NIOS TENTH | PLUS TWO | MONTESSORI PPTTC | ADMISSION STARTED | FOCUS ITE TVM | INFORMATION VIDEO

preview_player
Показать описание
DESCRIPTION

This is an Information Video about our Educational Institution Focus ITE Palode in TVM. Our Institution provides online classes for Montessori Pre-Primary Teachers Training Course, NIOS 10 and NIOS Plus Two.

#nios
#montessori
#niostenthandplustwoinformationvideo
#niosplustwoadmissionstarted
#Montessorippttcadmissiondetails
#niosplustwoadmissiondetails
#niostenthadmissionstarted

NIOS TENTH | PLUS TWO | MONTESSORI PPTTC | ADMISSION STARTED | FOCUS ITE TVM | INFORMATION VIDEO

CONTRACT : 70 34 45 39 85
92 07 31 14 86
Рекомендации по теме
Комментарии
Автор

Focus institution ❤❤
നല്ല എക്സ്പീരിയൻസ് ഉള്ള ഒരു കൂട്ടം ടീച്ചേർസ് ന്റെ സ്ഥാപനം ആണ്.. ഓരോ ഗ്രൂപ്പിലും ഉള്ള വിദ്യാർത്ഥികൾ ഏതൊക്കെ ജില്ലകളിൽ നിന്ന് അഡ്മിഷൻ എടുത്ത് പരസ്പരം കണ്ടിട്ടില്ലാത്തവർ ആണെങ്കിലും പരസ്പരം സഹായിച്ചും സഹകരിച്ചും മുന്നോട്ട് പോകുമ്പോൾ നഷ്‌ടപ്പെട്ട കലാലയജീവിവിതം തിരിച്ചു കിട്ടിയ അനുഭൂതി ആണ്.. അതിൽ ഒരാളാകാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു.

meharubasayed
Автор

ധൈര്യമായി ഈ സ്ഥാപനത്തിൽ അഡ്മിഷൻ എടുക്കാവുന്നതാണ്... വളരെ ആത്മാർത്ഥമായി ക്ലാസുകൾ കൈകാര്യം ചെയ്യുന്ന ഒരു കൂട്ടം അധ്യാപികമാരുടെ കൂട്ടായ്മ...

manojmanu
Автор

ഞാൻ ഈ സ്ഥാപനത്തിലെ ഒരു വിദ്യാർഥിയാണ്. വളരെ നല്ല ക്ലാസുകളും സ്നേഹം നിറഞ്ഞ ഒരു കൂട്ടം അദ്ധ്യാപകരും ആണ് എന്നെ സംബന്ധിച്ചിടത്തോളം എന്റെ അനുഭവം. പഠിക്കാൻ ആഗ്രഹം ഉണ്ടങ്കിൽ തീർച്ചയായും ഇവിടെ ചേർന്ന് പഠിക്കുക...
എല്ലാ ഭാവുകങ്ങളും നേരുന്നു

georgejose
Автор

ഞാൻ ഈ സ്ഥാപനത്തിൽ പഠിക്കുന്ന വിദ്യാർഥിയാണ്.... ആത്മാർഥമായി പഠിപ്പിക്കുന്ന ടീച്ചേഴ്സ് മനസിലാക്കി കൂടെനിന്ന് സപ്പോർട്ട് cheyyith നിങ്ങളുടെ ലക്ഷ്യം വിജയിക്കണമെഗിൽ താല്പര്യമുണ്ടാകിൽ vekam admission പാസ്സാകുക

najeebanaju
Автор

Good faculties and Management, Good Support for NIOS Students 🌹👌

fourrts
Автор

Ngaan contact cheythu. Ippol Thanney admission edukkan thonunnu. But Ngan +2 chyyunnund. Cofussionil nikka

faihamanu
Автор

NIOS plus two, NIOS 10 th Montessori preprimary courses വളരെ നല്ല രീതിയിൽ കൈകാര്യം ചെയ്യുന്ന ഒരു സ്ഥാപനമാണ് നമ്മുടേത്. സൗകര്യ പ്രദമായ സമയങ്ങളിൽ online ക്ലാസുകൾ ലഭ്യമാണ്. തീർച്ചയായും ഈ കോഴ്സുകൾ ചെയ്യാൻ ആഗ്രഹിക്കുന്ന ആളുകൾക്കു ഇതൊരു നല്ല option ആയിരിക്കും.

catchyspicyenglish
Автор

Hi ടീച്ചർ njan ഒരു nios plustwo student anu, alappy exam center എവിടൊക്കെ ഉണ്ട്, എനിക്ക് കായംകുളം anu കിട്ടിയത് but അത് ഒരുപാട് ദൂരം ആയിപോയി 😔

SivaThejas
Автор

Teacher examokke kazhinju.. Ini result anu... 🙄🙄🙄🙄vijayikkumennulla teacherude motivationanu ente dhairyam.. Ennayirikkum result.njan njangalkku vendi prarthikkane plsq🙏

ramyamanoj
Автор

10, +2 pass aakan appo inganey vazhi undalley... Thankyou 😍
Good sharing 👍

sureshvellinezhi
Автор

PRE PRIMERY TTC OFLINE CLASS TIME ENGANANE

ThalapathyRasika
Автор

Njn ഇവിടെ +2 kazhinju🥰 ippo ivide TTC padikkunnu. Valare nalloru cls anu vide nadakkunnath

devuhaleel
Автор

പഠിക്കാൻ നിങ്ങൾ തയ്യാറാണോ പഠിപ്പിക്കാൻ focus ite തയ്യാറാണ് ഇവിടെ ചേരുന്ന വിദ്യാർത്ഥികൾക്ക് വിശ്വസിച്ച് പഠിക്കാൻ സാധിക്കുന്നതാണ് മറ്റുള്ള ഓൺലൈൻ ക്ലാസുകൾ പോലെ അല്ല ഇവിടെ പഠിപ്പിക്കുന്നത് ഉത്തരവാദിത്വത്തോട് കൂടി പഠിപ്പിക്കുന്ന ടീച്ചർമാർ ഉണ്ട് അവിടെ🦜🦜❤️

njangandharvan
Автор

ഞാൻ 2017ൽ nios പ്ലസ് ടു കഴിഞ്ഞതാണ് അന്ന് എനിക്ക് സെക്കന്റ്‌ ലാംഗ്വേജ് ഇണ്ടായിരുന്നില്ല ഇനി ആ സർട്ടിഫിക്കറ്റിൽ സെക്കന്റ്‌ ലാംഗ്വേജ് ആഡ് cheyyan പറ്റുമോ miss... Plzzz reply very urgent

sreelakshmimanoharan
Автор

Njan evide nios +2 padikunna student ane nigalke padikan agraham ondegil e instituteil chernnu padiku. nalla class ane lafikunate .teachers nalla lalithamaya reatiyil ane class edukunnate.e institute cheru padiku vigayiku

midhunmani
Автор

👍🏻😍 catchy & spicy enghlish teacher ano aa red.... Kanan kazhinjathil santhosham 💞

abdulsalamayappallyathavan
join shbcf.ru