How to use Google Pay | Google Pay Malayalam | Gpay

preview_player
Показать описание
How to use Goole Pay. Google Pay Malayalam. Gpay malayalam.

ഗൂഗിൾ പേ ഇൻസ്റ്റാൾ ചെയ്തു 21 രൂപ സൗജന്യമായി നേടൂ

#all4good #googlepay #gpay #googlepe

ഗൂഗിൾ പേ രജിസ്റ്റർ ചെയ്യാനും
ബാങ്ക് അക്കൗണ്ട് ലിങ്ക് ചെയ്യാൻ ഈ വീഡിയോ കാണൂ

ATM കാർഡ്, ക്രെഡിറ്റ്‌ കാർഡ് ലിങ്ക് ചെയ്യാൻ ഈ വീഡിയോ കാണൂ

QR code ഉപയോഗിച്ച് പേയ്‌മെന്റ് ചെയ്യാൻ പഠിക്കൂ

കറന്റ് ബില്ല് അടയ്ക്കുന്നത് എങ്ങനെ എന്ന് കാണൂ

UPI pin മറന്നാൽ reset ചെയ്യുന്നത് എങ്ങനെ എന്ന് കാണൂ

google pay സംബന്ധിച്ചു കൂടുതൽ വീഡിയോകൾ കാണുവാനുള്ള പ്ലേ ലിസ്റ്റ്

➤Angel Broking, Free Open an Account now

Join Now Telegram

(Querie Solved )
google google pay account malayalam
2023
how to transfer money
how to use google pay
malayalam 2023
how to use google pay
malayalam 2023
how to use google pay in uae
malayalam
how to use google pay qr code
malayalam
how to use google pay in
iphone malayalam
how to use google pay rewards
money malayalam
how to use google pay zomato
cOupon malayalam
how to use google pay under 18
malayalam
how to use google pay in
flipkart malayalam
google pay malayalam recharge
Рекомендации по теме
Комментарии
Автор

ഞാൻ ആത്യ മായിട്ടാണ് താങ്കളുടെ വീഡിയോ കണ്ടത്. എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ താങ്കൾ പറഞ്ഞു കൊടുത്ത് എനിക്കും ഇതിനെ പറ്റി അറിയില്ലായിരുന്നു. ഇപ്പോൾ ഒരു പാട് കാര്യങ്ങൾ മനസ്സിലായി ഒരു പാട് സന്തോഷം താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ

maharoofmp
Автор

അല്പംകൂടി സാവദാനം പറഞ്ഞാൽ കൂടുതൽ ആളുകൾക്കു ഉപകാരമായിരുന്നു

venugopalvenugopal
Автор

Ithonnum nadakkunna kariyamalla changathi

m.e.danielm.e.daniel
Автор

എങ്ങനെയാണ് ട്രാൻസാക്ഷൻ ഹിസ്റ്ററി ഡിലീറ്റ് ചെയ്യുന്നത്

pushpadas
Автор

വളരെ നല്ല അറിവ് ലഭിച്ചു. വളരെ ഉപയോഗ പ്രദം ആണ്. 🙏🏻

josepadiyara
Автор

ഒരുപാട് ഉപകാരം ഉള്ള വീഡിയോ ആയിരുന്നു എന്നെപ്പോലെ സാധാരണക്കാർക്ക് അറിയാൻ പറ്റാത്ത ഒരുപാട് വിവരങ്ങൾ അറിയാൻ സാധിച്ചു ഒരുപാട് നന്ദി അറിയിക്കുന്നു

georgegeo
Автор

സാർ നമ്മൾ ഗുൽപേ ചെയ്യുമ്പോൾ നമ്മടെ ഇമെയിൽ ഐഡി ഫോണ് നബർ കാണാതിരിക്കാൻ എന്താചെയ്യുക

