IF with AND and OR Functions || Excel Logical Function || Excel Malayalam

preview_player
Показать описание
Watch this video to see how to extend the functionality of the IF function by nesting AND and OR functions in Excel Malayalam.

#ExcelMalayalam #SkillstoSucceedbyAlFan #LogicalFunctionsMalayalam

Let’s connect on social:
excel malayalam tips

excel logical function in malayalam മലയാളം ട്യൂട്ടോറിയൽ if function in malayalam or function in malayalam learn if function in malayalam
Рекомендации по теме
Комментарии
Автор

📌To Learn Microsoft Excel in English, Click on the Below Link:

rows_columns
Автор

helpful...
great
thank you dear sir

jinumathewjose
Автор

Very useful, Thanks and God bless you

youtubeismyguide
Автор

ഞാൻ work ചെയ്യുന്ന സ്ഥാപനത്തിൽ ഡെയിലി പോകുന്ന റൂട്ടുകളുടെ ഒരു summary ഞാൻ ചെയ്തു വെച്ചിട്ടുണ്ട്. താങ്കളുടെ ഓരോ വീഡിയോകൾ കണ്ട് കണ്ട് ഓരോ ദിവസവും പുതിയ പുതിയ formulas പരീക്ഷിച്ചുകൊണ്ടിരിക്കുവാണ്. ഇപ്പോൾ എനിക്ക് ഒരു സഹായം വേണം.
ഞങ്ങൾക്ക് മൊത്തം 4 റൂട്ടുകൾ ആണുള്ളത്. അതിൽ ഓരോ റൂട്ടും മാസത്തിൽ ഇത്രയെണ്ണമേ arrange ചെയ്യാൻ പാടുള്ളു എന്ന വ്യവസ്ഥയുണ്ട്. എന്നാൽ സെയിൽ കൂടുതൽ ഉള്ള മാസങ്ങളിൽ ഈ ലിമിറ്റിൽ കൂടുതൽ റൂട്ട് arrange ചെയ്യേണ്ടതായിട്ട് വരുന്നു. അതുകൊണ്ട് തന്നെ ഓരോ റൂട്ടും എത്രയായി എന്ന് കണ്ടു പിടിക്കാൻ കുറച്ചു അധികം സമയം എടുക്കേണ്ടി വരുന്നു. എനിക്ക് ഇത് പരിഹാരിക്കാനായി ഒരു tip വേണം.

അതായത് route 1 ന്റെ ലിമിറ്റ് 10 ആണെങ്കിൽ ഈ മാസം 11 ട്രിപ്പ്‌ arrange ചെയ്തു. അപ്പോൾ 11 ആമത്തെ റൂട്ട് ഡീറ്റെയിൽസിനു നേരെ "Additional" എന്നും 1 മുതൽ 10 വരെയുള്ള ട്രിപ്പുകൾക്ക് നേരെ "as per plan" എന്നും ഓട്ടോമാറ്റിക് ആയിട്ട് വരണം.
എന്താണ് ഒരു വഴി?

akhilkrishnan
Автор

You presentation like truly professional.

ivartheboneless
Автор

If i wanted to get the 2% only for the achived product instead of total product

SHANIDCALICUT
Автор

Excel table automatically expand ആകുന്നില്ല എന്തെങ്കിലും ടൈപ്പ് ചെയ്യുമ്പോൾ. ഈ ഷീറ്റ് പാസ്സ്‌വേർഡ്‌ protected ആണ്. ഇതിനു വല്ല സൊല്യൂഷനും ഉണ്ടോ?

babu
Автор

How to get the value of a cell with background colour in another cell

qxsmumw
Автор

Sir oru doubt Monthly oru date aavumbol Reminder varanam athinulla video cheyyumo allenkil formula comment cheyyumo? Pls help

ajeeshdeva
Автор

Sir,
Product nu pakaram month anengil, only first target akunna month ariyan enthanu equation.

vijinvijayanc
Автор

logicaltest, ith oru text aayal engane 'IF' apply cheyyam

reslipattam
Автор

useful, send me the file for practice

abushazin
Автор

How vl be the equation for
10%, >50000commission 5%, >5000commision 2% ?

jefnanaj
Автор

Kindly please do the video What ever Sale representative Sell their amount against store budget (if achieve store budget)

If achieved 90% ( 10 % commission)
If achieved 100-% (20% commission)
If achieved 115% ( 25 % commission)

rafinellikunnu.
Автор

Sir nill സെല്ലിൽ എങ്ങനെയാണ് സീറോ എന്നത് applicable ചെയ്യുക...?

SS-oydv