DAILY BLESSING 2024 SEPT - 11/FR.MATHEW VAYALAMANNIL CST

preview_player
Показать описание

അനുഗ്രഹ ധ്യാനകേന്ദ്രത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 8.30മുതൽ 2 മണിവരെ ഫാ. മാത്യു വയലാമണ്ണിൽ നയിക്കുന്ന,ഏകദിന ബൈബിൾ കൺവെൻഷൻ ഉണ്ടായിരിക്കുന്നതാണ്. ദൂരെ നിന്നും വരുന്നവർക്ക് തലേ ദിവസം വ്യാഴാഴ്ച ഇവിടെ വരാവുന്നതാണ്.ഭക്ഷണവും, താമസ സൗകര്യവും ലഭിക്കുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ വിളിക്കുക.
Ph:8113061008(Only for enquiry & Retreat Booking (Prayer Request)+918088602406
Anugraha Retreat Centre,
Vaduvanchal, Wayanad
Рекомендации по теме
Комментарии
Автор

ഈശോയെ വിദേശരാജ്വങ്ങളിൽ ജോലിക്കായി പോകുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു. ഈശോയെ നിന്നെ മറക്കാതെ നിന്റെ സ്നേഹം നഷ്ടപ്പെടുത്താതെ ജീവിക്കുവാൻ എല്ലാ മക്കളെയും അനുഗ്രെഹിക്കണമേ

laisajoseph
Автор

ഈശോയെ ഡെയിലി ബ്ലെസ്സിംഗ് കേൾക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ🙏🙏🙏🙏

gracyfrancis
Автор

യേശുവേ ഞങ്ങളുടെ എല്ലാ തടസ്സങ്ങളും നീങ്ങിപ്പോക്കട്ടെ. രോഗ സൗഖ്യം നൽകണമേ.

JCCreationsVideos
Автор

എന്റെ ഈശോയെ സഹായിക്കണേ ജോലിയില്ലാതെ വേദനിക്കുന്ന അനേകം മക്കളെ ജോലി കൊടുത്ത് അനുഗ്രഹിക്കണമേ എന്റെ ഈശോയെ ഞാൻ അങ്ങയെ സ്തുതിക്കുന്നു ആരാധിക്കുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു നന്ദി പറയുന്നു എന്റെ ഈശോയെ രക്ഷിക്കണേ അമലിനും നിരുപമയ്ക്കും സ്ഥിരമായി ജോലി തന്ന് അനുഗ്രഹിക്കണമേ എന്റെ ഈശോയെ ഞാൻ വിശ്വസിക്കുന്നു . എന്റെ ഈശോയെ രക്ഷിക്കണേ എന്റെ ഈശോയെ ഞാൻ അങ്ങയെ സ്തുതിക്കുന്നു ആരാധിക്കുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു നന്ദി പറയുന്നു ആമ്മേൻ

marypv
Автор

സർവശക്നായ കർത്താവേ, പല വിധ കാരണങ്ങൾ കൊണ്ട്  വിവാഹതടസ്സം നേരിടുന്ന മക്കളെ അങ്ങേക്ക് സമർപ്പിക്കുന്നു. അവരുടെ വിവാഹത്തിന് തടസ്സമായി നിൽക്കുന്ന എല്ലാ പ്രതിബന്ധങ്ങളേയും നീക്കി സമയത്തിന്റെ പൂർണ്ണതയിൽ ഞങ്ങളുടെ മക്കളുടെ വിവാഹങ്ങൾ നടത്തി തരണമേ എന്ന്‌ പ്രാർത്ഥിക്കുന്നു, ആമേൻ ആമേൻ ആമേൻ 🙏🤲🛐🥺😭

JoyMathew-zcnd
Автор

യേശുവേ വിവാഹ തടസ്സം നേരിടുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ.

mollygeorge
Автор

പരീക്ഷകൾക്കു വേണ്ടി പഠിച്ചു കൊണ്ടിരിക്കുന്ന എല്ലാ മക്കളേയും അനുഗ്രഹിക്കണമേ അവർ അനുഭവിക്കുന്ന എല്ലാ ബുദ്ധിമുട്ടുകളും തടസ്സങ്ങളും നീക്കി അനുഗ്രഹിക്കണമേ

