world's dangerous fight in mud🙄🙄🐍🐍🐊🐊🐊🐊🐊 G J MOWGLI

preview_player
Показать описание

Рекомендации по теме
Комментарии
Автор

എന്റെ പൊന്നോ നിങ്ങളെ ഒക്കെ ലോകം അറിയും ഒരു ദിവസം... എനിക്ക് ഉറപ്പ് ആണു... 🫂 u are a great artist.

likhinlikhin
Автор

സത്യം പറഞ്ഞാൽ ..നിങ്ങളെ ...അവാർഡ് തന്നു അനുമോദ്ധിക്കണം...എന്റെ നാട്ടിൽ ആണേൽ...നാട്ടുകാർ...തലയിൽ വെച്ചു കൊണ്ടുനടക്കും..ദൈവം അനുഗ്രഹിച്ച കലാകാരൻ...god bless uu bro❤❤
Enikk

pulsofplus
Автор

അടിമുടി കിടിലൻ work, അതിനേക്കാൾ കിടിലൻ attitude. ജീനിയസ് ആയ മൂന്ന് കുസൃതി പിള്ളേർ 🥰🥰🥰🥰🥰

pmnarayan
Автор

ഇവരൊക്കെ നാളെ ലോകം അറിയപ്പെടുന്ന കലാകാരന്മാർ ആയി മാറും ഉറപ്പാണ്
എന്തൊരു അപാര കഴിവാണ് ഇവരുടേത് എന്റെ പൊന്നോ പറയാൻ വാക്കുകൾ ഇല്ല അത്രയും മനോഹരം 😍❤🔥🔥🔥

hassanarangottukara
Автор

ഇത്രക് നല്ല ഒരു കലാകാരനിക് ഇത്രെയും ലൈക്‌ മതിയോ ഇതൊക്കെല്ലേ ലോകം അംഗീകരെകണ്ടേ എന്നേലും ഒരു നാൾ ഈ കലാകാരനെ തേടി വലിയൊരു അംഗീകാരം വരും ഉറപ്പ് 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

sonaworld
Автор

അറിയാതെ പോലും ഇവന്റെ പറമ്പിലൂടെ പോകരുത്.... 😳

ഇതെന്തോന്നെടെ zoovo....

arunk
Автор

You are both extremely talented....
Beautiful work!

pamperez
Автор

നാട്ടിൽ വെറുതെ കിടക്കുന്ന സ്ഥലങ്ങൾ, ഈ പുള്ളിക്ക് വിട്ടു കൊടുക്കണം. കേറി മേയട്ടെ, ടൂറിസം തകർക്കും ❤

royaloysious
Автор

ഈ കഴിവിനെ സർക്കാരുകളിൽ ചെയ്യാൻ അവസരമുണ്ടാക്കി കൊടുക്കണം. great work❤❤❤❤❤❤❤

bijukoileriyan
Автор

Now this is the most realistic art work I’ve ever seen🇯🇲

SherrineaSterling
Автор

Talent has no bounds, no matter where you live, amazing sculpture.👏👏👏

susanevans-uili
Автор

_ഇപ്പോഴാണ് ആ കാടൊന്ന് ഫോറെസ്റ്റ് ആയത്..._ 🤩
Greate job man... 🙌🏾🤩

muhammadazhar
Автор

That would scare the hell outta me, if I came across that in a jungle!🫨Great job!👍🏾

carolroach
Автор

Very creative, So very creative & very beautiful ❤❤❤❤...😊😊😊😊...

MELINDAHARRIELPookie
Автор

യൂട്യൂബ് ലൂടെ വളരെ ഈസി ആയിട്ടു വരുമാനം ഉണ്ടാക്കുന്ന ഒരുപാട് പേർ ഉണ്ട് ..എന്നാൽ ബ്രോ യെ പോലെ വളരെ effort എടുത്ത് കഷ്ടപ്പെട്ട് വരുമാനം ഉണ്ടാക്കുന്നവർ ചുരുക്കമാണ് ... Hats off you bro ... കിടിലൻ വർക്ക് ..❤you deserve much more recognition....😊😊😊

savadsavad
Автор

International level artist hats off❤❤❤❤❤❤ to

johnkr
Автор

ആരെങ്കിലും ഒക്കെ ആ പറമ്പിൽ ഇതൊന്നും അറിയാത് കേറിയ അവരുട കാര്യം തീർന്നു 😂😂... സൂപ്പർ വർക്ക്‌ 👏👏❤️❤️😊

JERINPAROLICKAL
Автор

Team work makes the dream work.
These guys are legends.
❤ from 🇱🇰

madhushanmedagedara
Автор

🗣Excellent work all the way around. 💯🧸🧸🧸🧸🌷😇

brendadudley
Автор

Bahut hi mehanat bhara kaam hai, , ,
Ati sundar ati sundar ❤❤❤❤❤

hemuradhey
welcome to shbcf.ru