Learn Spoken English in 100 Days | Spoken English Malayalam| English class at home| Day 1

preview_player
Показать описание
Join this channel to get access to perks:

#justinthomasenglish, #englishmalayalam
ഇത് പരിപൂർണമായ സൗജന്യ കോഴ്‌സ് ആണ് . .
🙏 അതുപോലെ ഒരു അപേക്ഷ ഉണ്ട് , നിങ്ങൾക്ക് ഈ കോഴ്‌സ് പ്രയോജനപ്പെട്ടു എങ്കിൽ ദയവു ചെയ്‌തു ഇത് സുഹൃത്തുകൾക്ക് ഫേസ്ബുക്കിൽ ഷെയർ ചെയ്യുക.
നന്ദി

This is an entirely free course where you will be able to learn spoken English from the basics to the advanced through Malayalam. I have made a book in the PDF format with all the necessary vocabulary you need to talk in English. These spoken English Malayalam learning videos will help you to become a fluent English speaker. The topics I cover in this spoken English Malayalam classes are the following.
English grammar & Tenses in Malayalam,
All present tenses in Malayalam,
Past tenses in Malayalam,
future tenses in Malayalam,
uses of tenses in Malayalam,
Passive voice in Malayalam,
Tag questions in Malayalam,
English vocabulary in Malayalam,
Uses of would, could, can, shall, should in Malayalam,
English conversation in Malayalam,
English pronunciation,
Malayalam spoken English,
English speaking practice basic and advanced in Malayalam,
English conversation practice for beginners, advanced speakers and job seekers,
Online English speaking practice for beginners, advanced speakers,
English speaking practice exercises in the pdf format,
English speaking practice app (coming soon),
British and American spoken English in Malayalam,
Phrasal verbs, Idioms and slangs in Malayalam,
Professional and casual English practice,
Polite English,
English speaking tips,
Vocabulary needed for spoken English is also provided to you with Malayalam meaning in the pdf format,
English letter writing in Malayalam,
Jon interview in Malayalam,
With the help of this course, you can learn and improve spoken English at home
Рекомендации по теме
Комментарии
Автор

Sir ഞാൻ first ആണ് video കാണുന്നത്. ഞാൻ കാത്തിരുന്ന ക്ലാസ്. എന്നെപ്പോലെ 10th മാത്രം പഠിച്ച ഒരുപാട് പേര്‍ ഇങ്ങനെയൊരു classil attend ചെയ്യാന്‍ agrahikkunnundakum. Utubil ആദ്യമായ് ഞാൻ bell button click cheythu. Thank you so much sir 👌👌👌

rajilaanasanas
Автор

അടിപൊളി സാർ ഈ ക്ലാസ് കേട്ടിട്ട് കുറെ ആൾ ഇംഗ്ലീഷ് പഠിക്കും 👍👍👍

abiviog
Автор

നമ്മൾ നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന വാചകങ്ങൾ ഇംഗ്ലീഷ് ൽ പറയാം എന്ന് കേട്ടപ്പോൾ വിശ്വസിച്ചില്ല. Play class മുതൽ +2 വരെ ഞാൻ ഇംഗ്ലീഷ് മീഡിയത്തിൽ ആണ് പഠിച്ചത്.. എൻ്റെ സ്കൂൾ ജീവിതം കൊണ്ട് ഇംഗ്ലീഷ് വായിക്കാനും എഴുതാനും അറിയാം. 100% il 20 % ആയി. കുറച്ചൊക്കെ കേൾക്കുമ്പോൾ മനസ്സിലാവും. പക്ഷെ ബാക്കി 80% ചോദ്യ ചിഹ്നമായി തുടർന്ന് പോന്നു. തെറ്റി പോയാൽ മറ്റുള്ളവർ കളിയാക്കുമെന്ന് പേടിച്ച് എത്രയോ അവസരങ്ങളിൽ മൗനം പാലിച്ചു 😐. പക്ഷെ ഇനി ഞാൻ തോൽക്കില്ല. ഇത് എനിക്ക് ദൈവം തന്ന അവസരമാണ്. ഞാൻ ഇത് പരമാവധി ഉപയോഗിക്കും. 100 ദിവസം കൊണ്ട് ഞാൻ ഇംഗ്ലീഷ് പഠിക്കും എന്നൊരു വിശ്വാസം ഇപ്പൊ മനസ്സിൽ ഉണ്ട്

sofiyabaiju
Автор

അടിപൊളി തകർത്തു പൊളിച്ചു സൂപ്പർ ക്ലാസ്സ്‌ സാർ

jjayalakshmi.b
Автор

Useful class എന്തായാലും പഠിച്ചിരിക്കും, സാർ please continue 🙏

geethau
Автор

Sir എനിക്ക് ഒരു request ഉണ്ട്.കഴിഞ്ഞ എപിസോടിൽ ഉള്ള lessons എല്ലാം ഒരു text ആയി വാങ്ങാൻ കിട്ടുകയനേൽ വളരെ നന്നായിരുന്നു.എഴുതി edutha thellam നഷ്ടപെട്ടു പോയി.ടെക്സ്റ്റ് ആകുമ്പോൾ സൂക്ഷിക്കാൻ എളുപ്പം ആണ്.useful ആണ്.

vidhyakuzhippally
Автор

Hats off your Mission. Belated Happy Teacher's day wishes for my dearest teacher🌸🌸🌼🌼🌺🌺

Tharaakasham
Автор

Very useful tips for those who would like to speak English...

abeeshhamza
Автор

I like your class very much sir I try my lewel best to speak English. Thank you sir.

sygjxcf
Автор

Thank you very much thank you sir number one class very good.. My happy your class. 🌹🌹🌹🌹🌹🌹🌹🌹

fifawalo
Автор

This is a excellent class thank you sir i am waiting the next part

nithusamson
Автор

സാർ ക്ലാസ്സ്‌ സൂപ്പർ ആണ്. ഒരു അപേക്ഷ 🙏🙏സാർ ക്ലാസ്സ്‌ കൊടുക്കുന്ന ദിവസം ഏതാണെന്നു കൂടി പറയാമോ? നോട്ട്ബുക്കിൽ date എഴുതി തുടങ്ങാൻ വേണ്ടിയാണു. സാർ വീഡിയോ യിൽ വരുന്ന ദിവസം ആത്യം തന്നെ പറഞ്ഞാൽ എനിക്ക് അറിയാമല്ലോ ഞാൻ ഏതെങ്കിലും ക്ലാസ്സ്‌ miss ചെയ്തിട്ടുണ്ടോ എന്ന്. 🙏🙏പ്ലീസ്

adasserypauly
Автор

Good presentation sir, please keep it up. It is going to be useful for each and everyone including me.

augoshedappayil
Автор

you are a good teacher.i respect you and trust your class .we always wait for your class❤

dhanyarajesh
Автор

Thanks sir 🙏 njn orupaadu agrahicha vdo... Ithu enikku otupaadu upakarapedum ennu viswasikkunnu...

johaanjaniz
Автор

Highly recommend this channel, you're awesome ❤

ATP
Автор

Baki class enda sir edathe??nice class sir❤

krishnapriya
Автор

Sir njan aadhyamayiitanu e video kaanannath, sir e video njan full kandu.. Padikkanum thudangi.. Enganeyanu ithinte adutha chapter kaanan pattunnath..

devuvijayanpillai
Автор

Thank you sir.. ❤️❤️❤️❤️
Super class 🔥🔥

seyon
Автор

I like this class very much, expect more

sobhaprakash