Learn Spoken English in 100 Days | Spoken English Malayalam| English speaking class Practice |Day 17

preview_player
Показать описание
Join this channel to get access to perks:

#justinthomasenglish, #englishmalayalam
ഇത് പരിപൂർണമായ സൗജന്യ കോഴ്‌സ് ആണ് . .
🙏 അതുപോലെ ഒരു അപേക്ഷ ഉണ്ട് , നിങ്ങൾക്ക് ഈ കോഴ്‌സ് പ്രയോജനപ്പെട്ടു എങ്കിൽ ദയവു ചെയ്‌തു ഇത് സുഹൃത്തുകൾക്ക് ഫേസ്ബുക്കിൽ ഷെയർ ചെയ്യുക.
നന്ദി

This is an entirely free course where you will be able to learn spoken English from the basics to the advanced through Malayalam. I have made a book in the PDF format with all the necessary vocabulary you need to talk in English. These spoken English Malayalam learning videos will help you to become a fluent English speaker. The topics I cover in this spoken English Malayalam classes are the following.
English grammar & Tenses in Malayalam,
All present tenses in Malayalam,
Past tenses in Malayalam,
future tenses in Malayalam,
uses of tenses in Malayalam,
Passive voice in Malayalam,
Tag questions in Malayalam,
English vocabulary in Malayalam,
Uses of would, could, can, shall, should in Malayalam,
English conversation in Malayalam,
English pronunciation,
Malayalam spoken English,
English speaking practice basic and advanced in Malayalam,
English conversation practice for beginners, advanced speakers and job seekers,
Online English speaking practice for beginners, advanced speakers,
English speaking practice exercises in the pdf format,
English speaking practice app (coming soon),
British and American spoken English in Malayalam,
Phrasal verbs, Idioms and slangs in Malayalam,
Professional and casual English practice,
Polite English,
English speaking tips,
Vocabulary needed for spoken English is also provided to you with Malayalam meaning in the pdf format,
English letter writing in Malayalam,
Jon interview in Malayalam,
With the help of this course, you can learn and improve spoken English at home
Рекомендации по теме
Комментарии
Автор

പത്താം ക്ലാസിൽ തോറ്റ എനിക്ക് ഇന്ന് നല്ല പോലെ English സംസാരിക്കാൻ പറ്റുന്നുണ്ട്, അതിന് ഞാൻ സാറിനോട് ഒരുപാട് കടപ്പെട്ടിരിക്കന്നു, സാറിൻ്റെ വീഡിയോ കണ്ടതിന് ശേഷം എനിക്ക് English ഭാഷയോടുള്ള പേടി മാറി ഈ ഭാഷയോട് ഒരു പ്രേമമായി മാറി. സാറിൻ്റെ എല്ലാ വീഡിയോസും കണ്ടിട്ടുണ്ട്, എല്ലാത്തിനും Like ഉം ചെയ്തിട്ടുണ്ട്.
ഇഗ്ലീഷിനെ കുറിച്ച് ഒരു ഐഡിയാസും ഇല്ലാതിരുന്ന ഞാൻ ചെയ്തത് സാറിൻ്റെ വീഡിയോസ് chapter ഒന്ന് മുതൽ പത്ത് വരെയുള്ളത് ഓരോന്നും പത്തിരുപത് പ്രാവശ്യം കണ്ടു, 'മനസ്സിലായിട്ടും ഞാനത് വീണ്ടും വീണ്ടും കണ്ടു. ഇന്ന് എനിക്ക് ഗ്രാമറിനെ കുറിച്ച് ഒരു പേടിയും ഇല്ല.
ഞാനിത് ഇവിടെ മലയാളത്തിൽ എഴുതുന്നത് എങ്ങനെയെങ്കിലും English സംസാരിക്കണം എന്ന് ആഗ്രഹിക്കുന്ന സാധാരക്കാർക്ക് വേണ്ടിയാണ് .എനിക്ക് ഇത്രത്തോളം സംസാരിക്കാൻ സാധിക്കുന്നുവെങ്കിൽ തീർച്ചയായും ഏതൊരാൾക്കും വളരെ ഭംഗിയായി ഇംഗ്ലീഷ് സംസാരിക്കാൻ കഴിയും. നിങ്ങൾ ചെയ്യേണ്ടത് സാറിൻ്റെ വീഡിയോസ് ഓർഡറിൽ ഒന്ന് മുതൽ എകദേശം പത്ത് വരെയുള്ളത് ചുരുങ്ങിയത് പത്തുപതിനഞ്ച് പ്രാവശ്യമെങ്കിലും കാണുക.
ABDUL KAREEM, MALAPPURAM

nizumon
Автор

Sir, I feel very happy hearing your class.
Very good class. Super. I could not get any words to define your class. Very brilliant. Go a head.

santhoshv
Автор

sir where are you? we have been waiting for your next class for the last 4 weeks

antoscaria
Автор

സാർ, If I were കഴിഞ്ഞിട്ട് would നു പകരം would have +v3 form ഉപയോഗിച്ച് പറയാൻ കഴിയുമോ ഇതെ സാഹചര്യത്തിൽ

ashanthoughts
Автор

Sir. please come
Class 18 video ഇടു 🙏🙏🙏 please

syamnaran
Автор

If I were the chef minister of kerala, I would like to give free education for all children 🧒

alenfrancis
Автор

Sir eagerly waiting for your next video thank you so much for your support and help us sir

phayahari
Автор

If i were you, I would ask more likes and subscibers. You are the best 🎉🎉🎉

ദ്രാവിഡൻ-മഷ
Автор

Sir aadharam ennathinu title deed allathe mattenthenkilum word undo? Pls reply.

jasminiscrad
Автор

Sir I have on doubts was were, When come I use was or were different Calls see I was what about it you say I want know about it

salamkarat
Автор

if u r not ready to clarify our doubt, y should we take ur subcription

jinsonjames
Автор

Good evening sir,
Hope you are doing well we are very happy if you uploaded your new video

phayahari
Автор

Sir we are Eagerly waiting for your next class 18, please upload the next video sir🙏🏻🙏🏻

neenubenny
Автор

If I were the CM of Kerala, I would erradicate the corruption n also take steps to avoid the unnecessary expences in this financial scarcity.

molithomas
Автор

Please sir class continue cheyumo ?, ,,request aanu

swathikrishnak
Автор

Oru hai paryamo little tensed because it's been a long time waiting

phayahari
Автор

എവിടെ നിന്നാൽ കാഞ്ഞിരപ്പള്ളിക്കുള്ള ബസ് കിട്ടും.... From where i stand I will get bus to kanjirappally .... Is this right

keerthanakannan
Автор

If you come tomorrow, that will be better.is it correct

gayatrienterprises
Автор

Sir, ഇപ്പോൾ ക്ലാസ്സ്‌ ഒന്നും ചെയ്യുന്നില്ലേ. Pls

royabraham
Автор

Sir, if i were കഴിഞ്ഞ് i would have +v3 use ചെയ്യാമോ

anilap