House of Secrets Documentary Series Review | Worth Watch by Unni Vlogs Cinephile | Netflix India

preview_player
Показать описание

This video was shot, edited and uploaded via phone after a long time. :) Thumbnail and Details will be updated shortly.

*************** Gears I Use****************

************* Follow me on Social Media ****************

Рекомендации по теме
Комментарии
Автор

The important message that they tried to communicate through this documentary was the importance of communication of mental health and they had done it very well through detailed explanation and well crafted making

shameemmohammed
Автор

2018 ൽ Burari Deaths ഉണ്ടാക്കിയ ഞെട്ടൽ പറഞ്ഞറിയിക്കാൻ ആവില്ല. ആത്മഹത്യയാണോ കൊലപാതകമാണോ എന്നറിയാതെ. പിന്നീട് അതിനെക്കുറിച്ച് കൂടുതൽ അറിയാനും കഴിഞ്ഞില്ല. Netflix notification കണ്ടപ്പോ തന്നെ കേറി കണ്ടു.. ശെരിക്കും അന്നവിടെ തടിച്ചു കൂടിയ ആൾക്കൂട്ടത്തിന്റെ അതേ ആകാംക്ഷയോടെ മാത്രമേ House of Secrets കണ്ട് തീർക്കാൻ ആവുള്ളൂ. ഇപ്പോഴാണ് ശെരിക്കും മനസിലായത്, it's not a suicide or murder, it was an accidental death that happened by a ritual or their superstition..
ഇന്ത്യയെ നടുക്കിയ സംഭവം ഇന്ത്യക്കാർ അറിയാതെ പോകരുതേ.. Must Watch Docu-Series 👌

sangeethagp
Автор

I was watching this at night. And suddenly the sound of lalits father came and i was like😲. The background sound was awsome

rosedenver
Автор

How would be the background score be bad, when there's touch of the maestro.
A.R Rahman❤

nandagopan
Автор

ഇടയ്ക്ക് ലളിത് ഇൻ്റെ അച്ഛൻ്റെ ശബ്ദം കൊടുത്തത് ആരാണെങ്കിലും ഇൻ്റെ ഉറക്കം കളഞ്ഞിട്ടുണ്ട്🥲

shankar
Автор

I watched it yesterday at one go. Omg what a documentory. One of the best i have ever seen. This documentary shows the importance of inner wellbeing

rosedenver
Автор

House of Secrets: The Burari Deaths👌
ഞാൻ ഇന്നാണ് കണ്ടത് review പ്രതീക്ഷിച്ചതായിരുന്നു ❤

shareefsha
Автор

That pipes and its prescriptive shook my mind

sidharthpnambiar
Автор

Your old logo was lit 💥💥. It is better than the logo now

GayathriDeviPK
Автор

Sounds, visuals, editing,
വന്‍ fire 🔥

common.man
Автор

ബെയപൂർ സുൽത്താൻ ന്റെ YT channel ഇൽ ഈ സംഭവം കൊറച്ചു കാലം മുൻപേ ചർച്ച ചെയ്തിട്ടുണ്ട് 🎈🎈🎈

anandakrishnanm.s
Автор

കണ്ടായിരുന്നു...
Very very relevant and good one.
ARR Music 💥

filmotive
Автор

I really wished that you should have watched this documentary. And now the review is live.

padmanabhank
Автор

പറയുന്നത് ഇടയ്ക്ക് എന്നും ഇടുന്നത് വീഡിയോ എപ്പോഴും.. എന്നാൽ പിന്നെ എപ്പോഴും ചാനലിൽ വീഡിയോ ഇടുന്നതാണ് എന്ന് പറഞ്ഞൂടെ.. 🙄🙄 not serious just fun.. 😅😅

sijijameskunnassery
Автор

Oru rakshem illatha documentary... 😍 and very disturbing also

shameemmohammed
Автор

Kandu..kili poyi...one of the brilliant stuff from Netflix..

Sabnadrupath
Автор

കണ്ട് കിളി പോയ ഐറ്റം. കഴിഞ്ഞ ദിവസം റിവ്യൂ ചെയ്യാമോ എന്ന് ചോദിച്ചതെ ഉള്ളു..Thankyou..
എല്ലാവരും അറിയേണ്ട കഥയാണ്. വളരെ റെലെവെന്റ് ആയ വിഷയം ആണ് പറയുന്നത്. അതിലെ കഥാപാത്രങ്ങൾ ഒന്നും മനസ്സിൽ നിന്ന് പോവുന്നില്ല..ഒരു horror മൂവി കാണുന്ന ഫീലായിരുന്നു.

Sanchari_
Автор

Really hoped tht u wud review this one. The explanations n possible reasons for the behaviour of the family cited in the last episode r really terrifying. Hope this series gets a wide reach. Expecting detailed review by a psychologist/psychiatrist on this.

nirmalkuruppath
Автор

Msone il nokkiyappol kandatha.... kooduthalonnum nokkan ninnilla kandukazhinjappol 💯. Ejjathi story telling...
Must watch....

vishnuvk
Автор

ബ്രോ മൃഗങ്ങളെ കൊല്ലുന്ന മനുഷ്യരെ കുറിച്ച് ഒരു വീഡിയോ ചെയ്യൂ പ്ലീസ്. മൃഗങ്ങളെ കൊല്ലുന്നതിന് ഒരുപാട് ഞായം പറയണത് സത്യത്തിൽ തൻ്റെ ആർത്തി പിടിച്ച് വെക്കാൻ കഴിയാത്തത് കൊണ്ട് ആലേ??. Please discuss this and consider animals are also here to live their life 🙂

WS-xojr