Single Phase Vs Three Phase Power | Why Three Phase is better than Single Phase

preview_player
Показать описание
Single Phase Vs Three Phase Power | Why Three Phase is better than Single Phase
Hi,
Welcome to TechCorner Malayalam.
Follow us or Contact us on -
Please subscribe and support if you like our channel.
#SinglePhase
#ThreePhase
Рекомендации по теме
Комментарии
Автор

Bro വീഡിയോ കാണുന്നവർ ഇലക്ട്രിക്കൽ എജിനീയറിങ് സ്റ്റുഡന്റ്സ് അല്ല എന്ന് മനസ്സിലാക്കുക..
എല്ലാവർക്കും മനസ്സിലാവുന്ന രീതിയിൽ പറയുക....

Siva-ontc
Автор

Thank you. I could understand that there are two peak points at a time in 3phase, not 3 peak points . That is why it is 440v

hareeshnavath
Автор

ഒന്നും മനസ്സിലായില്ല ' എന്തൊക്കയോ പറഞ്ഞു തീർത്തു...!

rmk
Автор

single phase supply kooduthal use cheyyunnath household purpose okke aanu.athayath kooduthal current avishyam ulla sthalath.
3 phase supply industrial purpose aanu upayoghikkunnath karanam avide voltage application aanu kooduthal ullath.
5kw mukalil aanu aanu 3phase use cheyyath.
nammude veetil erikkunna oru motorinu kooduthal vendath current aanu.ath athinte winding constructionil thanne parayunnund.
oru industry il irikkunna motorinu current alla avide avishyam.voltage aanu.athum athinte winding purposil thanne und.

m.vaswin
Автор

First time I saw in YouTube, some sone replaying most of the questions, good job dude, keep going

gazsus
Автор

അടിപൊളി.. എട്ടാം ക്ലാസിൽ പഠിച്ചതാണ്.. മറന്നു പോയത് പുതുക്കി തന്നതിന് നന്ദി...

vinodbabrue
Автор

Bro video kanunna ellarkkum manasilavunna tharathil video cheythude ...eanthanu 3 phasum single phasum thamil ulla defrence nokkan video kanda. njn pakachu poyi...

sanjaychandran
Автор

Video kandirunnappol oru 3 phase shock adichapole aayipoyi.. tell me .. how to convince KSEB to give Single phase connection instead of 3 phase ? How many power plugs I can use maximum to achieve this?

hardtrailrider
Автор

ഒന്നും മനസിലായില്ല... സത്യം പറ... നിനക്ക് വല്ലതും അറിയാമോ ഇതിനെപറ്റി

krishnadaspallathsoman
Автор

വോൾടേജ്ഉം കറന്റും തമ്മിലുള്ള വ്യത്യാസം എന്താണ്?
വാട്സും വോൾടേജ്ഉം തമ്മിലുള്ള വ്യത്യാസം എന്താണ്?

ABCD-ksku
Автор

ത്രീ ഫേസ് വീടിന് എടുത്താൽ കറന്റ് ബില്ല് കുറക്കാൻ സാധിക്കുമോ

Hi-wjyc
Автор

Really great. Very useful information. Continue educating people. All the best.

viswanadhanpk
Автор

ബ്രോ 220 വോൾട് വെച്ച് കണക്ക് കുട്ടിയാൽ 3 phasil 660 voltte ആകുമല്ലോ .. എന്തുകൊണ്ടാണ് 3 ഫേസ് ട്രാൻസ്ഫോമറിൽ 440 വോൾട്ട് എന്ന് എഴുതിയിരിക്കുന്നത് .ഒന്ന് പറയാമോ plizz

princesanu
Автор

എർത്ത് ടെസ്റ്റ1 ന്റെ .വാല്യു എങ്ങനെയാണ് കണ്ടത്തൂന്നത് ഒന്ന് അറിഞ്ഞാൽ കൊള്ളാമായിരുന്ന?
ഞാൻ ചോദിച്ചത് മെഗർ വെച്ച് ടെസ്റ്റ ചെയത് കിട്ടുന്നതാണ് അറിയേണ്ടത് ഒരു വീടിെൻറ വയറിങ്ങിൽ കിട്ടേണ്ടത് എത്രയാണ് ഓംസ് എന്നത്

muneermuneer
Автор

Aalkaarkk manasilaaganaano edhokkey etathu ? Yenthano yentho ? Ningalkk edhu ariyaamm. Kelkunnavanu edhu ariyathavaraanuu yennuu kuudi manasilaakanam.

manumpramod
Автор

ത്രീഫെയ്സിൽ ന്യൂട്ടർ ഉണ്ടോ? പറയുന്നതു ഒന്നും മനസ്സിലാകുന്നില്ല.

bijukv
Автор

Hai brother oru samshayam. Nammal veetil ku 3 phase connection edukumbol rccb il ninnu orooo phase ilkum separate connection kodukumbol orooo phase sum single phase ayitanooo work cheyuka, enkane yanekil oroo phase lum etre load distribute cheyaan pattum.

gazsus
Автор

ഒരു 3 Phase ന്റെ മോട്ടോർ Phase കൊടുക്കാതെ തന്നെ Voltഅറിയാൻ പറ്റുമോ? മൾട്ടീമീറ്ററിലോ Clamp മീറ്ററിലോ ചെക് ചെയ്യാൻ പറ്റുമോ

moiduakode
Автор

വീഡിയോ നന്നായി..ഇൻഫർമേഷൻ ഉപകാരപ്രദമാണ്.."സംബന്ധിച്ച്" എന്ന വാക്കിന് പകരം "അപേക്ഷിച്ച്" എന്ന വാക്കായിരുന്നു ശരിയായ പ്രയോഗം..

sreejith
Автор

Ee 1 phase and 3 phase il current bill il Consumption Units ne badhikuo. (Unit charge difference njaan KSEB site il ninn noki)

ashwintechpro