Lost Ending Explanation | Malayalam | Reeload Media

preview_player
Показать описание
Lost is an American drama television series that originally aired on ABC from September 22, 2004, to May 23, 2010, over six seasons, comprising a total of 121 episodes. The show contains elements of supernatural and science fiction, and follows the survivors of a commercial jet airliner flying between Sydney and Los Angeles, after the plane crashes on a mysterious island somewhere in the South Pacific Ocean. The story is told in a heavily serialized manner. Episodes typically feature a primary storyline set on the island, augmented by flashback or flashforward sequences which provide additional insight into the involved characters.

In this video Reeload Media brings you the complete explanation of the popular TV show Lost In Malayalam Language

lost TV show's Malayalam Review

School Days - Malayalam Short film

Our Telegram Channel

Our Instagram Page

#lost
#endingexplained
#reeloadmedia
Рекомендации по теме
Комментарии
Автор

" Don't Tell me what I Can't Do "


John Locke 💙

agorimovies
Автор

"Previously on lost" Goosebumps ❤️

imvysakh
Автор

Long ആണ് എന്ന് വെച്ച് കാണാൻ മടിക്കുന്നവരോട് കണ്ടു തുടങ്ങിയാൽ ഇതൊന്ന് അവസാനിക്കാതെ ഇരുന്നെങ്കിൽ എന്ന് വിചാരിക്കും 😥

jnd
Автор

Iconic dialogues ❤

Desmond: aye brother 🫂
Hugo : hey dude 👊🏻
Sawyer : hello freckles 😏
John lock : don't tell what I can't do😶

Irfan-hqsx
Автор

നിങ്ങൾ ആരും എന്താ vincent എന്ന നായക്കുട്ടിയെ കുറിച്ച് ഒന്നും പറയാതെ, vincent istham ❤❤. നിങ്ങൾ ആരെങ്കിലും ശ്രെദ്ധിച്ചാരുന്നോ ആദ്യത്തെ സീനിലും അവസാനത്തെ സീനിലും ജാക്കിനെയും വിൻസെന്റ്നെയും ആണ് കാണിക്കുന്നത്.

vishnuvadakkeyil
Автор

എല്ലാവർക്കും ജാക്കും സോയർ ഡെസ്മണ്ട് ഒക്കെ ആയിരിക്കും ഇഷ്ടം... പക്ഷെ എനികിഷ്ടപെട്ടത് റിച്ചാർഡ് എന്നാ കഥാപത്രമാണ്...അദ്ദേഹത്തിന്റെ ആ സ്റ്റോറി ഒക്കെ feel ആയിരുന്നു.. പിന്നെ ജാക്ക് he is a good ആക്ടർ ഇമോഷണൽ scenes ഓക്കെ പൊളി... desmond intro പൊളി ആയിരുന്നു

fazzz
Автор

One of the best series ആണ് lost. പലരും ആ ending നെ കുറ്റം പറയുന്നത് കണ്ടിട്ടുണ്ട് പക്ഷെ എനിക്ക് ഇത്രയും satisfy ചെയ്ത ഒരു ending വേറെ ഇല്ല. ഇതിനേക്കാൾ മികച്ചത് ആയി എങ്ങനെ ആണ് ഒരു series അവസാനിപ്പിക്കുന്നത്

rishinrahman
Автор

ഫൈനൽ സീസൺ ഫൈനൽ എപിസോടിൽ , ജാക് അച്ഛൻ്റെ coffin കണാൻ പോകുന്ന സമയത്ത് ആ റൂമിലെ ചുമരിൽ "ശ്രീകൃഷ്ണൻ്റെ" photo ആരെങ്കിലും ശ്രദ്ധിച്ചോ?🧐🧐🧐🧐

dementor
Автор

കുറെ നാളായി കാണാതെ ഇട്ടിരുന്ന സിരീസ് ആയിരുന്നു Lost. Lockdown സമയത്ത് കണ്ടു തീർത്തു.. !!
Sawyer❤️❤️❤️😍😍🔥🔥🔥👌

sujiths
Автор

പറയാൻ വാക്കുകളില്ല. ഓരോ episode കാണുമ്പോഴും ഞാനും അവരിൽ ഒരാളാണെന്ന് തോന്നിപ്പോകും. ജോൺ ലോക്ക് എന്ന കഥാപാത്രത്തോട് ഒരു പ്രത്യേക ഇഷ്ടം തോന്നുന്നു.

sujithsbabu
Автор

Desmond & sawyer fans ☝️
Desmondinte aa brothar enna vili😭. He is amzing

sajeermohammed
Автор

Lost ലാസ്റ്റ് എപ്പിസോഡ് ഇന്ന് കണ്ടു തീർത്തു. കുറെ ദിവസങ്ങൾ ആയി അവരോടൊപ്പം ആ ഐലൻഡ് ഇൽ ജീവിച്ച ഒരു ഫീൽ ആയിരുന്നു. ഇനി എല്ലാരേം മിസ്സ്‌ ചെയ്യും 😭

midhunp
Автор

Ben is my hero "" what an acting"

mytalks
Автор

20 ദിവസംകൊണ്ട് ഞാൻ കണ്ട് തീർത്തു... തുടങ്ങിയാൽ പിന്നെ നിർത്താൻ പറ്റില്ല ... മറക്കാൻ ഉള്ള കഴിവ് ഉണ്ടാരുന്നേൽ ഒന്നൂടി ആദ്യം മുതൽ കാണാരുന്നു ...

joji
Автор

Njan ഏറ്റവും ഇഷ്ടപ്പെടുന്ന ഒരു series ♥️, sawyer- "son of a bitch"😍😍😘😘💥⚡

joshuasaji
Автор

എന്റെ favorite episode : james and juliet sharing their memories❤️

arunsreekumar
Автор

Lost ഇപ്പൊ കണ്ട് കഴിഞ്ഞേ ഒള്ളു.. ഒന്നും പറയാൻ ഇല്ല മാരകം 💖💖💖

albinsojan
Автор

അങ്ങനെ ഇന്ന് തീർത്തു.. നാളെ തൊട്ട് ഇനി ആ ലോകം ഇല്ലല്ലോ..എന്നോർക്കുമ്പോൾ.. ഒരിത്.. 1st സീസണിലെ 2എപ്പിസോഡ് കണ്ട് നിർത്തിയതാണ്, വാക്കിങ് ഡെഡ് കാണാൻ പോയ്‌.. എന്നാൽ വീണ്ടും ഇതിലേക്ക് തന്നെ വന്നു.. വെറുതെ ആയില്ല..

saneeshkrishnan
Автор

സോയെർ ഇഷ്ടം.. 😍😍😍✌️. Pwoli charactor. Ellavareyum ഇരട്ടപ്പേര് ഉണ്ടാക്കി വിളിക്കുന്നു.. ✌️😍

sjsj
Автор

He died on the same plot when the series started🔥

noyal