dileep . meenakshi dileep

preview_player
Показать описание
#SRtalkies
Рекомендации по теме
Комментарии
Автор

എത്ര പ്രശസ്തരാണെങ്കിലും മക്കളുടെ പെർഫോമൻസ് കണ്ടാൽ രക്ഷിതാക്കൾ അത്യധികം അഭിമാനപൂർവ്വം നോക്കി നിൽക്കും,
അത് കാണാൻ തന്നെ ഒരു ചന്തമാണ്

Bilal
Автор

ദിലീപിന്റെ അവസാനത്തെ ആ നോട്ടം. എന്റെ മകൾ എന്ന അഭിമാനം

shamnashamna
Автор

അച്ഛൻ ചിന്തിക്കുന്നു "അമ്മയുടെ മോളു തന്നെ "✌️

lovepeacesmile
Автор

ദിലീപ്ന്റെ ആ മുഖത്ത് എന്തൊരു അഭിമാനമാണ്

originalgangstercinderella
Автор

എനിക്ക് dance അതികം ശ്രദ്ധിക്കാൻ കഴിഞ്ഞില്ല.. ഇവരുടെ രണ്ടാളുടെയും expressionce ആണ് ശ്രദ്ധയിൽ പെടുന്നത് ❤😅😅😅😊

zzzzzzzz
Автор

അച്ഛന്റെ ആത്മാർത്ഥ അഭിമാനം 😘
മക്കളെ സ്നേഹിക്കുന്ന ഓരോ അച്ഛന്റെയും സ്വകാര്യ അഹങ്കാരം 😘😘😘😘

ranjimaranjima
Автор

ഒരു അച്ഛൻ എന്ന നിലയിൽ ഇദ്ദേഹം 100% വിജയിച്ചിട്ടുണ്ട് 👌🏻👌🏻👌🏻👌🏻

Jasmin_mkd
Автор

Case ൽ പ്രതി ആയെങ്കിലും സ്വന്തം മകളെ നന്നായി വളർത്തിയ അച്ഛൻ എന്ന കാര്യത്തിൽ അഭിമാനിക്കാം 😍അച്ഛന്റെ കടമ നന്നായി നിറവേറ്റുന്നുണ്ട്...

sabivaiga
Автор

ഒരു അച്ഛന്റെ സന്തോഷം കണ്ടോ അഭിമാനം 👍🏻👍🏻💞💞ദിലീപ് ഏട്ടാ 🥰🥰

adithyan
Автор

ഒരു അച്ഛന്റെ എല്ലാ സന്തോഷവും ആ ചിരിയിൽ കാണുന്നുണ്ട് 😊😊.... ഡാൻസ് എങ്ങനെ അടിപൊളി ആവാതിരിക്കും.. നമ്മുടെ ലേഡി സൂപ്പർ സ്റ്റാറിന്റെ മകളല്ലേ.... മഞ്ജു ചേച്ചി 😘😘❤️❤️

AflahAflahkltr
Автор

ഡാൻസ് പൊളിച്ചു, പിന്നെ ഡിലീപ് ചേട്ടൻ, മീനാക്ഷി ചേച്ചി ഇവരുടെ ഒരു ചിരി എന്താ രസം പൊളിച്ചു ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ മീനാക്ഷി ചേച്ചി, ഡിലീപ് ചേട്ടാ ലവ് യു ❤️❤️❤️❤️ഉമ്മ ❤️❤️❤️❤️ഞാൻ ഒരു ചെറിയ കുട്ടിയാണ് ഞാൻ 7ക്ലാസ്സിൽ ആണ് പടികുനത് ലവ് യു ഉമ്മ ഉമ്മ ഞാൻ നിങ്ങളുടെ വലിയ ഫാൻ ആണ് ഉമ്മ ഉമ്മ ഉമ്മ ഞാൻ കെട്ടിപിടിച്ചു ഒരു ഉമ്മ തരുന്നു 2പേർക്കും ഉമ്മ തിരിച്ചു എനിക്ക് വേണം ❤️❤️❤️❤️

sangeethabinto
Автор

മഞ്ജുചേച്ചിടെ മോളല്ലേ കിടുവായിട്ട് ഡാൻസ് വരും

meharunnizadilshad
Автор

കളിക്കുന്ന പാട്ട് ഇപ്പൊ കിട്ടി block buster ആണ്...steps ശ്രദ്ധിച്ചപ്പോൾ മനസ്സിലായി😘😌

aparna...
Автор

ഒരച്ഛന്റെ മനസ് നിറഞ്ഞ കാഴ്ച
ദിലീപേട്ടൻ 👍🏻👍🏻👍🏻

rasheedu
Автор

Kavya chechiyude ആ ആത്മാർത്ഥയുള്ള സ്നേഹവും, അച്ഛന്റെ അഭിമാന നിമിഷവും 😘😘😘

sabibeegam
Автор

ഒരച്ഛന്റെ.അഭിമാനം. ഒരച്ചണെന്ന നിലയിൽ. അയാൾ. വിജയിച്ചു.

huzainhuzain
Автор

എന്തൊക്കെ പറഞ്ഞാലും expression കണ്ടിട്ട് കാവ്യക് മീനാക്ഷിയെ ഭയങ്കര ഇഷ്ടമാണെന്ന് തോന്നുന്നു.... അങ്ങനെ തന്നെ ആവട്ടെ 💜❤



എന്റെ കർത്താവെ 1.3 k like.. 🤔😄😄😄😄😄😄

Thanks all 💜😘💞

unicornlove
Автор

👍👍
കുറെ കാലങ്ങൾക്കു ശേഷം dilipന്റെയ് മുഖം ഒന്ന് തെളിഞ്ഞു, ഒരു confidence ആ faceൽ വന്നു, ഒരു അച്ഛന്റെ വിജയം, വാത്സല്യം😍😍

kerala-thrissur
Автор

ഒരു അച്ഛന്റെ മുഴുവൻ സന്തോഷവും ദിലീപിന്റെ മുഖത്തുണ്ട്... അമ്മയുടെ മുഴുവൻ കഴിവുകളും സൌന്ദര്യവും കൂടെ ഉണ്ടെന്ന് മനസിലും പറയുന്നുണ്ടാകും 🥰😍

sruthiavinash
Автор

ദീലിപ് ചേട്ടൻ്റെ expression super...❤️

wilsonpl