Panchayat Jetty Movie Preview

preview_player
Показать описание
Panchayat Jetty Movie Review Coming Soon,

Panchayat Jetty Cinema Review,
Рекомендации по теме
Комментарии
Автор

എന്തായാലും തിയെറററിലു hit ആയില്ലെങ്കിലു പോലും OTT യിലു വലിയ വിജയം ആകുമെന്ന് ഉറപ്പാണ്🙏👍

rejipappu
Автор

ഒരു കൈ താങ്
നല്ലൊരു പടം ഹിറ്റാകും
കൂടെ കുറെ ചെറിയ റോളുകളിൽ ഒതുങ്ങുന്ന വലിയ നടന്മാരും

sanjunlmbr
Автор

While seeing the cinema yesterday at the end my wife opined that something is missing in it . Manduamma seemed uncomfortable; yes atmavu (sole) of the skits used to touch our hearts is really missing . Still ❤ it.

damodaranvk
Автор

ഞാൻ പകുതി സമയം തിയേറ്ററിൽ ഉറങ്ങി പോയി.. പ്രതീക്ഷക്ക് ഒത്തിരി വകയില്ല്ല

padiyath
Автор

എന്നാണ് റിലീസ്?തീയറ്ററിലത്തെ എൻ്റെ അദ്യ പടം

raimondpv
Автор

ഞാൻ കണ്ടു. തല്ലി പൊളി പടം. ആകെ 6 ആളുകൾ മാത്രം ആണ് കാണാൻ ഉണ്ടായിരുന്നത്. നിലവാരം ഇല്ലാത്ത തമാശ കൾ

thesolotraveler
Автор

മറിമായം പോലെയേ അല്ല. ഇത് വേറെ രസമുള്ള സിനിമ.

jayaprakashb.s
Автор

ഈ കമെന്റ്സ് ഒകെ കണ്ടിട്ടാണ് ഞനം ഫ്രണ്ട്‌സ് ഉം സിനിമ കാണാൻ പോയത്. പൊട്ടാ പടം ഇങ്ങനെ ആൾക്കാരെ പറ്റിക്കരുത് കമെന്റ് ഇട്ട് 😪

DressWorld-mfwi
Автор

മഞ്ജു പത്രോസിനെ എന്തിനു ഒഴിവാക്കി അവരായിരുന്നല്ലോ. മറിമായത്തിന്റെ ജീവൻ. ശ്യാമള.

jpynklu
Автор

Ee cinema kkonnum ashwanth kock unni vlogs ingane ulloronnum review parayilla ..ithil ninn thanne manasilakkam avarokke paid review aanenn ..avammare okke vishwasich film nu pokunnavaraan mandanmaar.

Onedayfash
Автор

വളരെ നല്ല ഒരു ഫാമിലി മൂവി ആണ് 🥰സമകാലിക പ്രസക്തി ഉള്ള വിഷയം ആണ് 😍

revathypr
Автор

Enik ishtta petilla enetu. Poran thonni😢😢😢

jamsheerapdy