Pearle Maaney Show Ft. Amala Paul

preview_player
Показать описание
Don't miss this entertaining and emotional interview with Amala Paul on the Pearle Maaney Show! They discuss her latest movie Level Cross and share plenty of laughs along the way.

Show Producer : Pearle Maaney
Executive Producer : Srinish Aravind
Creative Director : Vinod
Content Head : Reethu
Script Assistant : Jazar O N & Akshay M P
DOP & Colorist : David Antony
Editor : Sanil S
Montage Edit : Roshik George
Highlights Edit : Roshik George & Abinanth
Camera : Roshik George, Agnel Antony & Kalpak
Thumbnail : Agnel Antony
Art Director : Sneha Anumodh
Sound : Melan Vinod
Production Controller : Aravind Krishnan
Team Motivator : Maaney Paul
PRO : Sanif U C
Stylist : Asaniya Nazrin
Makeup Artist : Aishwarya Karayil
Saree Drapist : Krishna Priya
Subtitles : Seema Krishanan

Join this channel to get access to perks:
---------------------------------------------------------
For Business Inquiries :

----------------------------------------------------------
Follow me on :

#pearlemaaney #amalapaul #levelcross
Рекомендации по теме
Комментарии
Автор

Pray for Wayanad. Please stay safe. Together we can support our community & help each other through this challenging time. Reach out to the helpline for assistance :

Control Room Number ( Wayanad) - 9656938689, 8086010833

Toll Free Number - 1077

Police Headquarter Control Room - 9497900402, 0471 2721566

PearleMaaneyShow
Автор

ഞാനൊരു വയനാട്ടുകാരിയാണ്.ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുകയും സഹായിക്കുകയും ചെയ്ത നല്ല മനസ്സിന് ഉടമകൾക്ക് ഒരുപാട് നന്ദി

JijithaJijitha-kkgc
Автор

I can see two women supporting each other, enjoying motherhood, showing off their husband and having the time of their life🥰. love you so much chechi

mrudulapradeep
Автор

Amala paul നെ കാണുമ്പോൾ എന്നും മനസ്സിൽ ഓടിയെത്തുന്നത് 🥰ഒരു ഇന്ത്യൻ പ്രണയ കഥ 🥰

richufahad
Автор

Pearly സിന്ദൂരം ഇടുമ്പോൾ എന്തൊരു ഭംഗിയാണ്. അമല പോൾ സാരിയിൽ വന്നപ്പോൾ super ❤️

mylifemydreams
Автор

അമലയെ ഇത്ര സുന്ദരിയായി വേറെ കണ്ടിട്ടില്ല രണ്ടുപേരും സാരിയിൽ സുന്ദരികൾ ❤️❤️❤️

adhizadhu
Автор

എത്ര കാലം കഴിഞ്ഞാലും അമലെയെ ഓർത്തിരിക്കുന്നത് ഒരു ഇന്ത്യൻ പ്രണയകഥ അതിലെ റോൾ ആയിരിക്കും 🥰

harsharaji
Автор

മലയാളത്തിൽ തന്നെ ഇത്രയും കിടു വോയ്സ് ഉള്ള നടി ഈ ജനറേഷനിൽ വേറെയില്ല..
അമലാ പോളിൻ്റെ ഇന്ത്യൻ പ്രണയകഥയിലെ ഓരോ ഡയലോഗും ❤️💯👏🏻

rjmark
Автор

മാതൃത്വം.... മധുരമായി, അതിലേറെ അത്ഭുതപെടുത്തി, അതിലേറെ കാണുന്നനച്ച്, ഒരുപാട് സന്തോഷിപ്പിച്ച്, .... അങ്ങനെ രണ്ടുപേർ ♥️അമല ചേച്ചി, പേളി ചേച്ചി.... ♥️നിങ്ങളുടെ ചിരികൾ എന്നും മായാതെ നിൽക്കട്ടെ 🙏🙏🙏

remyarajan
Автор

Enik Amala de ഏറ്റവും ഇഷ്ടപ്പെട്ട സിനിമ മിലി ആണ് ആ cinema യിലെ performance heart touching ആയിരിന്നു but why that movie is not being discussed or recongnozed that much and her ഒരു ഇന്ത്യൻ പ്രണയകഥ also fav. She is a beautiful personality

GodchildGodmylife
Автор

പേർളി അതീവ സുന്ദരി ആയിരിക്കുന്നു കണ്ണെടുക്കാൻ തോന്നുന്നില്ല എന്നെ പോലെ തോന്നിയവർ ലൈക്‌ അടിക്കാൻ മറക്കല്ലേ അമല ഈസ്‌ മൈ favourite 🥰🥰🥰🥰🥰🥰

jalajashylesh
Автор

വയനാട് ഒരുപാട് പേർക്ക് പരിക്ക് പറ്റിയിട്ടുണ്ട്... കുറേ പേരുടെ ജീവൻ നഷ്ട്ടപെട്ടു.... എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കാം... ഒരുമിച്ച് കൈ കോർക്കാം 🙏🏻❤️

Vyboskyyy
Автор

Oh wow . Can’t handle this much positivity pearle. Another mom feeling the same way on the other end.

binsumathew
Автор

Never seen Amala paul so beautiful inside and out! Nice to get to know Amala through our dear Pearle!!! really enjoyed the show! and loved the track with them at the end!

devikamadhavan
Автор

Pearle chechi കരഞ്ഞപ്പോ ശെരിക്കും എന്റെ കണ്ണ് നിറഞ്ഞു..❤❤❤

JyothiK-mrrx
Автор

Amala Paul is looking alike deepika Padukone..who agrees..come hit the like button

mariashibu
Автор

നമ്മൾ കോളേജ് പഠിക്കുമ്പോൾ meet ചെയ്തിട്ടുണ്ട് ഞാൻ പോയി സംസാരിക്കുമ്പോൾ ഇത്രയും പാവം ആയിട്ട് ഉള്ള കുട്ടിയാണ് ഇതു എന്ന് എനിക്ക് തോന്നി. ഒരു ജാഡ ഇല്ലാതെ ആണ് സംസാരിച്ചത്.very sweet .Dept, History st. Teresas college ❤❤❤

diyasshortsvlogs
Автор

ആദ്യം തന്നെ positive പറയാം. Your question quality really 👍🏻, intro ഒരു രക്ഷയും ഇല്ല, വരുന്ന guest നെ അത്രയധികം happy ആക്കുന്ന entertain ആക്കുന്ന, presentation etc.. ഇനിയൊരു suggestion answer ചെയ്യുന്ന സമയത്ത് listener ആവാൻ മറക്കുന്ന പോലെ, ഇനി അഥവാ between പറഞ്ഞാലും ബാക്കി പറ..എന്ന് പറഞ്ഞിട്ട് continue ചെയ്യാതെ next question ലോട്ട് jump ചെയ്യാണ് ഇതൂടെ ok ആക്കിയാൽ"listening" 100/100❤️😍

tastyboon
Автор

കുറച്ചു സങ്കടവും കുറെ സന്തോഷവും തന്ന video😊thank you for beautiful video❤

maryanu
Автор

I just noticed that the way of hug that sreeni gives to amala with all the respect towards every women.... Im so happy to see that... Great sreeni... ❤

GopikadevDev