Static Electricity Control Measures

preview_player
Показать описание
how to control static electric shock...what is static electricity ?
why shocks in me?
Рекомендации по теме
Комментарии
Автор

*സ്ഥിരമായി ഇതനുഭവിക്കുന്ന ഞാൻ, നന്ദി ബ്രോ*🙂

rafivettom
Автор

എന്റെ പൊന്നു ചേട്ടാ എങ്ങനെ ഒരു വീഡിയോ ഇട്ടതിൽ പരമാവധി നന്ദി
എനിക്ക് ഇങ്ങനെ എല്ല ദിവസവും അനുഭവപ്പെടാറുണ്ട് ഇതെന്താണെന്ന് അറിയാതെ കിളി പോയിരിക്കുവായിരുന്നു ഹോസ്പിറ്റലിൽ പോയി കാണിക്കാം എന്ന് വെച്ചാൽ ഇതാണെങ്കിൽ എപ്പോഴും വരാത്തതും ഇല്ല
അല്ലായിരുന്നെങ്കിൽ ഹോസ്പിറ്റലിൽ പോയി കാണിക്കാമായിരുന്നു
ഹോസ്പിറ്റലിൽ ചെന്നാൽ അവന്മാര് വല്ല ഇലുമിനേഷൻന്നോ വട്ടോ ആണെന്നു പറഞ്ഞാലോ എന്ന് വിചാരിച്ച് ഇതുവരെ ഹോസ്പിറ്റലിൽ പോകാതിരുന്നത് ഇങ്ങനെ ഒരു വീഡിയോ ഇട്ടതുകൊണ്ട് കാര്യം മനസ്സിലായി 👍👍

jenudev
Автор

ഈ ആഴ്ച്ചയിൽ നല്ലോണം കിട്ടി അപ്പോഴാണ് യൂട്യൂബിൽ വന്നു തപ്പിയത് താങ്ക്സ് ബ്രോ

prajimachingal
Автор

Bb il dilrob n oru shock athinte karanam nokki iranghiyatha😄⚡️

shalushaz
Автор

എന്നും കിട്ടാറുണ്ട്..
ഇന്ന് കിട്ടിയതിന് ശേഷം തപ്പി ഇറങ്ങിയതാണ്😁🔥

rishadnambiyanz
Автор

ഞാൻ കരുതിയത് മിന്നൽ മുരളിയെ പോലെ ന്തോ പവർ ആണെന്നാണ്. ഇതിപ്പോ ഈ power എല്ലാർക്കും ഉള്ളതാണെന്ന് ഇപ്പൊ അല്ലെ അറിഞ്ഞത്. ന്തായാലും thanks bro🥰

haseebhasi
Автор

ഞാനും ഇതിന്റെ കാരണം തപ്പി ഇറങ്ങിയതാണ് ഇപ്പോഴാണ് കട്ടിയത് Thank you

matc
Автор

രാത്രിയിൽ പുതപ്പിൽ നിന്ന് സ്പാർക് ഉണ്ടാകുന്നത് കണ്ടവരുണ്ടോ😨....?

rishadpattambi
Автор

എനിക്ക് ഇതുപോലുള്ള അനുഭവം ഒരുപാട് പ്രാവശ്യം ഉണ്ടായിട്ടുണ്ട്.... അതിനുശേഷമാണ് യൂട്യൂബിൽ ഒന്ന് സെർച്ച് ചെയ്തു നോക്കിയതാ... അപ്പോൾ താങ്കളുടെ വീഡിയോ കാണാൻ ഇടയായി ഇത് വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ആണ്... അങ്ങനെയുള്ള കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു.

rasheedvp
Автор

Thanks bro. ഞാനും ഞെട്ടി ഇരിക്കുവാരുന്നു. അങ്ങനെ ആണ് you ട്യൂബിൽ തപ്പിയത്. 💐

shylajoy
Автор

Corect എനിക്ക് കമ്പിളി പുതപ്പ് ഉപയോഗിചരാത്രി കിടക്കുമ്പോയും രാവിലെ എഴുന്നേൽക്കുമ്പോൾ ചെറിയ sparking പുതപ്പിനുള്ളിൽ കൈകൊണ്ട് ഉറസുമ്പോൾ sparking കാണാറുണ്ട്

khalidyou
Автор

സത്യം പറഞ്ഞാൽ ഞൻ ഇപ്പൊ ഇത് ഒരു ഒന്നര മാസത്തോളം ആയി അനുഭവിക്കുന്നു.... ചിലരെ തൊടുമ്പോൾ, ചില iron മെറ്റീരിയൽസിൽ തൊടുമ്പോൾ, ജിമ്മിൽ നിന്ന്, എന്റെ blanketil ഞാൻ വിചാരിച്ചു എനിക്ക് വല്ല power കിട്ടി എന്ന് 😄😄

_fe_rran_
Автор

ഒരു കാരണവും ഇല്ലാതെ എവിടുന്നാ ഇപ്പൊ ഷോക്ക് അടിച്ചതെന്ന് ആന്വേഷിച്ചു വന്നതാ.. ❤️

fairoserose
Автор

Urangi eneet… irumb kattili thodumbo daily shock adikkunnund☺️ athukond, ith endha enn anyeshikkanan ivide vannath 😇😇 thnkyw bro

shakirahamedcl
Автор

Thanks bro.. I was just looking for the same issue. Satisfactory explanation...

uvaji
Автор

Same happening in my daily life...thats why today i search for the video....when i saw your video exactly the same happening in all way....some time when i give shake hand also i feel the same ...

shefinknazer
Автор

താങ്ക്യൂ ബ്രോ ഞാൻ ഒരാളെ പറഞ്ഞു മനസ്സിലാക്കാൻ പാടുപെടുകയായിരുന്നു പ്പോഴാണ് നിങ്ങളുടെ വീഡിയോ കാണാൻ ഇടയായത് ഈ വീഡിയോ കണ്ടപ്പോൾ അവർക്ക് ബോധ്യമായി

hussainhanu
Автор

കുറെ ദിവസം ആയിട്ട് ഈ ഒരു പ്രശ്നം ഞാനും അനുഭവിച് വരുന്നു. റൂമിൽ ac on ആക്കി ഉറങ്ങി എഴുന്നേറ്റാൽ ഒരുപാട് സമയം ഇങ്ങനെ അനുഭവപ്പെടുന്നു. കട്ടിൽ തൊടുമ്പോഴും പുതപ്പ് തൊടുമ്പോഴും

ya-s
Автор

എനിക്ക് എന്നും കിട്ടും 🤐ഞൻ വിചാരിച്ചു എനിക്ക് മാത്രം അൾട്രാ പവർ ആണെന്ന് 🤣🤣

FaizAP
Автор

ഗൾഫിലെ എന്റെ സ്റ്റീൽ കട്ടിൽ നിന്ന് എന്നും എനിക് കിട്ടും. കബ്ബ്‌ലി പുതപ്പാണ്. വില്ലൻ 🤩

shoukathmankada