STOP OVERTHINKING | Buddhist Story | How to Stop Overthinking | Motivational Story in Malayalam

preview_player
Показать описание
STOP OVERTHINKING | Buddhist Story | How to Stop Overthinking | Motivational Story in Malayalam

Many people suffer from overthinking. It's like your own ghost haunting you. In this video, we share a motivational story which will help you to stop overthinking.

( For e-books, planners, and printable quotes )

Find us on other Social Media-

Best Self-Improvement Books

#overthinking #buddhist #motivationalstory
Рекомендации по теме
Комментарии
Автор

Over think kond inne pole bhudhimuttunnavar undo🙂

_milnaxx_
Автор

"Overthinking.. The art of creating new problems 🚶‍♀️...

mizba
Автор

ചിന്തിച്ചാൽ അന്തം ഇല്ല ചിന്തിച്ചില്ലെങ്കിൽ ഒരു കുന്തവുമില്ല

rajeshshaji
Автор

ഈ പ്രോബ്ലം ഉള്ളവർ മിക്കവരും.. അവനവനെ ഇഷ്ടപ്പെടാത്തവർ ആയിരിക്കും..🚶‍♂️അവരുടെ ഹാപ്പിനെസ്സ് ഡിപെൻഡ്‌സ് on others smile 🙂

Mr_stranger_
Автор

പറയുന്നവർക്ക് പാസ്റ്റ് is പാസ്സ് പക്ഷെ നമുക്ക് കിട്ടിയ അനുഭവങ്ങൾ. അത് മറന്നു പോവില്ല

kareemkk
Автор

ഗ്ലാസ്‌ താഴെ വെക്കാം... ബട്ട്‌ മനസ്സ് താഴെ വെക്കാൻ പറ്റുന്നില്ല.... കാരണം അത് മനസാണ്.... മറക്കുവാൻ വിചാരിക്കുമ്പോൾ പിന്നെയും ഓർമ വരും 🙏

sanu-edits
Автор

കഴിഞ്ഞതൊക്കെ കഴിഞ്ഞു... ഇനിയുള്ള കാര്യത്തെക്കുറിച്ചു ചിന്തിച്ചു മുന്നോട്ടു പോവുക ✨️

anoopanair
Автор

My point of view : At last overthinkers are correct🙂

And overthinking kills our happiness 🙂

afiyafayas
Автор

Overthinking is killing my happiness.., , 🙂🙁

lechuuiii
Автор

ഞാനും അധികമായി ചിന്തിക്കുന്നു...
എന്റെ ഇന്നത്തെ സന്തോഷം കാണാതെ.. കഴിഞ്ഞു പോയതിനെ കുറിച്ച് ചിന്തിചിരിക്കുകയും.. വരാനിരിക്കുന്നവയെ കുറിച്ച് ആലോചിച്ചു സന്തോഷം മുഴുവൻ നശിപ്പിക്കുകയും.. കൂടെ ഉള്ളവരെയും സങ്കടപെടുത്തുകയും....
ആവശ്യമില്ലാത്ത ഭയവും.. സങ്കടം വും.. എല്ലാം..
എന്നിലൂടെ കടന്ന് പോകുന്നു..
വല്ലാത്ത ഒരു അവസ്ഥയാ...
എനിക്ക് ചുറ്റുമുള്ളവരെ ഞാൻ സ്നേഹിക്കുന്നു..അവർ എന്നെയും സ്നേഹിക്കുന്നു..പക്ഷെ ഞാൻ അവരെ വേദനിപ്പിക്കുവാണ് എന്ന് എനിക്ക് തോന്നാറുണ്ട്....
എനിക്ക് എന്നെ തന്നെ വിശ്വാസമില്ലാത്ത പോലെ തോന്നും.. പിന്നെ വിശ്വസിപ്പിക്കാൻ ശ്രെമിക്കുന്ന പോലെ തോന്നും...

Hus നോട്‌ കുറെ സംസാരിക്കും.. അദ്ദേഹം പറയും എപ്പോഴും bc ആകാൻ..ഞാൻ ഉണ്ടല്ലോ എന്നൊക്കെ.. അന്നേരം എനിക്ക് സങ്കടം വരും.. സന്തോഷവും..

