Dileep | Kavya | Manju English Troll | Malayalam celebrities English troll video| Latest troll video

preview_player
Показать описание
Malayalam Celebrities Funny English Troll Dileep/Kavya/Manju !!!
ഇത് തികച്ചും തമാശക്ക് വേണ്ടി മാത്രമാണ്..... ട്രോൾ ട്രോളായി മാത്രം കാണുക
©Copyright of the clips used in this video is fully owned by Respective owners
Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favour of fair use.
#dileepmanjuwarrier #kavyamadhavan #AussieLifeNFishing
#dileep#trending#kavyamadavan
#kavya#kavyamadavaninterview#kavyamadavantroll
#dileep #manjuwarrier #AussielifeNFishing
#malayalamtroll #trollmalayalammovies #trollmemes #malayalamtrollcomedy #trollmalayalamlatest #trollmalayalamvideos #malayalamcomedyscenes
മഞ്ജു ചേച്ചി Very talented actress and beautiful dancer...❤️❤️❤️👏👏
#manjuwarrierfans #dileepfans #manjfans
#malayalamtrolls #trollmalayalam #trollmallu
#Aussielifeandfishing #AnukumarMangattuparambath
#trending #viraltrollvideo
One & only manju ♥️♥️
One & only manju ♥️♥️
One & only manju ♥️♥ #മഞ്ജു വാരിയർ
മഞ്ജു ചേച്ചി വേറെ ലെവൽ 💞💞💞💞💞💞🔥🔥🔥🔥🔥♥️♥️
#മഞ്ജുവാര്യർ #മഞ്ജു വാര്യർ a great inspiration
Real super superrrrr starr മഞ്ജു വാര്യർ
Lady super star Manju warrier
മഞ്ജു ചേച്ചി സൂപ്പർ❤️❤️❤️😁😂
നല്ല ഒഴുക്ക് പോലെ അല്ലേ മഞ്ചു ഇംഗ്ലീഷ് പറയുന്നത്.
ദിലീപിന്റെ ഇംഗ്ലീഷ് Poli Saanam😁😂🤣
Kavya Thallimarikkuva sechiiii.....😁😂🤣🤣
#malayalamlatest #മല്ലുട്രോൾ #കിടിലൻകോമഡി
#viralreels
#mallutrendingreels
#malayalamhittrolls
#malluviralreels
#malayalamlatesthitreelstroll
#malayalamthug
#malluthugs #mallu #malayalam
#Manju #malayalamcomedy
#bhavana #bhagyalakshmi
#Dileep #dileepactresscase
#keralapolice #dileeparrest
#Janapriyanayakandileep
#Manjuchechi
#funnymalayalam
#malayalamtroll
#Trollen
#troll
#trending
#trendingtroll
#comedy #manjuwarrierenglish #manjuenglish #dileepenglish
#funny #😂🤣😍❤️😁🔥#😂😂😂😂😂 #🤣🤣🤣🤣🤣🤣
#trollvideo #makeover #manjumakeover #manjuwarriermakeover
#dileepmanjutroll #manjudileeptroll #dileepmanjuwarriertroll
#dileepmanjufunnytroll #dileepmanjufunnytroll😂🤣 DileepComedyScenes | #MalayalamComedyScenes#SuperhitMalayalamNonstopComedy | #MalayalamHitNonStopComedyScenes | #MalayalamComedyMovies
#youtubetrendingvideo #youtubetrendingviralvideo #newstrolls
Рекомендации по теме
Комментарии
Автор

English അറിയാത്തതിന്റെ പേരില്‍ ആരേയും കളിയാക്കരുത്... അത് ഒരു ഭാഷ മാത്രമാണ്... നമ്മുടെ മലയാളവും തമിഴും ഒക്കെ പോലെ....

vidyavichus
Автор

മഞ്ജു ചേച്ചി ഇവരുടെ ഇടയിൽ നിന്നും രക്ഷപെട്ടതാണ് മഞ്ജു ചേച്ചി പോളിയാണ് 👍

athulyakumariathulya
Автор

ഞാനൊരു കാര്യം ചോദിക്കട്ടെ നമുക്ക് നന്നായി മലയാളം അറിയാം ഭൂരിഭാഗം പേർക്കും തമിഴ് അറിയാം ഭായിമാർ വന്നതിനുശേഷം ഹിന്ദിയും ഒരു വിധം അറിയാം ഇംഗ്ലീഷ് എങ്ങനെയെങ്കിലും പറഞ്ഞു ഒപ്പിക്കുകയും ചെയ്യാം പക്ഷേ ഈ ഇംഗ്ലീഷുകാർക്ക് കൂടുതലും ഇംഗ്ലീഷ് മാത്രമല്ലേ അറിയൂ അപ്പോൾ നമ്മളല്ലേ പുലി

