Kerala Wedding Video | Indian Film Project 7 Award Winning Wedding Video | Muslim Wedding Video

preview_player
Показать описание
ഇന്ത്യൻ ഫിലിം പ്രൊജക്റ്റ്‌ സീസൺ 7 ബെസ്റ്റ് ഓഫ്‌ ഡിജിറ്റൽ കാറ്റഗറിയിൽ സെലെക്ഷൻ നേടിയ കേരളത്തിലെ ഏക പോസ്റ്റ്‌ വെഡിങ് വീഡിയോ...

ഈ നിലാവിൽ, പ്രണയത്തിന്റെ താഴ്‌വരയിൽ ഇണകിളികളെപോലെ...
(നിലാവും, താഴ്‌വരയും, പൊയ്കയും നാലു ചുവരുകൾക്കുളിലാണെന്നു മാത്രം..)
വ്യത്യസ്തകൾ ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്ന, എന്നും ഞങ്ങൾക്ക് പ്രോത്സാഹനങ്ങൾ നൽകിയ പ്രേക്ഷകർക്ക്,..
സോൾമേറ്റ് ദി മീഡിയ, സ്റ്റുഡിയോ ഫ്ലോറിൽ മാത്രം ചിത്രീകരിച്ച,
വെഡിങ് ലൗ സീൻനും, ചിത്രീകരണവും സന്തോഷപൂർവ്വം സമർപ്പിക്കുന്നു..
ഇത് ഒരു തുടക്കം മാത്രമാണ്..... വിവാഹം എന്ന കൂടിച്ചേരലിന്റെ വ്യത്യസ്തമായ ദൃശ്യഭാഷക്കുള്ള ഒരു തുടക്കം.. അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു..
Music Courtesy:
"Sahara Nights" by DJ Quincy Ortiz
.
.
.

Contact : +91 9388885335 +91 9388592425

@soulmatethemedia

We are Using

Canon EOS 5D Mark IV

Thank You for Watch and Support
Рекомендации по теме
Комментарии
Автор

Next level of wedding video .... Loving it 😊

anoopvijayekm
Автор

Njn kandu kootayi tto.Thirichum kootakaney

divyascreations