Hridayam | Darshana Best scene | Pranav , Darsahana

preview_player
Показать описание

Рекомендации по теме
Комментарии
Автор

North indian tik tok team തോറ്റു പോകുന്ന സീൻ..

vysakhlankayil
Автор

എന്താന്ന് അറിയില്ല ഇന്ക് ഈ പടം ഇഷ്ടായില്യ, my opinion

shifna
Автор

ദർശന, ദർശന പാടി പിന്നാലെ നടന്നവൻ ആണ് ഒരു പെണ്ണ് ഇളിച്ചു കാണിച്ചപ്പോൾ അവളെ കുട മേടിക്കാൻ വിട്ടത് എന്ന് ഓർക്കുമ്പോൾ ആണ് ഒരു സമാധാനം 🤣🤣🤣

Xtreme
Автор

എന്റെ കോളേജിൽ ആരുന്നേൽ വീണ്ടും എനിക്ക് ഇടി കിട്ടുമാരുന്നു.... അതും അവളുടെ മുന്നിൽ ഇട്ടു തന്നെ 😂😂

techfact
Автор

ചില ഹിന്ദി റീൽസുകളിൽ കണ്ടുവരുന്ന ആചാരങ്ങൾ 😅

NaturaPulseYT
Автор

എന്നിട്ട് ഈ പെണ്ണിനെ തേച്ച്
എന്തായിരുന്നു ദർശന ദർശന
ഇതാണ് ഭൂരിഭാഗം ആണുങ്ങളുടേയും സ്വഭാവം

aswathyks
Автор

ഇപ്പോൾ കാണുമ്പോ എന്തോ പോലെ പടത്തിലെ ഓരോ സീനും 😅.

vishnu
Автор

കാര്യം ഒക്കെ ശരിയാ അവസാനം വരെ ദർശനയുടെ ഓർമയും കാണിക്കുന്നുണ്ട് എന്നിട്ടും എന്തെ കെട്ടിയില്ല 🙄

sreelekshmicr
Автор

darsana was the true heroine in that movie... simple and elegant star..

susannamathew
Автор

"എനിയ്ക്ക് ഒരുത്തനേം പേടിയില്ല '' Ha ha ha അദ്ദാണ് ഡയലോഗ്👌

abhijithswathi
Автор

എന്നിട്ട് ആ രാഞ്ചാവ് മൂഞ്ചാവായി തല ഉയർത്തി നടത്തിയ പെണ്ണിനെ മറ്റൊരാകു വേണ്ടി ചതിച്ചു.. വേറെ ഒരുത്തിയെ വാശിക്ക് time പാസ്സിന് കൂട്ടി... Last വേറെ ഏതോ ഒരുത്തിയെ കെട്ടി വളരെ മാന്യൻ അയി true ലബ് തെളിയിച്ച മൂഞ്ചാവ് 😂

ambily
Автор

Real life ഇൽ ഇതുപോലുള്ള ഒന്ന് മതി വഴിയേ പോകുന്ന അടി.. വണ്ടിവിളിച്ചു വന്നിടിക്കൻ..

sourabgeetha
Автор

ഈ സീനിൽ എത്ര style ആയാണ് ദർശന അഭിനയിച്ചിരിക്കുന്നത്.... super

Nikko
Автор

പണ്ടൊക്കെ നമ്മുടെ കോളേജ് ലൈഫ് കാലഘടത്തിൽ എന്താണ് ഈ നടുവിരൽ നമസ്കാരം എന്ന് പോലും അറിയില്ല... ഇപ്പോൾ എല്ലാ filimilum ഇത് ഇല്ലെങ്കിൽ എന്തോ ഒരു കുറവ് പോലെയാണ് ഡയറക്ടർക്കു 😂🙏🏻

satheeshbabu
Автор

Sathyam parayallo...enik ee film ishtam aayilla

saina
Автор

ഈ പടവും, ഈ ദർശനെയും ഇഷ്ടപെടാത്തവർ ഉണ്ടോ 😏

Praveen
Автор

Rajavayitt endha kaarym last vere Pennine kandapo manass maranalle🤣🤣🤣😂

shaluaash
Автор

എനിക്ക് എത്ര കണ്ടാലും വെറുക്കില്ല അത്രക്ക് ഇഷ്ടം ആണ് 😊😊❤❤❤❤

ytjkswy
Автор

Truly to say, their love story is incomplete& too immature in this movie. No1 knows y he was so crazy abt her & sang Darshana in beginning but nver tried hard to convince or bring her back aftr a fight, y thy brok up without any strong reason, y thy didnt talk openly for years evn after being in same college after break up which wud happen in a normal scenario.

genuine_meteen
Автор

ദർശന വന്നു നിന്നപ്പോൾ പ്രണവിന്റെ നോട്ടം 🔥❤️

abhiramids