get the additional discount and login to Kuku FM App

UnniVlogs
Автор

My name is Rakz Radiant. I'm a rapper and lyricist. Vaazhayile climaxil ulla "Swaha" enna song ezhuthi rap cheyyaan kazhinju ❤️🥰

RakzRadiant
Автор

Oh ഇന്നലെ കണ്ടു. ..i mean മുഴുവൻ കണ്ടില്ല. ..കാണാൻ ഉള്ള താല്പര്യം തോന്നിയില്ല. ..എന്ത് ബോർ സിനിമ. Reels pole അല്ല സിനിമ എന്ന് പലരും മനസിലാക്കിയില്ല. ഇതൊക്കെ കണ്ടപ്പോ രണ്ടു കാര്യം മനസിലായി. ..1.Reviewers are all fake.
2. Old is gold...pandathe nadanmorokke ethra talented aanu ennu manasilayi 👏👏👏

pulickalchackochan
Автор

Hashir, Ajin, Vinayak, Alan.. ഇവർ 4 പേരും ഇനിയും സിനിമകൾ അഭിനയിക്കട്ടെ ❤️❤️.. അവരുടെ natural acting വളരെ ഇഷ്ടമാണ് 💯

vishnur
Автор

Even in OTT watch it is satisfied and completely worked for me ❤️🔥🔥

shri__s
Автор

Innale OTT yil vannapozhanu film kandathu, bro paranjathupole e film kandapol ithengane hit ayi ennu thonni, athrakkum boradiyarunnu, comedy and emotional scenes onnum work out ayilla,

asifci
Автор

Amit mohan Rajeswari played the character of Ben Johnson's childhood in the movie with Kalabhavan manichettan.

sree
Автор

താങ്കൾ ഉൾപ്പെടെയുള്ള റിവ്യൂവേഴ്സ് തീയേറ്ററിൽ പോസിറ്റീവ് പറഞ്ഞ സിനിമയായിരുന്നു വർഷങ്ങൾക്ക് ശേഷം എന്നത്. എന്നാൽ തീയേറ്ററിലും ott യിലും കാണാൻ കൊള്ളാത്ത ഫിലിമായിരുന്നു അത്.

abhijaskmp
Автор

9:27 veruthe ninnalum avr kayyedi vangikum hashiree, ajin, alan, vinayk🔥🔥❤️❤️❤️

manu-mnzr
Автор

നിങ്ങളുടെ റിവ്യൂ വളരെ മോശമാണ്. ഇത് ഒരു തട്ടിക്കൂട്ട് പടമാണ്. പ്രെഡിക്റ്റബിൾ സ്റ്റോറി പുതിയതായിട്ട് ഒന്നും ഇല്ലാ. എവടെ എങ്ങനെ അവസാനിപ്പിക്കണം എന്ന് അറിയാതെ വെച്ചേക്കുന്ന ഒരു ക്ലൈമാക്സ്‌. ഇതിൽ ഒരു ആത്മഹത്യവരെ എത്തിക്കുന്ന ഒരു ഇൻസിഡന്റ് ആണ് കഞ്ചാവും മയക്കുമരുന്നും പിടിക്കുന്നത്, അഹ് കേസിൽ അവർ നിരപരാധികളാണെന്ന് പോലീസ് സ്റ്റേഷനിൽ വെച്ച് തെളിയിക്കാൻ ഉള്ളതെ ഉള്ളൂ. പക്ഷെ അത് ചെയ്യാതെ അത് കാരണമാക്കി ഒരു ഊള സീൻ, ഇമോഷണൽ സീനൊക്കെ കുത്തികേറ്റി വെറുപ്പിച്ചു. ബേസിൽ അയാളുടെ തനതു ശൈലിയിൽ തന്നെ ഒരു മാറ്റവും ഇല്ലാ എല്ലാ മൂവിയിലും അതെ അഭിനയഭാവങ്ങൾ.
ജഗതീഷ് ഫാമിലി പ്രോബ്സ് പറയുന്ന സീൻസ് കൊള്ളാം. പൊയ് തമിഴ് vazhai കാണു നല്ലൊരു മൂവി

akhilkochumon
Автор

movie review നേക്കാൾ കൂടുതൽ എന്നെ നോവിച്ചത് നിങ്ങൾ അച്ഛനെ പറ്റി വർണിച്ചപ്പോൾ ആയിരുന്നു 😢

shahabasct
Автор

Njn ott il aane kandathu... cheruthayi bore adichu

a_n_u_r_o_o_p
Автор

Typical cliche film
This things is not new we have seen this already
So much Cringe scenes and over the top movie