fathimasubair
Автор

മഞ്ജു ചേച്ചി എന്നും സൂപ്പറായിരിക്കട്ടെ❤️❤️

facts-odee
Автор

ചതിക്കാനും വഞ്ചിക്കാനും ഇംഗ്ലീഷ് അറിയണം എന്നില്ലല്ലോ.. 😂

d_e_v_a_j_i_t_h
Автор

എന്നും എപ്പോഴും എന്റെ മഞ്ജു മാത്രം ആണ് സൂപ്പർ സ്റ്റാർ

shincebyju
Автор

ഫിലിം സ്റ്റാർസിന് english അറിയണം എന്നുണ്ടോ 🤨

fightinggirl
Автор

ദിലീപിന് പറ്റിയ wife കാവ്യ തന്നെ 😂 തള്ളലും, വിഡ്ഢിത്തരം എല്ലാം കൊണ്ട് രണ്ടു പേരും അടിപൊളി 😂 മഞ്ജു ചേച്ചി❤

Anandhuanjana
Автор

Editing oru rakshayum illa keep it up🙌💥

vivek
Автор

Editing vere level.... Especially Manju chechi de entry part👌👌

rahnaameen
Автор

Uncle നും English അറിയില്ല, uncle ന്റെ wife നും അറിയില്ല 🙄😂

malayalee
Автор

മഞ്ജുചേച്ചിയെ ഒരുപാട് ഇഷ്ട്ടമാണ്... ദൂരെ നിന്ന് കണ്ടതല്ലാതെ അടുത്ത് നിന്ന് ഒന്ന് കാണണം എന്ന് വലിയ മോഹം ഉണ്ട്..

sandhyaumesh
Автор

Dileep & kavya : ഒരു കൈയബദ്ധം നാറ്റിക്കരുത് 🥴😪
😹😹
അന്നും ഇന്നും എന്നും manju chechi uyirr 💞🤩

Keerthus_thalapathy
Автор

😂😂😂😂 നിങ്ങളുടെ ഈ എഡിറ്റിംഗിന് എന്ത് പറയാനാ... ഈ ചാനലിന്റെ എല്ലാം പ്രവർത്തകർക്കും ❤️❤️❤️

pattompro
Автор

പുള്ളിക്കാരനു൦ പുള്ളിക്കാരിയു൦ ഇംഗ്ലീഷിൽ അല്ലല്ലോ നീരിക്ഷണ പരീക്ഷണം നടത്തിട്ടുള്ളത്. വഞ്ചനയിലു൦ ചതിയിലു൦ അല്ലേ😄😄😄😄😄😄😄

sunithasaji
Автор

കാവ്യ പറയുന്ന ഇംഗ്ലീഷ് കേട്ടിട്ട് എനിക്ക് ഓർമ വരുന്നത് വിനോദ യാത്ര ഫിലിമിലെ ഗണപതി പാടുന്ന പാട്ട് പാലും പഴവും കൈകളിലേന്തി പാലും പഴവും കൈകളിലേന്തി കാവ്യ പറയുന്നത് iam so happy iam so happy 😄😄😄
മഞ്ജു ചേച്ചി വേറെ ലെവൽ ❤️❤️❤️

yashavinash
Автор

Dileepinu manju vine arhilkunnilla kavya daralam

aneeshanuranj
Автор

കാവ്യയുടെ ഫസ്റ്റ് yeah കേട്ടപ്പോൾ ഇപ്പൊ മല മറിക്കും എന്ന് തോന്നി.. പിന്നെ ബബ ബ..

sudhikb
Автор

സ്കൂളിൽ പോലും പോകാതെ സിനിമയിൽ അഭിനയിച്ചു നടന്നവരോട് ഇംഗ്ലീഷ് സംസാരിക്കാൻ പറഞ്ഞാൽ ഇങ്ങനെ ഇരിക്കും

vishnuanand
Автор

ഏതു കാര്യത്തിലും manju നെ തോല്പിക്കാൻ ആകില്ല മക്കളേ 👌👌👌👌👍👍👍🙏🙏🙏❤️

premalatha