Premakkathu Pattu Video |Kadina Kadoramee Andakadaham| Basil Joseph|Muhashin| Govind Vasantha| Mu.Ri

preview_player
Показать описание
#PremakkathuPattu #KadinaKadorameeAndakadaham #BasilJoseph #GovindVasantha #MuRi #Muhashin #NaisamSalam #PremakkathuPattuVideoSong

Here's the Official Video Song of "Premakkathu Pattu" from "Kadina Kadoramee Andakadaham", Sung by F.Jahaan, Lyrics Wriitten by Mu.Ri, Music Composed by Govind Vasantha.

Song Credits:

Song Name : Premakkathu Pattu
Movie : Kadina Kadoramee Andakadaham
Singer : F.Jahaan
Lyrics : Mu.Ri
Mixed and Mastered : Govind Vasantha
Construction Kit Used : Big Fish Audio
Arranged and Composed : Govind Vasantha
Engineer : Nishanth (NHQ Studios
English Subtitles: Anju & Aparna (Fill In The Blanks)

Listen to #KadinaKadorameeAndakadaham Movie Songs on your favourite streaming apps:

Instagram Audio:

Movie Credits:

Starring : Basil Joseph, Indrans, Jaffer Idukki, Sudheesh, Sreeja Ravi, Binu Pappu, Johny Antony, Shibla Fara, Parvathy R, Krishna
Director : Muhashin
Writer : Harshad
Music : Govind Vasantha
DOP : Arjun Sethu & S.Mundol
Editor : Sobin K Soman
Art Director : Banith Batheri
Lyricist: Mu.Ri, Sharfu, Umbachy
Sound Design : Dhanush Nayanar
DI : Rangrays
Colorist : Liju Prabhakar
VFX : IVFX Kochi
VFX Supervisor : Indrajith Unni Paliyath
Publicity Designer : Ma Mi Jo
Line Producer : Shinas Ali
Executive Producer : Vinish Varghese
Producer : Naisam Salam
Production: Naisam Salam Productions

Audio Label : Think Music

© 2023 SPI Music Pvt. Ltd.

For All Latest Updates:
Рекомендации по теме
Комментарии
Автор

പ്രിയനേ,
ഈ വരികൾ നീ വായിക്കാനായി
എഴുതുന്നതാണേ
രാപ്പകലുടയോനായോന്റെ
നാമമോതി പ്രേമത്താലേ

നീയില്ലാ മണിയറയുള്ളിൽ
ഞാനല്ലേ മഖ്ബറയുള്ളിൽ
നീയുള്ളോരായിരുളറയിൽ
ഞാനില്ലേ തീയെരിയായി

കുളിരുമ്പോൾ ചൂടേകാൻ
തളരുമ്പോൾ കൂട്ടേകാൻ
പ്രിയനേ നീ നോവല്ലേ
പൂമേനി തലോടാമേ
മുറിവെല്ലാം മായ്ക്കാമേ
പൂങ്കവിളിൽ മുത്താമേ

കണ്ണേ കൺ നിറയല്ലേ
കരുണാമയനായോന്റെ
കണ്ണിൽ നീ കുളിരാണേ

നാരി ഞാനിതീ മേനീ
മാരാ നിൻ മനതാരിൽ മരമാക്കി
കായായി പൂവായി കൂടായി
കിളിയായി മൊഴിയായി പഴമായി

വേരാഴം വന്നു നീ കാതൽ തന്നു
പുതുപൂക്കൾ വന്നു.
ഋതു കാവൽ നിന്നൂ

നീ പോയേരം പൂ വാടി
പൂവാടി മരുവായി
പോരൂ മാരാ
വീടണയൂ മാരാ

കുളിരുമ്പോൾ ചൂടേകാൻ
തളരുമ്പോൾ കൂട്ടേകാൻ
പ്രിയനേയിനി നോവുമ്പോ
പൂമേനി തലോടാനായ്
മുറിവെല്ലാം മായ്ക്കാനായ്
പൂങ്കവിളിൽ മുത്താനായ്
കണ്ണേ കണ്ണടയല്ലേ
കരുണാമയനായോന്റെ
കണ്ണിന്റെ കുളിരല്ലേ....

azic
Автор

നഷ്ട്ടപ്പെടലിന്റെ വേദനയെ.... ഇത്രമേൽ ആവാഹിച്ച വരികളും, ഈണവും ഈ അടുത്തകാലത്തൊന്നും ഇത്ര ആഴത്തിൽ ആരും പാടി കേട്ടിട്ടില്ല 😥❣️

goodfoodieiqbal
Автор

2023 film award കൊടുക്കുമ്പോൾ best lyrics ആയി പരിഗണിക്കാൻ കെൽപ്പുള്ള ഒരു സോങ് ആണ് ഇത്❤

massgameryt
Автор

എന്റെ വെല്ലിയുമ്മായും വെല്ലിപയും ഇങ്ങനെ ആയിരുന്നു.. Very related😥.. പ്രവാസം അവസാനിപ്പിച്ചു നാട്ടിൽ വന്നപ്പോഴേക്കും കാൻസർ ബാധിച്ചു മരിച്ചു 😥😥അവരൊന്നും അധിക കാലം ഒന്നിച്ചു ജീവിച്ചിട്ടില്ല.. പക്ഷേ ഒരുപാട് സ്നേഹം ഉണ്ടായിരുന്നു.. ഇപ്പൊ രണ്ടുപേരും ഈ ലോകത്ത് ഇല്ല...😢😢 ഈ ഫിലിം കണ്ടു ഞാൻ കുറെ കരഞ്ഞു.. എന്റെ grandma ഉടെ face ആണ് ഞാൻ ഫിലിമിൽ കണ്ടത് 🥰😥😥😥😥😥

