Minnadi Minnadi | Video Song | Naran | K S Chithra | Mohanlal | Kaithapram | Deepak Dev | Joshiy

preview_player
Показать описание
Lyrics: Kaithapram | Music: Deepak Dev | Singer: K S Chitra
Movie: Naran | Movie Director: Joshiy | Producer:Antony Perumbavoor

Listen Songs from the movie NARAN in your Favourite Audio Streaming Platforms

Watch Video Songs from the movie NARAN in Youtube

Content Owner: Manorama Music
#mohanlal #kaithapram #deepakdev #joshiy #manoramamusic #filmsongs #malayalammoviesongs #kschithra #kschitra #kschithrahits
Рекомендации по теме
Комментарии
Автор

വേലായുധനെ നോക്കി ആ മോൾ ചിരിക്കുന്ന പോലെ എന്നെ നോക്കിയും ഒരു കുഞ്ഞു മോൾ എന്നും ചിരിക്കാറുണ്ട്.. അവൾ ആരാണെന്ന് എനിക്കറിയില്ല.. ട്യൂഷൻ കഴിഞ്ഞ് ബാഗും തൂക്കി അമ്മയുടെ കയ്യും പിടിച്ച് പോകുമ്പോൾ എന്നും അവളെന്നെ നോക്കി ചിരിക്കും.. പരസ്പരം രണ്ടുപേർക്കും അറിയില്ലെങ്കിലും ആ മോളുടെ ചിരി എന്റെ മനസ്സിലെവിടെയോ അവൾക്കൊരു മകളുടെ സ്ഥാനം മാറ്റി വച്ചു..❤ ഇത്തിരി വൈകിയാലും ഞാനാ ചിരിക്ക് വേണ്ടി എന്നും കാത്തിരിക്കാറുണ്ട്. അവളുടെ മുഖത്ത് എന്നും ആഹ് ചിരി ഉണ്ടാവാണെയെന്ന് ദൈവത്തോട് പ്രാർത്ഥിക്കാറുമുണ്ട്..

aravindup
Автор

ഈ movie കണ്ട നാൾ മുതൽ ഞാൻ വിശ്വസിക്കുക ആണ്‌.... മുള്ളൻ കൊല്ലിയിൽ വേലായുധൻ ഉണ്ടെന്നു 🙏🙏🙏🙏🙏🥰🥰🥰

manumangal
Автор

നിന്റെ ഈ സ്നേഹത്തിന് പകരം തരാൻ എന്റെ കയ്യിൽ ഒന്നുല്ലടാ..💔

aravindup
Автор

2024 ല് ❤
അതും രാത്രി ഉറങ്ങാൻ കിടക്കുമ്പോ കേൾക്കുമ്പോ കിട്ടുന്ന ആ ഫീല്😍🥰😊

Nidhin
Автор

എൻ്റെ ലാലേട്ടാ നിങ്ങൾ കൊടുക്കുന്ന ഓരോ എക്സ്പ്രനും ഒരു നോട്ടം പോലും ❤❤❤❤

AS-bbbk
Автор

Lalettan enthoru aiswaryam ❤❤❤ look 🔥👌missing this mohanlal 😢

unnikrishnan
Автор

മിന്നെടി മിന്നെടി മിന്നാമിനുങ്ങേ
മിന്നും നക്ഷത്രപ്പെണ്ണേ
മുങ്ങെടി മുങ്ങെടി പൊന്നിൽ മുങ്ങെടി
കൂരിരുൾ വീട്ടിലെ കണ്ണേ
(മിന്നെടി..)

മിന്നാമിനുങ്ങേ മിന്നാമിനുങ്ങേ
പാതിരാകണ്ണുള്ള കുഞ്ഞേ (2)
കൂരിരുൾകാട്ടിൽ നിന്നമ്മയുണ്ടോ
അക്കരെ കുന്നിൽ നിന്നച്ഛനുണ്ടോ (2)
കണ്ണുനീർപുഴവക്കിൽ
നിന്നെ തനിച്ചാക്കി പോയതാരാണ്‌
ദൂരേ പോയതാരാണ്‌
(മിന്നെടി..)