Now malayali audiance slowly becoming Like other industry ..
Literally dissapointed

adithyavimal
Автор

നമ്മൾ പിള്ളേർക്ക് {ഇനി ഇപ്പൊ അമ്മാവൻ/അമ്മായി ആണെങ്കിലും പടം കാണുന്ന സമയത്ത് നമ്മളും പിള്ളേർ തന്നെയാടാ ഉവ്വേ എന്ന് തോന്നിപ്പിക്കാൻ ഈ സിനിമയ്ക്ക് ആവുന്നുണ്ട്, അതാണ് സിനിമയുടെ മാജിക് 😊) ഫ്രണ്ട്സ് ഉം ആയി ചെന്ന്‌ തിയ്യേറ്ററിൽ ആഘോഷിക്കാൻ ഉള്ള ഐറ്റം. ചിരിച്ചു മറിയാനുള്ള നിറയെ പ്ലോട്ടുകൾ ഉണ്ട്. അമ്മാവൻ ചിന്തകളെ നന്നായി ട്രോളി പോവുന്നുണ്ട്. ഇന്റർവെല്ലിന് ശേഷം കൂട്ടുകാരിൽ ഒരാൾക്കുണ്ടാകുന്നൊരു പ്രശ്നത്തെ മറ്റു കൂട്ടുകാർ നൈസ് ആയി ഡീൽ ചെയ്യുമ്പോ ആ പ്രശ്നം നേരിടുന്ന ആൾക്കും, നമ്മൾ പ്രേക്ഷകർക്കും കിട്ടുന്നൊരു പോസിറ്റിവ് വൈബ് ഉണ്ട്, അതിന് ശേഷം അവൻ സ്വന്തം വീട്ടിൽ ചെല്ലുമ്പോൾ സീൻ ഡാർക്ക്‌ ആവുന്നതും കാണാം. പ്രശ്നങ്ങളെ എങ്ങനെ ഡീൽ ചെയ്യണം, എന്ത് ചെയ്യരുത് എന്നതൊക്കെ ക്ലിയർ ആക്കി തരുന്നുണ്ട് ആ സീനുകൾ. പിള്ളേർക്കൊപ്പം തന്തമാരുടെ വേഷങ്ങൾ ചെയ്തവരും 👌🏽. ജഗദീഷിന്റെ ഒരു ഇമോഷണൽ പെർഫോമൻസ് ഓർമയിൽ നിൽക്കും. ഇത്തരം സിനിമകളിൽ നമ്മൾ പ്രതീക്ഷിക്കുന്ന പതിവ് ക്ലൈമാക്സ്‌ നെ ഒന്ന് മാറ്റി പിടിച്ചതും നന്നായി തോന്നി. ഇന്റർവെൽല്ലിന് ശേഷമുള്ള ഒരേ കാര്യം ആവർത്തിച്ചു വരുന്ന പോലത്തെ ചില ഇമോഷണൽ സീൻസ് അല്പം ഓവർ ഡോസ് ആയി തോന്നി.ഇതിലെ അല്പം ബോൾഡ് ആയ, ധാരാളം പ്ലാനുകളുള്ള സ്വന്തം ഇഷ്ട്ടത്തിന് ജീവിക്കാൻ ആഗ്രഹിക്കുന്നൊരു പെൺകുട്ടിയെ അവൾ അങ്ങനെ ചെയ്യുന്നതൊന്നും അവളുടെ താല്പര്യത്തിനല്ല, എന്ന് "മനസ്സിലാക്കിപ്പിച്ചു തരാൻ " തിരക്കഥകൃത്തു കിണഞ്ഞു ശ്രമിച്ചത് ഒന്നിനും കൊള്ളാത്ത ചില ഉപദേശങ്ങൾ അവളുടെ ബോയ് ഫ്രണ്ടിനെ കൊണ്ട് തന്നെ പറയിപ്പിച്ചത് ഒക്കെ ഇപ്പോഴും ട്രോളേണ്ടാചില അമ്മാവൻ ചിന്തകളുടെ ഹാങ്ങ്‌ ഓവർ എഴുത്തുകാരന് ഉള്ളത് കൊണ്ട് തന്നെയാണെന്ന് പറയേണ്ടി വരും
ഇത്തരം ചില ചെറിയ പ്രശ്നങ്ങൾ ഒഴിച്ചു പടം 👌🏽

unnikrishnan
Автор

Unniyettante presentation nice aanu . Njaan Ella videosum veruthe kettukondirikkum. 😘

arunp.k
Автор

ജീവിതത്തിൽ ആദ്യമായിട്ട് ഒരു പടം തിയേറ്ററിൽ രണ്ട് പ്രാവശ്യം കണ്ടു.
ഈ പടം കണ്ടിട്ട് എനിക്കെന്ത് തോന്നിയോ അത് തന്നെയാണ് ഉണ്ണീ താങ്കൾ പറഞ്ഞതും.❤
ഇന്നത്തെ യുവാക്കളും അവരുടെ മാതാപിതാക്കളും കണ്ടിരിക്കേണ്ട ഒരു പടം.😌

nizamomy
Автор

Njn ithu lapil anu kandathu enikky orupadu ishtapettu. I don't think there is any theatre only experience movie, some movies are enhanced by theatre but I don't think being at a theatre makes a movie good and on a smaller screen it becomes bad.

vizotzyz
Автор

Jagadeeshettante last scenes dialogue kettatt karayaatha makanmaarindavilla 🥲

kaarthik
Автор

Ee movie thetreil kandappo ahn manasilaye Guruvayyoor ingane kandirunnel kure chirikkamayirunnu😢

egg.
Автор

Please review about Tamil "Vaazhai" as well..Not sure whether its a coincidence that both names released in tamil and malayalam.Initially i came to see that its the tamil "vaazhai" review..WIll surely watch both...

வடசேரிவடசட்டி