Unni Vlogs & Bad Boy’s Review & Producer Call 📞

preview_player
Показать описание
Unni Vlogs & Bad Boy’s Review & Producer Call 📞
Рекомендации по теме
Комментарии
Автор

ഉണ്ണി ഒരിക്കലും വീഡിയോ ഡിലീറ്റ് ചെയ്യാൻ പാടില്ലായിരുന്നു 🥲 ഇക്കാര്യത്തിൽ കൊക്ക് ആയിരുന്നെങ്കിൽ ധൈര്യത്തോടെ നിന്നേനെ 🔥

മലവേടൻ-ഫച
Автор

Boycott bad boys .. we cancel today 20 ticket

veevee
Автор

ഞാനൊന്നും ഇതിന്റെ ട്രൈലെർ പോലും കണ്ടിട്ടല്ല റിവ്യൂസ് കണ്ടപ്പൊഴാ ഇങ്ങനേം ഒരു പടം ഇറങ്ങിത് അറിയണേ 😂

The_Clone_Baby
Автор

ഇപ്പോഴത്തെ മലയാളി പിള്ളേർ ക്രിസ്റ്റഫർ നോളന്റെ സിനിമ പോലും ഡീക്കോഡിങ് ചെയ്യുന്ന പുലിക്കുട്ടികളാണ് അവർക്കിടയിൽ ഒരു സിനിമ പടച്ചു വിടുമ്പോൾ വളരെ ശ്രദ്ധിക്കാനുണ്ട് 😁

krishnank
Автор

ഇത്ര ദിവസം ഉണ്ണി റിവ്യൂ ചെയ്തില്ല എന്നായിരുന്നു പരാതി, റിവ്യൂ ചെയ്തപ്പോൾ അതും പ്രശ്നം

JayeshEm-puqx
Автор

Bad boys ആയോ ദാരിദ്ര്യം ആ പേര് കേട്ടാൽ അറിയാം അത് കൊള്ളത്തില്ലന്ന് 😂

Mr.Pappus
Автор

ഏതവന്റെയും product ആയാലും നമ്മൾ പണം കൊടുത്താണ് കാണുന്നത് അതുകൊണ്ടു അഭിപ്രായം പറയാൻ അവകാശം ഉണ്ട്‌. മാടമ്പിത്തരം കാണിക്കുകയാണെങ്കിൽ ഇയാളെ സിനിമ കാണാതിരിക്കും.

wellnesslife
Автор

എബ്രഹാം ചേട്ടൻ ആദ്യം ഭാര്യ miss world ചീളു എബ്രഹാംമിനെ നായിക ആക്കി സിനിമ ചെയ്യുന്നത് നിർത്തൂ എന്നാൽ തന്നെ പടം വിജയിക്കും ഭാര്യയെ നായിക ആക്കാൻ ഇത്രയും കോടി ചിലവാക്കുന്ന എബ്രഹാം ചേട്ടൻ ഒരു ഭർത്താവ് തന്നെ 😂😂😂

avp
Автор

പ്രൊഡ്യൂസർ ശരിക്കും തെറി വിളക്കണ്ടത് സംവിധായകനെ അല്ലെ??

sonaj
Автор

മുൻപ് bad boys സിനിമയെ വെളുപ്പിക്കാൻ നോക്കി 😂😂ഇപ്പൊ തെറ്റ് ചെയ്ത പ്രൊഡ്യുസറിനെ വെളുപ്പിക്കാൻ നോക്കുന്നു 👍

agithagi
Автор

Unniyude pala video’s kanumbozhum manapoorvam paladhum moshamakki parayunna pole feel cheydhittundu unni yude videos kanunnadhu adhu karanam kurachu kalam aayi nirthiyitt

gulsarudeenpakrthe
Автор

ഖത്തറിൽ 35, 40 റിയാലാണ് ഒരു പടം കാണാൻ (ഏകദേശം 800 850 ഇന്ത്യൻ രൂപ ). അതിന് പുറമെ ടാക്സി, ഭക്ഷണം എല്ലാം കൂടെ 100 റിയാൽ എന്തായാലും ചിലവാകും (ഏറ്റവും ചുരുങ്ങിയത് നാട്ടിലെ 2000 രൂപ ) ഇവന്മാർ തൊലിഞ്ഞ പടം എടുത്ത് വെച്ചിട്ട് നമ്മൾ പോയി കണ്ടിട്ട് അവന്മാർക്ക് ഉണ്ടാക്കി കൊടുക്കേണ്ട ആവിശ്യമില്ല.. നല്ല പടം മാത്രം ഓടിയാൽ മതി. ആരും മരത്തിൽ നിന്ന് പറിച്ചുണ്ടാക്കുന്നതല്ല അധ്വാനിച്ചുണ്ടാക്കുന്നതാണ്

rinshadpoppins
Автор

ആളുകൾ അവരുടെ സന്തോഷം കണ്ടെത്താനു൦ നേരം പോക്കിനു൦ വേണ്ടിയാണ് സിനിമ കാണാൻ പോകുന്നത് അല്ലാതെ ഇവ൯മാ൪ക്ക് കോടികൾ സമ്പാദിക്കാനല്ല

ABD-nv
Автор

Producer paranjath nyaayamaaya kaaryam review ithra late aakkiyath enthina?ithoru koora padam aane ennu first day thanne thanne paranjirunnel Abraham sir nu santhosham aayene...😄😁😄😃

Ab_De_MANU
Автор

എല്ലാ വർഷവും ഒമർ ഓരോ പടകം കൊണ്ട് വരും 😂😂

Thorappan
Автор

സത്യം പറ നീയല്ലേ പോൾ ബാർബർ, പ്രൊഡ്യൂസറിനു ചുണ്ണിയുടെ നമ്പർ കൊടുത്തത് നീയല്ലേ 😔

AbhilashAbhi-dn
Автор

ഉണ്ണിക്കുട്ടനെ തെറി വിളിച്ചപ്പോ പൊളിറ്റിക്കൽ കറക്ടനെസ്സ് നെ കുറിച്ച് പറഞ്ഞു മനസ്സിലാക്കാമായിരുന്നു.. 🤩
എന്തായാലും പേടിച്ചിട്ട് cll record വീഡിയോ കളയണ്ടായിരുന്നു.. 🤩
അതൊരുമാതിരി മസ്കുലാനിട്ടിക്കും കുസ്കുലാനിട്ടിക്കും ഉണ്ണിച്ചേട്ടൻ കീഴ്പ്പെട്ടത് പോലെ ആയിപ്പോയി.. 🤩

MikeVijayan-.
Автор

Youtubil കിടന്നു വീഡിയോ ഇട്ട് പൊളിറ്റിക്കൽ correctness പറയാൻ അല്ലാതെ real life varumbol നിലപാട് എല്ലാം അങ്ങ് മറക്കും

hareshvikram
Автор

Kok ithvare Omar lulu films review cheythittilla friend aayondaNo?

ameenmanzoor
Автор

Kok review ചെയ്യില്ല. ഒമർ പുള്ളിയുടെ ഫ്രണ്ട് ആണ്. മറ്റുള്ളവരുടെ പടം വലിച്ചു കീറാൻ kokinu ആവേശം ആണ്

hareshvikram