പിന്നെ ചിലപ്പോൾ പ്രാർത്ഥിക്കും അപ്പൊ ഒരു ചെറിയ ആശ്വാസം...
കുറച്ചു കഴിയുമ്പോ പിന്നെ യും.. ഇത് തന്നെ..
എന്താണ് ചെയ്യാ..??

neethaa
Автор

കൂടുതൽ ചിന്തിക്കുന്നവർ അതികം സംസാരിക്കില്ല. കൂടുതൽ സംസാരിക്കുന്നവർ അതികം ചിന്തിക്കാറും ഇല്ല

Nasim_ALNaas
Автор

ചെയ്ത പാപങ്ങൾ ഏറ്റു പറഞ്ഞു തിരുത്തി ദൈവ സ്മരണ യോടെ ജീവിക്കുക ❤️🤲

subairmsv
Автор

പ്രണയം മാത്രം അല്ല
അവൾ പോയപ്പോൾ എന്നെക്കൂടി തകർത്തു
ഇതൊക്കെ കേൾക്കാൻ എളുപ്പമാണ് പക്ഷെ ഒരു ശീലം ആയിരുന്നവർ പെട്ടന്ന് കാരണം പോലും പറയാതെ പോകുമ്പോൾ ചിന്തിക്കാൻ നമുക്ക് ഒരുപാട് കാര്യങ്ങൾ കാണും

amvichu
Автор

എനിക്ക് മറ്റുള്ളവരുടെ വിഷമം കണ്ടാൽ ആ ഒരു ദിവസം പിന്നെ അത് തന്നെയായിരിക്കും എൻറെ മനസ്സിൽ

ameenkottakunan
Автор

Life ഇൽ struggle ഉള്ളവർക്ക് ഇത് ഉണ്ടാകും bro. ഒന്നും എങ്ങും എത്തുന്നില്ല ഓടുന്നു ഓടുന്നു ഓടിക്കൊണ്ടേ ഇരിക്കുന്നു.

pedestrainvlogs
Автор

ഒരു Professional overthinker ആണ് ഞാൻ..എല്ലാ കാര്യത്തിലും അങ്ങനെ തല പുകക്കാറില്ല..കൂടുതൽ Attached ആയ കാര്യങ്ങളെ കുറിച്ച് ചിന്തിക്കാൻ തുടങ്ങിയാൽ പിന്നെ നിർത്താൻ പറ്റില്ല..ചിലപ്പോ തല പൊട്ടിത്തെറിക്കാൻ പോവാണോ എന്നൊക്കെ തോന്നും..അത് മൂലം ഉണ്ടാകുന്ന Tension, stress, anxiety ഒക്കെ വേറെ എനിക്ക് തോന്നുന്നില്ല എന്നെക്കൊണ്ട് ഇത് നിർത്താൻ പറ്റുമെന്ന് തോന്നുന്നില്ല..😢 ചിലപ്പോളൊക്കെ ചിന്തിച്ചു കൂട്ടുന്ന കാര്യങ്ങൾ സത്യം ആകാറുമുണ്ട്..😢

sarathmohan
Автор

I can't focus on my studies because of overthinking ....i always lay down and forget to live in the now I'm trying hard to overcome this give up dears keep trying it's an imagination nothing can do with reality.

liyaah
Автор

Adhikam Chindhikkathe ...pattunna kaaryangalil busy avuka😌👍 chindhichu koottunnathu kooduthal madiyanmaar anu ...onnu busy ayi nokku full power avum💪💪💪

killerkiller
Автор

sheriyaaa over thinking nammale lifene thanne maattimarikkum ..oru alone feelings aavum 🥺😇

farhamolu
Автор

ഈ കഥ എനിക്ക് മറ്റുള്ളവരിൽ എത്തിക്കാൻ സാധിക്കും, ഞാൻ ഒരു കരാട്ടെ മാഷാണ്, ഈ വീഡിയോ ചെയ്തതിന് നന്ദി അർഹിക്കുന്നു നിങ്ങൾ 🙏🏿 Thanks bro 🫂

thedreamhunter.