Spoken English Malayalam||Lesson 7 & 8||Do Does Did||Easy English Grammar||

preview_player
Показать описание
Master your English with Sanam Noufal!
Kerala's #1 Spoken English Channel for Malayalam Speakers!

ഇംഗ്ലീഷ് സംസാരിക്കുവാനും പഠിക്കുവാനും ബുദ്ധിമുട്ടുന്ന ആളാണോ നിങ്ങൾ? എങ്കിൽ സനം നൗഫൽ സ്പോക്കൺ ഇംഗ്ലീഷിലൂടെ എളുപ്പത്തിൽ നിങ്ങൾക്ക് ഇംഗ്ലീഷ് പഠിക്കാം.

ബേസിക് മുതൽ അഡ്വാൻസ് വരെ ഒരൊറ്റ കോഴ്സിലൂടെ ലൈവ് ക്ലാസുകളിലായി പഠിക്കാം..

We've helped over 75,000 students (50,000 women & 25,000 men!) build their confidence in English, from beginners to advanced learners.

Join us and learn English the fun and effective way!

#learnenglish #spokenenglish #malayalam


Learn English with Sanam noufal
Learn at your place in your own space

#grammar #vocabulary #pronunciation #fluency #conversation #spokenenglishmalayalam #basicenglishsentences #tipsforeasyenglishspeakingmalayalam #dailyusedenglishsentences #sanamnoufalspokenenglish #learnenglish #spokenenglish
Рекомендации по теме
Комментарии
Автор

1.____ you learn spanish? (do/does)

2.I ___ know( don't, doesn't)

3. He___ like pizza (don't, doesn't)

4. ____ I tell funny jokes(do, does)

5.___ he help you?( do, does)

English Bus- ൻ്റെ ഓൺലൈൻ ഇംഗ്ലീഷ് കോഴ്സിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങള്‍ക്ക് താഴെ കൊടുക്കുന്ന WhatsApp ലിങ്കില്‍ ക്ലിക്ക് ചെയ്തു ഞങ്ങളെ ബന്ധപ്പെടാവുന്നതാണ്.

SanamNoufal
Автор

ഇത്രയും കൃത്യമായി മനസിലാക്കി തരുന്ന ടീച്ചർക്ക് ലൈക് തന്നില്ലെങ്കിൽ അത് നന്ദികേടാണ്

peethambarandevaki
Автор

മാഡം.😊 പറയുന്നത് പെട്ടന്ന് തലയിൽ കയറും. ഒരുപാട് ഇംഗ്ലീഷ് പഠിപ്പിക്കുന്ന ചാനൽ ഉണ്ടങ്കിലും അതിൽ വരുന്ന വീഡിയോസ് ഒരു പാടം പഠിച്ചുതിന് ശേഷം അടുത്ത ക്ലാസ്സ്‌ വരുമ്പോൾ അത് കണ്ടതിനു ശേഷം ആദ്യo പഠിച്ച പാടം എനിക്ക് സംശയം ആവും 🤨🤨🤨. എന്റെ കുഴപ്പം തന്നെ ആണന്നു എനിക്ക് അറിയാം😔😔😔. മാഡം പഠിപ്പിക്കുമ്പോൾ അത് ബേസിക് ലെവൽ നിന്ന് കൊണ്ട് പഠിപ്പിക്കുന്നുകൊണ്ട് ആയിരിക്കാം അത് ഞങ്ങൾക്ക് പെട്ടന്ന് അത് മനസ്സിൽ ആക്കാൻ സാധിക്കുന്നതു 👍👍👍.

lijosalomon
Автор

Do, does....ചെയ്യുക, ചെയ്യാറുണ്ട്
Did....ചെയ്തു
I did my homework (ഞാൻ എന്റെ ഹോംവർക്ക് ചെയ്തു)

vinodkumarblsy
Автор

സാധാരണക്കാർക് വളരെ ഉപകരപ്രദമാകുന്ന അധ്യാപന രീതിയാണ് നിങ്ങളുടേത് ഒരു വിധത്തിലുമുള്ള മടുപ്പനുഭവപ്പെടാത്ത അധ്യാപനങ്ങൾ ആഴത്തിൽ ഗ്രഹിക്കാൻ സാധിക്കുന്നുണ്ട്

suhailsaleem
Автор

ഇത്രയും നല്ല ഒരു ഇംഗ്ലീഷ് ക്ലാസ് ഞാൻ മുൻപ് കണ്ടിട്ടില്ല. May God bless u

blank-sbnd
Автор

I yo the we. Do
അയ്യോ ദേ വീ . കൂടെ Do ചേർക്കുക

laismapayyannur
Автор

അറിവുകൾ പകർന്ന്, നൽകുന്ന, നിങ്ങൾക്ക്, ദീർഗായുസ്സുള്ള, ആഫിയത്ത്, നൽകി, അനുഗ്രഹിക്കട്ടേ, , , അമീൻ, ,

rafeeqpunjavi
Автор

സൂപ്പർ coaching. നല്ല ആത്മാർത്ഥ ഉള്ള coaching 🙏🙏😍🙏

Jvkjvkj
Автор

പലരും അവരുടെ അറിവുകൾ മറ്റുള്ളവർക്ക് പകർന്നു കൊടുക്കാൻ വിമുകഥ കാണിക്കുമ്പോൾ നിങൾ ചെയ്യുന്ന ഈ പ്രവർത്തിയെ പറ്റി പറയാൻ വാക്കുകൾ ഇല്ല.

marco-
Автор

Your classes are very very useful and interesting.Thank you madame.

asokakumar
Автор

"GOD BLESS U". From my heart thanks thanks thanks.

bijubiju
Автор

In sha Allah orupad upakarapedum eenu vijarikunnu gramer valre budimuttairunu 8class vre note cheytu vechitund padikan sramikunu in sha Allah 👍🏻👍🏻 jazhakh Allah khair

petsworld
Автор

ഇത്രയും നന്നായി മനസ്സിലാക്കി തരുന്ന ടീച്ചർക്ക് ഒരു പാട് നന്ദി🙏

rameshkalathil
Автор

Teaching very simple and easy to catch ❤️

kmsha
Автор

ഞാനും പഠിക്കാൻ ശ്രമിക്കുന്നു +1 നിന്ന് പഠനം നിർത്തി 2012, ഇനി പഠിക്കണണം ഇൻഷാ അള്ള

jabirnjabir
Автор

ഇത്രയും നന്നായി പഠിപ്പിച്ചിട്ടു അത് മനസിലായില്ല എന്നു പറഞാൽ അതിൻ്റ നാണക്കേട് എനിക്കാണ്.
Salute madam

nelsonworld
Автор

Thank you so much It is really helpful.... 😊😊
Ippozhaanu sharikkum do/does/did manassilaayath..

shijimathew
Автор

Really you are a good teacher. Your explanation is exemplary. No words. Best wishes

venugopalkarapillil
Автор

you are a great teacher.... God bless you ☆

jithumangal