vijayan
Автор

നമ്മളുടെ നമ്പരിൽ Inverter ക്ക് Cash അടയ്ക്കുമ്പോൾ .... നമ്മുടെ നമ്പർ, , അയാൾ കാണാതെ, , , , hide ചെയ്യാൻ മാർഗം pay അത് പൊലെ പരുധി ഉണ്ടോ

kamalrama
Автор

ചേട്ടാ gpay ഒരു ആൾക്ക് ക്യാഷ് അയച്ചു എന്റെ ഫോണിൽ നിന്നും ക്യാഷ് പോയി പക്ഷേ അയാൾക്ക് ക്യാഷ് കേറിയില്ല അകൗണ്ട് നിന്നും ക്യാഷ് പൊട്ടുണ്ട് അതെന്താ

vineeshvijayan
Автор

Gpay kooduthal panam idapad nadathiyal income tax kodukkandi varumo bro?

sukumaranmk
Автор

ഇതുപോലൊരു വീഡിയോ ആഗ്രഹിച്ചിരിക്കുകയായിരുന്നു. വളരെ സന്തോഷമായി. Gpay യുടെ ഗുണങ്ങളും ദോഷങ്ങളും വ്യക്തമായി പറഞ്ഞുതന്നതിന് നന്ദി. മറ്റൊരു രാജ്യത്തേക്ക് പോയാലും നമുക്ക് ഇതുപോലെ ട്രാൻസൿഷൻ ചെയ്യാൻ പറ്റുമോ?

mariacarmelnirmala
Автор

അമ്പലത്തിൽ കാണിയ്ക്ക ഇടുന്നതും ഗുഗിൾപേ വഴി. പൂജ നടത്തുന്നതും ഓൺലൈൻ ആയി. ഹോമവും ഓൺലൈൻ ആയി മതി. അന്നേരം ഹോമദ്രവ്യങ്ങൾ വേണ്ടല്ലോ. Very good.

jayakrishnanr
Автор

ഇതിൽ nri അക്കൗണ്ട് google pay connect ആവുന്നില്ല എന്താണ്‌ കാരണം

sanbenedetto
Автор

ദുബായിൽ നിന്ന് എങ്ങനെ gpay acount ഓപ്പൺ ചെയ്യാൻ പറ്റും

pavampravasi
Автор

ക്യാഷ് debit ആവുകയും transaction failed ആവുകയും ചെയ്താൽ ക്യാഷ് refund കിട്ടാൻ എന്തുചെയ്യണം

joseph
Автор

Enikku new atm card edthu aadhyathe expiry aayath kondu ini engane aanu Google pay work aakuka aadhyathe UPI no adichttu onnum work aakunnilla

haizuhaizuu
Автор

എനിക്ക് പഠിക്കണ്ട ഗൂഗിള്‍ പേയെ എങ്ങനെ ഒഴിവാക്കാമെന്ന് നോക്കി കൈ കുഴഞ്ഞവനാണ് ഞാന്‍...എല്ലാ പേയും ഒരുപോലെയല്ലേ..ഗൂഗിള്‍ പേയ്ക്കെന്താ കൊമ്പുണ്ടോ?...

chandramohan-jwms
Автор

സാറേ എനിക്കൊന്നുരാള് അല്പം പൈസ അയക്കണമായിരുന്നു അദ്ദേഹത്തിന് ഗൂഗിൾ പേ ഇല്ല ഫോൺ പേ ആണുള്ളത് എന്നോട് ക്യു ആർ കോഡ് വിട്ടുകൊടുക്കാൻ പറഞ്ഞു ഞാൻ എങ്ങനെ അത് എടുക്കും അവർക്ക് അയച്ചു കൊടുക്കും

kripa-kadakshamkripa-kadak
Автор

എൻആർഐ അക്കൗണ്ടിന്ന് ഗൂഗിൾ പേ ചെയ്യാൻ പറ്റുമോ

abdulsatharabdulsathar
Автор

റിവഡ് കിട്ടുന്നത് അകൗണ്ടിലേക്ക് മാറ്റുന്നത് എങ്ങനെയാ പറയാമോ?

vinodvp