മിന്നാമിനുങ്ങേ നിൻ മിന്നിത്തിളങ്ങുന്ന
നക്ഷത്രലോകമില്ലെങ്കിൽ (2)
ഞാനീ ഇരുട്ടിലിങ്ങെന്തു ചെയ്യും
ഞാനീ ഇടവഴിക്കെങ്ങു പോകും(2)
ഇത്തിരിവെട്ടം തെളിക്കുന്ന കണ്ണേ
എന്നേ വിട്ടെങ്ങുപോണു
നീ എന്നേ വിട്ടെങ്ങുപോണു
(മിന്നെടി..)

EaswariHNair
Автор

ഒന്നും പറയാനില്ല ഈ പടം കാണാൻ ഒരേയൊരു കാരണം ലാലേട്ടൻ ❤❤❤.. എന്റെ സ്കൂളിൽ പഠിക്കുമ്പോൾ വെള്ളിയാഴ്ച പള്ളിയിൽ പോകുവാണെന്നു പറഞ്ഞു പോയി കണ്ട പടം ❤❤❤❤

FHS_CUTZ...
Автор

ഇയാൾക്ക് അഭിനയ പ്രാന്ത് ആണ്.. ജീവിച്ചു വച്ചിരിക്കുവാ 🥰

AbinavAbinav-hzgt
Автор

Ithil entho pretyeka sweetness chitrammayude voice...heavenly voice..adutha janmam enkilium ingne oralay janikanam

geethubaby
Автор

തനിച്ചായി പോകുന്ന നേരത്ത് ഈ പാട്ട് ഒന്നു വെച്ച് കണ്ണ് അടച്ഛ് കേട്ടാൽ ഉള്ളിൽ ഇപ്പോഴും ഒരു വിങ്ങൽ ആണ്....❤❤❤❤

sunithmon
Автор

ഈ ലാലേട്ടനെയാണ് ഞങ്ങൾക്ക് വേണ്ടത് 🥰🥰🥰😍😍❤️❤️❤️🔥

jayzhere
Автор

അരിക്കൊമ്പന്റെ വീഡിയോയിൽ പാട്ട് കേട്ടപ്പോ ഒന്നൂടി കേൾക്കാൻ തോന്നി വന്നതാണ്. 😢

phoenixartz
Автор

വേലായുധൻ ശാന്തയുടെ വീട്ടിൽ നിന്ന് പോകുമ്പോൾ സോനാ നായർ ഒരു നിൽപ്പുണ്ട്, അവരുടെ കരിയറിൽ ഒരുപാട് പടം ഉണ്ടെങ്കിലും ഈ ഒരു ഒറ്റ സീൻ മതി.

chasumvlogs
Автор

ഓഹോ ഓ ഞാനൊരു നരൻ - മുള്ളൻകൊല്ലി വേലായുധൻ💥🔥🔥💥❤

niranjankrishna
Автор

വേലായുധന്റെ ചെറുപ്പം മുതൽ ഉള്ള ഒറ്റപ്പെടൽ പറയാതെ പറഞ്ഞ പാട്ട്. ആ ഒറ്റപെടലിൽ ഉള്ള നോവ്... അതാണ് ഈ പടത്തിന്റെ നട്ടെല്ല്... ഇമോഷണലി കണക്റ്റഡ് ആക്കിയ സാധനം..
ഒറ്റപെട്ടു പോകുന്നതിന്റെ നോവ്... ❤

syambabu
Автор

ഈ പാട്ട് ഫുൾ ഷൂട്ട് ചെയ്താണ് പിന്നീട് സിനിമയിൽ നീളം കൂടിയതോണ്ട് കട്ട്‌ ചെയ്താണ് 🔥🔥🥺🥺

NandhaKumar-gvbx
Автор

TV yil eppo vannalum kannan kothikkuniru cinema. Ethra kandalum mathiyavilla. Songsum ellam super aannnu. 👌👌👌👌👌👌

aswathynishad
Автор

😂 വെള്ളമടിക്കിടെ ഈ പാട്ട് കേട്ട് ഫീൽ ആയി വെള്ളമടി നിർത്തിയ എൻ്റെ പ്രിയ ചങ്കിനെ ഈ അവസരത്തിൽ ഓർക്കുന്നു

akhilkk
Автор

ഇന്നും ഉണ്ടോ ആരെങ്കിലും മുള്ളൻ കൊല്ലി വേലായുധനെ വീഴ്ത്താൻ എന്നാ വാ ❤❤❤❤

jaiskurup