MercyBenny-nt
Автор

എന്റെ ഈശോയേ എല്ലാ മനുഷ്യരേയും അനുഗ്രഹങ്ങളും ആരോഗ്യവും ദീർഘായുസ്സും നൽകി അനുഗ്രഹിക്കണേ സമാധാനം നൽകി അനുഗ്രഹിക്കണേ ആമെൻ, 🙏🏻🙏🏻🙏🏻❤❤❤

celinthomas
Автор

യേശുവേ രോഗവസ്ഥയയിൽ ആയിരിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു 🙏അവരെ സുഖപ്പെടുത്താണമേ🙏🙏 അഭിഷേകം ചെയ്യണമേ 🙏🙏🙏

lillydavis
Автор

ഈശോയെ എല്ലാ വൈദീകരേയു൦ പ്രത്യേകമായി ജിതിനച്ചനെ സമർപ്പിച്ചു പ്രാ൪ത്ഥിക്കുന്നു അനുഗ്രഹിക്കണമേ കരുണ തോന്നേണമേ പരിശുദ്ധാത്മാവിനാൽ നിറക്കണമേ വിശുദ്ധീകരിക്കണമേ നയിക്കണമേ🙏🙏

gracybabu
Автор

എൻ്റെ കർത്താവെ കഷ്ടത അനുഭവിക്കുന്ന എല്ലാ മക്കളെയും ആശ്വസിപിക്കണമേ എൻ്റെ മക്കളെയും അനുഗ്രഹിക്കണമേ ആമേൻ🎉🎉🎉🎉❤❤❤❤

dollybabu
Автор

യേശുവേ ഞാൻ വളരെ സങ്കടത്തിലാണ്. എന്നിൽ കരുണയുണ്ടാകേണമേ. ആമേൻ

daisypaul
Автор

സ്നേഹ ഈശോയെ പഠിക്കുന്ന എല്ലാ മക്കളേയും അനുഗ്രഹിക്കണമേ. September മാസത്തിൽ വിവിധ exam കൾക്കായി ഒരുങ്ങുന്ന മക്കളെ, അങ്ങേ വിജ്ഞാനം നൽകി പരി. ആത്മവിനാൽ അഭിഷേകം ചെയ്തു നന്നായി പഠിച്ചു നല്ല വിജയം നേടാൻ സഹായിക്കണമേയെന്നു പ്രാർത്ഥിക്കുന്നു. 🙏ആമേൻ 🙏ഹല്ലേലൂയാ 🙏✝️✝️

flowerjose
Автор

യേശുവേ എന്റെ കടങ്ങളെ എത്രയും വേഗം തന്നെ മാറ്റിതരണമേ

sheebapa
Автор

എന്റെ കർത്താവായ യേശു നാഥാ എന്റെ ജോലി സംബന്ധമായിട്ടുള്ള എല്ലാ തടസ്സങ്ങളെല്ലാം ബന്ധനങ്ങൾ എല്ലാം കർത്താവായ യേശുനാഥന്റെ കാൽവരിമല ചിന്ത തിരുവോത്ത് കൊണ്ടെല്ലാം തുടച്ചുമാറ്റി ഈശോയുടെ കാൽവരിമല ജോലി മേഖല നിലനിർത്തി നൽകി ഞങ്ങൾ പ്രാർത്ഥിക്കുന്നു🙏🙏🙏🙏🙏

JosephAlbi-ou
Автор

ഈശോയെ exam എഴുതുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ ഈശോയെ വിദേശത്ത് പഠിക്കുന്ന എൻ്റെ മകന്റെ പരീക്ഷയെ സമർപ്പിക്കുനു നല്ല വിജയം കൊടുത്തു അനുഗ്രഹിക്കണമേ കരുണയായിരിക്കണമേ

neharingamer
Автор

വിശ്വാസത്തിൽ നിന്നും വ്യതിചലിച്ചു നില്ക്കുന്ന എല്ലാ മക്കളേയും പരിശുദ്ധാത്മാ വാൽ നിറയ്ക്കണമേ🙏🙏🙏

JamesJames-imtr
Автор

🙏🏽🙏🏽🙏🏽🙏🏽🙏🏽ആമേൻ കർത്താവെ ഒരു പ്രഭാതം കൂടെ ഞങ്ങൾക്ക് തന്ന നിന്റെ കൃപ കായ് സ്തോത്രം കർത്താവെ ഞങ്ങളുടെ എല്ലാവരുടെയും ആവശ്യങ്ങൾ ഞങ്ങൾക്ക് നടത്തി തരേണമേ ആമേൻ കർത്താവെ അങ്ങേക്ക് സ്തോത്രം 🙏🏽🙏🏽🙏🏽🙏🏽

minimini
Автор

ഈശോയെ എന്റെ രോഗങ്ങൾ സുഖപ്പെടുത്തണേ. ബന്ധനങ്ങൾ അഴിക്കണമേ. കൃപ ചൊരിയണമേ. പരിശുദ്ധൽമാവിനാൽ നിരക്കണമേ. 🙏🙏🙏🙏

febin.n.bijuf
Автор

ദൈവമേ ഞങ്ങളുടെ മക്കളെ അനുഗ്രഹിക്കേണമേ 🙏
അവരെ ഒരു അനുഗ്രഹമാക്കി തീർക്കണമേ 🙏
ആത്മരക്ഷ നൽകേണമേ 🙏

anugeorge