NIOS | FOCUS ITE TVM |6 MONTHS SSLC PLUS TWO | INFORMATION VIDEO | 2023 OCTOBER ADMISSION CONTINUED

preview_player
Показать описание
NIOS PLUS TWO AND SSLC 2023 OCTOBER BATCH ADMISSION DETAILS IN MALAYALAM.

#nios
#niosplustwo
#informationvideo
#niosadmissiondetails
#nioshumanitiesfocusite
#niossslcadmissiondetails
#niosplustwoadmissiondeatails
##nios2022octoberadmissionnews

NIOS | FOCUS ITE TVM |6 MONTHS SSLC PLUS TWO | INFORMATION VIDEO | 2023 OCTOBER ADMISSION CONTINUED

തിരുവനന്തപുരം ജില്ലയിലെ പാലോട് ആണ് ഫോക്കസ് എന്ന സ്ഥാപനം.
ഞങ്ങളുടെ സ്ഥാപനത്തിന്റെ പ്രിൻസിപ്പാൾ ശ്രീ. ഷമിന ടീച്ചർ ആണ്...

contact Number : 70 34 45 39 85
92 07 311 486
Рекомендации по теме
Комментарии
Автор

ഇതുപോലെയുള്ള ടീച്ചർമാർ നാട്ടിലുണ്ടെങ്കിൽ പാതി മുടങ്ങിപ്പോയ ഏതു കോഴ്സും തുടർന്നു പഠിക്കാനുള്ള ആഗ്രഹം മനസ്സിൽ ഉദിച്ചു ഉയരും കേട്ടോ തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് പാലോട്എന്ന് പറയുന്ന കൊച്ചു ഗ്രാമത്തിലുള്ള ഈ ഒരു സ്ഥാപനം ലോകത്തിലുള്ള എല്ലാവരും അറിയട്ടെ സത്യസന്ധമായ കാര്യങ്ങളാണ് ടീച്ചർ ഇവിടെ ഇപ്പോൾ പറഞ്ഞത് കേട്ടോ ഈ സ്ഥാപനത്തിനു ഇവിടെ പഠിപ്പിക്കുന്ന ടീച്ചർക്കും പഠിക്കാൻ വരുന്ന വിദ്യാർഥിനികൾക്കും വിജയകരം ആവട്ടെ🌹🌹❤️

njaangandharvan
Автор

ഈ video എല്ലാവരിലേക്കും എത്തിച്ചേരട്ടെ എന്താണ് NIOS എന്നും 6 മാസം കൊണ്ടു SSLC, PLUS TWO എങ്ങനെയാണ് സാധ്യമാകുന്നു എന്നുള്ള സത്യാവസ്ഥയും പറഞ്ഞു. FOCUS ITE വിജയകരമായിട്ടാണ് ഓൺലൈൻ NIOS ക്ലാസ്സ്‌ നടത്തുന്നത്. പാതി വഴിയിൽ വിദ്യാഭ്യാസം അവസാനിപ്പിക്കേണ്ടി വന്ന എല്ലാവർക്കും ഇവിടെ ചേർന്നു പഠിച്ചു ഉന്നത വിദ്യാഭ്യാസം കൈവരിക്കാൻ സാധിക്കുന്നതാണ്..

binshahbr
Автор

നല്ല ക്ലാസ്സ്‌ ആണ് ഞാനും nios വഴി ആണ് +2 exam എഴുതിയത്
ഈ വീഡിയോ ആവശ്യം ഉള്ള എല്ലാവരിലും എത്തിച്ചേരട്ടെ

nithiyavijayanpillai
Автор

വളരെ നല്ല ക്ലാസ്സാണ് നൽകുന്നത്. എക്സാം വളരെ നല്ല രീതിയിൽ തന്നെ എഴുതി എടുക്കാൻ കഴിയും.👍👍👍

swapnapooja
Автор

Valare nalla rithiyil thannanu classes
👍

ILoveyouFaya
Автор

Mam nte class nalla class aanu. Dairyamayi cheram mam nte centaril. Class correct kittum. All the best 👍🏻

shaflanazrin
Автор

മികച്ച ക്ലാസ്സിൽ കൂടെ നല്ല പഠനം.. നൽകുന്ന സ്ഥാപനം ഫോക്കസ്. പൂർവ്വ വിദ്യാർത്ഥി എന്ന നിലയിൽ. ഞാൻ പറയുന്നു...

vishnuprasad
Автор

Aregilum 2023 ഒക്ടോബർ bach ഗുരുഗുൽ clg അഡ്മിഷൻ എടുത്തവർ undo

najeebanaju
Автор

Areggilum aggraham ullavar dairiyamayi chernnolu. Ee techere vishusikkam.najan techarude class kettan padikkunnud.najanu edine kurich ariyade petteri alan.sharikkum class kittathadine buddimutt history exam kayiggappo manassilayi.just passaggilum ayal madi

nusrathpoovi
Автор

Njan e institution nil pptc course cheyyunnu. Valare nalla class anu evide labhikunnathu . Teachers okk nalla support anu. So dhairiyamayi join cheyyu ....

franceenavl
Автор

Mam njan 2018 plus two physics fail aanu ini athu matram ezhuthan pattumo

asmina
Автор

teacher njaan already nmmude naattil ulla institutil admission eduthu..chila subject nte classum thudangi. but history ozhike baakki oru sub um manassilaakunnilla.... 😞teacher u tubil ini class tharille?

abhiramiabhi
Автор

Teacher class kelkunund.njngle support cheyyane..April ethu masam aavum exam varika

rijasabith
Автор

Dhairyamayi chernnolu...njn ee institute le April batch student aanu

niyashami
Автор

Teacher 2023 October plus two adimission eni kittumo

arjun-rtms
Автор

economics class or important part vedieo cheyyamo

roufathrameez
Автор

Chechi njn 8 class പാതിവഴിയിൽ നിർത്തേണ്ടി വന്ന ഒരാളാണ്. അതും അല്ല kannada പഠിച്ച എനിക്ക് മലയാളം പഠിക്കാനും എഴുതാനും പറ്റുമോ. Pls റിപ്ലൈ

manjuanoop
Автор

ഏപ്രിൽ വരെയുള്ള registration ഏതു date വരെയുണ്ടായിരുന്നു ടീച്ചർ

waynadjamv
Автор

10 th ethellaam subject undenn parayo please 🙏

aachitk
Автор

Ma'am data entry yude YouTube video class undo

straightforward