King Fish Video Song - En Raamazhayil | Anoop Menon | Ratheesh Vega |Vijay Yesudas| Divya Pillai

preview_player
Показать описание
Presenting En Raamazhayil Video Song From King Fish Movie

Song: En Raamazhayil (എൻ രാമഴയിൽ)
Singer - Vijay Yesudas
Lyrics - Anoop Menon
Music Director - Ratheesh Vega

Key programmer - Sakthi Karthik
Rhythm programmer - Darrel
Guitars - Sandeep Mohan
Recorded at My Studio, Cochin
Recording engineer - Sai Prakash
Mixed and mastered by Hari Shankar @ My Studio , Cochin.

Story,  Screenplay,  Dialogues,  Direction : Anoop Menon
Banner : Texas Film Factory
Producer : Amjith S Koya
DOP - Mahadevan Thampi
Editor - Zian Sreekanth
Art - Dundu Renjeev
Costume - Heera Rani
Make up - Narasimha Swamy
Associate Director - Varun G Panicker
Stills - Hari Thirumala
Production Controller - Badusha
Project designer - Sinjo Ottathykkal

Cast: Anoop Menon, Renjith, Nandhu, Niranjana Anoop, Divya Pillai, Durga

#KingFish #EnRaamazhayil #AnoopMenon #RatheeshVega

♫ Now Streaming On ♫
-------------------------------------

Set En Raa Mazhayil As your Ring Back Tone Now
--------------------------------------------------------------------------
Vodafone : Dial - 53711722076
Airtel : Dial - 5432117285232
BSNL (South/East) - SMS To 56700 BT 11722076
MTNL SMS To 56789 PT 11722076
Aircel SMS T0 53000 DT 7332695
BSNL (North/West) - SMS To 56700 BT 7332695

Set Kana Marayath As your Ring Back Tone Now
--------------------------------------------------------------------------
Vodafone : Dial - 53711722096
Airtel : Dial - 5432117285194
BSNL (South/East) - SMS To 56700 BT 11722096
MTNL SMS To 56789 PT11722096
Aircel SMS T0 53000 DT 7332696
BSNL (North/West) - SMS To 56700 BT7332696

Set Venal Mazhakud As your Ring Back Tone Now
--------------------------------------------------------------------------
Vodafone : Dial - 53711722138
Airtel : Dial - 5432117285256
BSNL (South/East) - SMS To 56700 BT 11722138
MTNL SMS To 56789 PT11722138
Aircel SMS T0 53000 DT 7332697
BSNL (North/West) - SMS To 56700 BT 7332697

Set Anjatha Megangal As your Ring Back Tone Now
--------------------------------------------------------------------------
Vodafone : Dial - 53711722095
Airtel : Dial - 5432117285234
BSNL (South/East) - SMS To 56700 BT 11722095
MTNL SMS To 56789 PT11722095
Aircel SMS T0 53000 DT 7332698
BSNL (North/West) - SMS To 56700 BT7332698

MUSIC ON : GOODWILL ENTERTAINMENTS
DIGITAL PARTNER : AVENIR TECHNOLOGY

|| ANTI-PIRACY WARNING ||

This content is Copyrighted to GOODWILL ENTERTAINMENTS . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
Рекомендации по теме
Комментарии
Автор

ലിബിന്റെ പാട്ടു കേട്ടു വന്നവർ ഉണ്ടോ എന്ന് കമന്റ് ഇടാൻ വന്നതായിരുന്നു ഇതേ കിടക്കുന്നു കമന്റ് ബോക്സ് മൊത്തം ആ കമന്റ് 😣😣 ന്തായാലും സോങ് കിടു ❤️

പന്നചെറുക്കൻ
Автор

ലിബിന്റെ പാട്ടു കേട്ടിട്ടിട്ട് വന്നതാണ്, ഇത് ലിബിൻ പാടിയാൽ മതിയെന്ന് എനിക്കും നിങ്ങളെ പോലെ തോനുന്നു

ajipaluvallil
Автор

സ രി ഗ മ പ യിലെ ലിബിൻ പാടിയപ്പോൾ രോമാഞ്ചം വന്നു..
എന്താ ഫീൽ, പിന്നെ അവന്റെ സൗണ്ടും വാക്കുകൾ ഇല്ല
ഈ പാട്ട് ലിബിൻ പാടിയാൽ മതിയായിരുന്നു എന്ന് തോന്നി പോയി..
ലിബിൻ പാടിയത് കേട്ടിട്ട് അവന്റെ fan ആയിപ്പോയി...