rofinapp
Автор

എന്തൊരു സിനിമയാണ് ഇത് !
എന്തൊരു ബന്ധമാണ് ഇതിലെ കഥാപാത്രങ്ങളെല്ലാം ! കരയാതെ കണ്ട് തീർക്കാൻ പറ്റാത്ത ചില അപൂർവ്വം ചിത്രങ്ങളിൽ ഒന്ന് !
ഗാനങ്ങളും ആസാധ്യം ❤

sarathkumarB
Автор

വൈകിയാണെങ്കിലും ഈ പാട്ട് ഹിറ്റ് ആകും...
വല്ലാത്ത ഫീൽ ...🥰🔥

mdashi
Автор

ഇത് കേട്ട് ഒരു മടുപ്പ് ഇല്ല എത്രയോ വട്ടം കേൾക്കുന്നുണ്ട്. കേൾക്കുന്നോറും വരിയിൽ ലയിച്ചു പോവാ എന്നല്ലാതെ മടുപ്പില്ല. ഒരുപാട് ishttaan വരികൾ. അർത്ഥമുള്ള വരി 😢. കണ്ണ് നിറഞ്ഞു പോവും 😢❤

Shibiii-zp
Автор

എനിക്കിപ്പോഴും മനസ്സിലായിട്ടില്ല MuRi ഇയാൾക്ക് മാത്രം എവിടെനിന്നാണ് ഇത്രമാത്രം വരികൾ കിട്ടുന്നത് sulekha manzil ൽ ഇരുന്ന കസേരയിൽ നിന്നും എഴുനേൽപ്പിച്ച വരികൾ, ഇപ്പോഴാണെങ്കിൽ ഇരുന്നിടത്ത് നിന്ന് അറിയാതെ കണ്ണുനിറയുന്നു

Real gem 💎

anshadpk
Автор

ഈ പാട്ട് തിരഞ്ഞു വന്നു കാണുന്നവർ ഉണ്ടോ 😒😒

firozpm
Автор

അത്രമേൽ മനോഹരമായ വരികൾ 🤍... അവക്ക് മാറ്റ് കൂട്ടാൻ ഓരോ മനുഷ്യന്റെയും ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്ന Jahanന്റെ ശബ്ദ മാധുര്യം ...❤️‍🩹

Sabithsabi-
Автор

ഈ Song എത്ര തവണ കേട്ടു വല്ലാത്തൊരു feeling❤❤ lines & voice 😍✌️

muhsina
Автор

ഇത്രക്കും feeling ഉള്ള song ഈ ഇടക്കെ ഞാൻ കേട്ടിട്ടില്ല
വേറെ feel annu 🌚🤍🥺🫀

abiyakjohn
Автор

ഇടക്ക് ഇവിടെ വരും. ഒരു ഒന്ന് രണ്ട് തവണ കേൾക്കും. ഈ സിനിമയെ ഓർക്കും. അത് കണ്ടത് മനസ്സിൽ അത് പോലെ കാണും. പോകും.😢

praveendascp
Автор

ആകാശദൂദ് കണ്ടതിനു ശേഷം ഇത്രമേൽ കരഞ്ഞ സിനിമ വേറെ ഇല്ല.... Really missing.... കണ്ടതിനേതാക്കൾ അനുഭവിച്ച ക്ലൈമാക്സ്‌ ഒരു രക്ഷയുമില്ല....😢

mbilal
Автор

ഈ വർഷത്തിൽ വെച്ച് ഞാൻ കേട്ടതിൽ എന്നെയേറെ കീഴടക്കിയ song 😋❤️‍🩹

Jureyij
Автор

ഒറ്റക്കായിപ്പോയ ഒരാൾക്ക് ഏറെ.... സ്നേഹം ഉള്ളിൽ സൂക്ഷിച്ചിരുന്ന ആളെ നഷ്ടപ്പെട്ടു പോയവർക്ക്‌.... വല്ലാതെ feel ചെയുന്ന വരികൾ 🙏🙏🙏🙏🙏🙏

sangeetha
Автор

എന്റെ പൊന്നോ
ഇയാള് ചെയ്യുന്ന പാട്ട് എല്ലാം ഒടുക്കത്തെ ഫീൽ ആണല്ലോ
ഇതാണ് യഥാർത്ഥ കമ്പോസ്ർ 👌👌👌❤❤❤

jayadevanotp
Автор

അഭിനയിക്കുക എന്നൊക്കെ പറഞ്ഞാൽ കുറഞ്ഞു പോകും, ഓരോ കഥാപാത്രങ്ങളും ജീവിക്കുകയായിരുന്നു...😢 Hatsoff all Crews👏🏻👏🏻👏🏻

firozpalakkal
Автор

കേൾക്കുന്തോറും ഹൃദയത്തിൽ എവിടെയോ കൊളുത്തിവലിക്കുന്നത് പോലെ ❤

fathimasayed
Автор

Lyrics 📝 Mu.RI semma super Govind Vasantha music 🎵 vera level 😍 Singer 🎤 Jahaan 's voice melting

varunprakash