sainushaan
Автор

മിസ്സ് ആയി പോയി ഈ സോങ്...ഇന്ന് സരിഗമപ യുടെ എപ്പിസോഡ് കണ്ടപ്പോൾ തേടി എത്തിയതാണ്....what a song 😍😍
music player ന് ജോലിയായി..👌👌

popcorn
Автор

സ രി ഗ മാ പ ലിബിന്റെ പാട്ട് കേട്ടിട്ട് ഈ പാട്ട് കേൾക്കാൻ വന്നവർ ഉണ്ടോ?? ❤

abinalphons
Автор

ഇതിൽ കൂടുതലും സരിഗമ കണ്ട് വന്നവരണല്ലേ...😂😂ലിബിനെ നേരത്തെ കണ്ടിരുന്നെങ്കിൽ വിജയ്ക്ക് പകരം ലിബിനെ ട്രൈ ചെയ്തേനെ എന്ന് അനൂപ് പറഞ്ഞപ്പോൾ ലിബിനെ റേഞ്ച്‌...💐

salmusalu
Автор

*ലിബിന്റെ പാട്ട് കേട്ട് വന്നതാണ്*
*ഹാ .... എജ്ജാതി ഫീലിംഗ്.... പൂമുത്തോളെ ഫീൽ ചെയ്യുന്നു ....
ഇത് അക്ബർ ഗോപീച്ചേട്ടന്റെ സംഗീതത്തിലും ശ്രീജീഷ് ഷാനിക്കയുടെ സംഗീതത്തിലും പാടിയാൽ എങ്ങനെയിരിക്കും എന്നാലോചിച്ച് എന്റെ കിളി പോയി

farisrahman
Автор

*തുടങ്ങുമ്പോ നീ ഹിമ മഴയായ് എന്ന പാട്ടു പോലെ ഫീൽ ചെയ്തവരുണ്ടോ....പിന്നെ സൂപ്പർ ആയി.. നല്ലൊരു മെലഡി*

mytube
Автор

ഈ song... sa re ga ma pa പ്രോഗ്രാമിൽ ലിബിൻ പാടി അത് പൊളിച്ച് 👌👌👌👌

shafeekarakkal
Автор

ലിബിൻ പാടിയത് കേട്ടിട്ട് "ഒറിജിനൽ" കേൾക്കാൻ വന്നു....പക്ഷെ ആദ്യം കേട്ടത് ലിബിന്റെ പാട്ട് ആയതുകൊങ് ഇപ്പൊ അതാണ് "ഒറിജിനൽ" ആയിട്ട് തോന്നുന്നത്

nidhindinesh
Автор

Sa re ga ma pa libinite voice. 💯💯💯💯this song super.. Libin's voice is magical... Libin... Magical voice... Marvellous..

anusebastian
Автор

ഹാ ഹാ... ലിബിന്റെ പാട്ട് കേട്ടിട്ട് തന്നെയാണ് ഞാനും വന്നത്... ഇപ്പൊ, ഒന്ന് കൂടി ഫേസ്ബുക്കിൽ കണ്ടു.. അപ്പൊ ഞാനത് കേൾക്കാതെ യൂട്യൂബിൽ കയറി ഈ പാട്ട് അങ്ങട്ട് കേട്ടു...
എന്നിട്ട് നേരെ ലിബിന്റെ പാട്ടും കേട്ടു...
എന്റെ പൊന്നോ... ലിബിന്റെ പാട്ടിനു അടാറ് ഫീലിംഗ്...
വേറെ ലെവൽ 😘😍😍

junaidjunu
Автор

ലിബിന്റെ പാട്ട് കേട്ട് സൂപ്പർ സോങ്.... സമ്മ ഫീൽ....

niyabenny
Автор

സരിഗമപാ യിലെ ലിബിൻ ഒറിജിനലിനെ വെല്ലുന്ന ഫീലിലാണ് പാടിയിരിക്കുന്നത് ....

klaa
Автор

After my sweetest libin💝💝💝💝 libin mwuthaannn.. Die hard fan of uuu💞💞💞 anoopettan parnjath ethra sathyam.. Ivane njnann kandillarnnu

athiraathi
Автор

ലിബിന്റെ വോയ്‌സ്.. ന്റെ പൊന്നെ.. കില്ലിംഗ് 😍

drafsalsalim
Автор

അനൂപ് മേനോൻ മികച്ച സംവിധായകനായി അറിയപ്പെടാൻ കുറേ കാലം എടുക്കുമെന്ന് ഈ പാട്ടിന്റെ വിഷ്വൽസ് കാണുമ്പോൾ മനസ്സിലാകും മമ്മൂട്ടിയേയും മോഹൻലാലിനേയും അവസരത്തിനൊത്ത് പുകഴ്ത്തുന്ന പതിവ് സൂത്രപ്പണി ഒരു രംഗത്തിലും കണ്ടു. വിദ്യാഭ്യാസം കൊണ്ടുണ്ടാക്കാവുന്ന വ്യാജബുദ്ധിജീവിത്ത്വം ഒരു പ്രതിഭയെ ഒരിക്കലും ഉണ്ടാക്കില്ല...സത്യസന്ധത ഒരു യഥാർഥ ജീനിയസ്സിന്റെ മുഖമുദ്രയാണ്!

lgshivasquare
Автор

After Libinettan 's performance. What a magical voice 👍👍👍👍

ammumnair
Автор

Lipin paaadiyath orupaaadu thavana keattu👏🏻👏🏻👏🏻☺️☺️ho oru rakshayilleynu💖💖💖addictaaaayi poyi eeee song lipin voicil keattappo 😘😘😘

foolishgirl
Автор

ഇത് പൊളിച്ചു. രതീഷ്‌ വേഗ നിങ്ങളിൽ നിന്ന് ഇനിയും ഇതുപോലത്തെ പാട്ടുകൾ പ്രതീക്ഷിക്കുന്നു. 😍😍

surendransr
visit shbcf.ru